സംസ്ഥാന ഗണിത ശാസ്ത്രമേള: എം.എസ്.എം.എച്ച്.എസ്. സ്കൂളിന് അഭിമാനമായി സഹല മുഹമ്മദ് ശരീഫ്

4270

കല്ലിങ്ങൽപറന്പ്: കോഴിക്കോട് വെച്ച് നടന്ന കേരള സംസ്ഥാന ഗണിത ശാസ്ത്രമേളയിൽ ഗെയിംസ് വിഭാഗത്തിൽ എം.എസ്.എം.എച്ച്.എസ്. സ്കൂൾ കല്ലിങ്ങൽ പറന്പിലെ പത്താം ക്ലാസിൽ പഠിക്കുന്ന സഹല മുഹമ്മദ് ശരീഫ് എന്ന വിദ്യാർത്ഥിനി എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി.