ഹണി ചിക്കൻ 

1451

എല്ലില്ലാത്ത ചിക്കൻ -അര കിലോ
ഉപ്പ് -ആവഷ്യതിന്ന്
ഗാർളിക് പൌഡർ -കാൽ ടീസ്പൂണ്‍
കുരുമുളക് പൊടി – അര ടീസ്പൂണ്‍ 
വെള്ളം 3 tbsp

ഹണി സോസിന്ന്‌ :
കെച്ചപ്പ് 4 tbs
തേൻ 2 tbs
വെള്ളം 3 tbs

ബാറ്റെറിന്ന്‌ :
മുട്ട -1 ഗാർളിക് പൌഡർ -കാൽ ടീസ്പൂണ്‍
കോണ്‍ഫ്ലോർ -2tbs
മൈദ – 4 tbs
ഉപ്പ്
വെള്ളം – അവഷ്യതിന്ന്

ക്ലീൻ ചെയ്ത് വച്ച ചിക്കെനിലേക് ഉപ്പ് ,ഗാർളിക് പൌഡർ ,കുരുമുളക് പൊടി ,വെള്ളം എല്ലാം ചേർത് മിക്സ്‌ ചെയ്ത് 15-20 മിനിറ്റ്സ് വെകുക. മുട്ടയും , മൈദ , കോണ്‍ഫ്ലോർ, ഉപ്പ് , വെള്ളം എല്ലാം ചേർത് ബാറ്റെർ റെഡി ആകുക.റെഡി ആകി വച്ച ചിക്കൻ ഈ ബാറ്റെറിൽ മുക്കി നന്നായി ഫ്രൈ ചെയ്ത് എടുകുക .ഒരു പാൻ ചൂടാകി സോസിനുള്ള സാദനങ്ങൾ എല്ലാം മിക്സ്‌ ചെയ്തു വച്ചത് ചേര്ത് നന്നായി തിളപിച്ച് ചിക്കൻ അതിലേക് ചേർത് മിക്സ്‌ ചെയ്യുക ,തീ ഓഫ്‌ ചെയ്ത് സെർവിംഗ് ബൌളിലെക് മാറ്റി സ്പ്രിംഗ് ഒണിയൻ ചേര്ത് ഡകറേറ്റ് ചെയ്യുക.

വിദേശത്തും സ്വദേശത്തും പാചകരംഗത്ത് നിരവധി സമ്മാനങ്ങൾ വാരികൂട്ടിയിട്ടുണ്ട്. മയ്യേരിച്ചിറ സ്വാദേശിയാണ്. ഇപ്പോൾ ഖത്തറിൽ താമസിക്കുന്നു