ഇളനീർ ഐസ് ക്രീം

1289

ഇളനീർ 2
കണ്ടൻസ്ട് മിൽക് 1/2 ടിൻ
വിപ്പിംഗ് ക്രീം 200 m
വാനില എസ്സെൻസ് 1 tsp
ഇളനീർ വെള്ളവും കമ്പും കൂടി മിക്സിയിൽ അടികുക ,അതിലേക് കണ്ടൻസ്ട് മിൽക് ചേർത് അടികുക. വിപ്പിംഗ് ക്രീം നന്നായി ബീറ്റ് ചെയ്തതിലേക്ക് ഇളനീർ മിക്സ്‌ കുറേശെ ചേർത് ബീറ്റ് ചെയ്ത് 1/2 കപ്പ്‌ ഇളനീർ വെള്ളവും ചേർത് ബീറ്റ് ചെയ്ത് ഫ്രിഡ്ജിൽ വെകുക, ഒരു മണി കൂറിന്ന് ശേഷം വീണ്ടും നന്നായി ബീറ്റ് ചെയ്ത് 5 മണിക്കൂർ ഫ്രിഡ്ജിൽ വച്ച് സെറ്റ് ചെയ്ത് സെർവ് ചെയ്യുക .

വിദേശത്തും സ്വദേശത്തും പാചകരംഗത്ത് നിരവധി സമ്മാനങ്ങൾ വാരികൂട്ടിയിട്ടുണ്ട്. മയ്യേരിച്ചിറ സ്വാദേശിയാണ്. ഇപ്പോൾ ഖത്തറിൽ താമസിക്കുന്നു