പ്രകൃതിയും പൂക്കളും സുഹൃത്ബന്ധങ്ങളും ഇഷ്ടപ്പെടുന്ന റാഫിഖ്, ഐ.ടി.ഐ ഇലക്ട്രോണിക്സ് പഠനം പൂർത്തിയാക്കിയതിന് ശേഷം ഇപ്പോൾ കടുങ്ങാത്തുകുണ്ടിൽ കൂട്ടുകാരുമൊത്ത് ബിസിനസ് ചെയ്യുന്നു. പാറമ്മലങ്ങാടി സ്വദേശിയാണ്.
മനുഷ്യന്‍ ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്‍റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്‍റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന്‍ അധപതിക്കുകയാണ് മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും...