ബ്ലാക്ക്‌ ഫോറസ്റ്റ് കേക്ക്

3141

ബ്ലാക്ക്‌ ഫോറസ്റ്റ് കേക്ക് (without oven)

4 മുട്ട
1 കപ്പ്‌ പഞ്ചസാര
1/2 കപ്പ്‌ കുക്കിംഗ്‌ ചോക്ലേറ്റ് 
1/2 കപ്പ്‌ വെജ്റ്റബ്ൾ ഓയിൽ
1 ടേബിൾ സ്പൂണ്‍ കോഫി പൌഡർ
1 ടീസ്പൂണ്‍ വാനില എസ്സെൻസ്
2 കപ്പ്‌ മൈദ
1 ടീസ്പൂണ്‍ ബെയ്കിംഗ് പൌഡർ
1/2 ടീസ്പൂണ്‍ ബെയ്കിംഗ് സോഡ

ചോക്ലേറ്റ്റ്റും വെജ്റ്റബ്ൾ ഓയിലും കൂടെ ഡബിൾ ബോയിൽ ചെയ്തു എടുക്കുക, അതിലേക്കു കോഫി പൌഡർ മിക്സ്‌ ചെയ്തു വെക്കുക.
മൈദ, ബെയ്കിംഗ് പൌഡർ, ബെയ്കിംഗ് സോഡ എന്നിവ ചേർത്ത് അരിച്ച് വെക്കുക .മുട്ടയും പഞ്ചസാരയും നന്നായി ബീറ്റ് ചെയ്തു അതിലേക്കു തണുത്ത ചോക്ലേറ്റ് മിക്സ് ചേർത്ത് ബീറ്റ് ചെയ്യുക, എഗ്ഗ് ബാറ്റെർ ലേക്ക് മൈദ ചേർത്ത് ഫോൾഡ്‌ ചെയ്യുക,
ബാറ്റെർ കേക്ക് ഉണ്ടാകുന്ന പത്രത്തിൽ ഒഴിച്ച് വേറൊരു പാത്രത്തിലേക്ക് ഇറകിവച് 45 മിനിറ്റ്സ് ചെറിയ തീയിൽ വെവികുക .

വിദേശത്തും സ്വദേശത്തും പാചകരംഗത്ത് നിരവധി സമ്മാനങ്ങൾ വാരികൂട്ടിയിട്ടുണ്ട്. മയ്യേരിച്ചിറ സ്വാദേശിയാണ്. ഇപ്പോൾ ഖത്തറിൽ താമസിക്കുന്നു