എൽ.പി, യു.പി തല വായന മത്സരം 17.09 2017 ഞായറാഴ്ച നടത്തപ്പെടുന്നു

ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കല്പകഞ്ചേരി നാഷണൽ ലൈബ്രറി നടത്തുന്ന കൽപകഞ്ചേരി വളവന്നൂർ പഞ്ചായത്തുകളിലെ എൽ.പി, യു.പി തല വായന മത്സരം കടുങ്ങാത്തുകണ്ടിലെ ജി.എൽ.പി സ്കൂളിൽ വച്ച് 17.09 2017ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് നടത്തപ്പെടുന്നു. എല്ലാ...

‘ദേശം’ ലൈബ്രറി ഉദ്ഘാടനവും പുസ്തക പ്രദർശനവും 27-08-2017ന്

മയ്യേരിച്ചിറ: 'ദേശം' ലൈബ്രറി ഉദ്ഘാടനവും പുസ്തക പ്രദർശനവും  27-08-2017, ഞായറാഴ്ച്ച വൈകീട്ട് 3.30 ന്  മയ്യേരിച്ചിറ ദാറുസ്സലാം മദ്രസ്സ ഓഡിറ്റോറിയത്തിൽ. 'ദേശം' സാംസ്കാരിക സമിതിയുടെ ഇരുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി ദേശം ലൈബ്രറി ഉദ്ഘാടനം, സാഹിത്യകാരൻ ചെറിയമുണ്ടം...

നെൽവയൽ തണ്ണീർതട സംരക്ഷണ നിയമപ്രകാരം പ്രസിദ്ധപ്പെടുത്തിയ ഡാറ്റാബാങ്ക് പരിഷ്കരിക്കുന്നു

വളവന്നൂർ ഗ്രാമപഞ്ചായത്ത് 2008 ലെ നെൽവയൽ തണ്ണീർതട സംരക്ഷണ നിയമപ്രകാരം പ്രസിദ്ധപ്പെടുത്തിയ ഡാറ്റാബാങ്ക് പരിഷ്കരിക്കുന്നു. ഡാറ്റാബേങ്ക് കുറ്റമറ്റ രീതിയിൽ ആക്കുന്നതിന്നുള്ള പുന: പരിശോധന അപേക്ഷകൾ വളവന്നൂർ കൃഷിഭവനിൽ സ്വികരിക്കുന്നതാണ്. വിശദ വിവരങ്ങൾ പഞ്ചായത്ത്...

ലൈഫ്മിഷൻ ഗുണഭോക്താക്കളുടെ കരട് പട്ടിക: ആക്ഷേപമുള്ളവർക്ക് 10/08/17 വരെ അപ്പീൽ നൽകാം

വളവന്നൂർ ഗ്രാമപഞ്ചായത്തിലെ ലൈഫ്മിഷൻ ഗുണഭോക്താക്കളുടെ കരട് പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആയതിൽ ആക്ഷേപമുളവരുടെ അപ്പീൽ 10/08/17 വരെ ഗ്രാമപഞ്ചായത്ത് ഓഫീസിൽ സ്വീകരിക്കുന്നതാണ്.

ഇന്നത്തെ പരിപാടി 30-07-2017

DYFl കല്പകഞ്ചേരി മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കുടുങ്ങാത്തുകുണ്ടിലെ വളവന്നൂർ CHC യിലേക്ക് സർജിക്കൽ ഉപകരണങ്ങൾ സംഭാവന ചെയ്യുന്നു - 10 AM

മാനവിക വിദ്യാര്‍ത്ഥീ സംഗമം

കടുങ്ങാത്തുകുണ്ടിലെയും പരിസര പ്രദേശങ്ങളിലെയും മാനവിക വിഷയങ്ങളിലെ ബിരുദധാരികളുടെയും ബിരുദ വിദ്യാര്‍ത്ഥികളുടെയും സംഗമം 30-7-2017 ഞായറാഴ്ച ഒന്‍പതു മുതല്‍ പതിനൊന്നര വരെ കല്‍പകഞ്ചേരി ജി.വി.എച്ച്.എസ്. സ്കൂളില്‍ വെച്ച് നടക്കുന്നു . എല്ലാ മാനവിക ബിരുദക്കാരെയും...

പഞ്ചായത്തിൽ നിന്നുള്ള ആനുകൂല്യങ്ങൾക്കായി ഇപ്പോൾ അപേക്ഷിക്കാം

വളവന്നൂർ ഗ്രാമപഞ്ചായത്ത് 2017-18 വർഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം വിവിധ ആനുകൂല്യങ്ങൾക്ക് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷാ ഫോറങ്ങൾ വിതരണം ചെയ്യുന്നു. പൂരിപ്പിച്ച അപേക്ഷകൾ അഗസ്റ്റ് 1 -ാം തിയ്യതിക്കകം തിരിച്ചേൽപ്പിക്കണം

ഇന്നത്തെ പരിപാടി: അൻസാർ ഇംഗ്ലീഷ് സെക്കണ്ടറി സ്കൂളിന്റെ അവാർഡ് ഡെ

22/07/2017 SSLC പരീക്ഷയിൽ 100 % വിജയം നേടിയ അൻസാർ ഇംഗ്ലീഷ് സെക്കണ്ടറി സ്കൂളിന്റെ അവാർഡ് ഡെ പുരസ്കാര വിതരണ ചടങ്ങ് - അൻസാർ ഓഡിറ്റോറിയം -10, AM വ്യക്തിത്വ വികസന ക്ലാസ്സ് - 2...

മൈൽസ് വിദ്യാഭ്യാസ പദ്ധതിയിലേക്കുള്ള പ്രവേശന പരീക്ഷ ജൂൺ 22 ന്.

കൽപകഞ്ചേരി: കടുങ്ങാത്തുകുണ്ട് മൂപ്പൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കൽ എംപവർമെന്റ്- മൈൽസ് നടത്തുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ 'ക്യാച്ച് ദെം യംഗ്' ലേക്കുള്ള പ്രവേശന പരീക്ഷ ജൂൺ 22 വ്യാഴാഴ്ച നടത്തപ്പെടുന്നു. കൽപകഞ്ചേരി, വളവന്നൂർ...

അക്ഷയ സെന്റർ: ഇന്നത്തെ പ്രധാന അറിയിപ്പുകൾ

SSLC റീ വാല്യൂയേഷൻ റിസൾട്ട് ഇന്നു വൈകീട്ട് 6 നു പ്രസിദ്ധീകരിക്കും.. മാർച്ചിൽ നടത്തിയ ഒന്നാം വർഷ ഹയർ സെക്കന്ററി / VHSE റിസൾട്ട് ഇന്നു ഉച്ചക് രണ്ടു മണിക് പ്രസിത്തീകരിക്കും.. ...
--Advertisement (പരസ്യം)--

എഡിറ്റോറിയൽ

നിര്‍ത്താം നമുക്കീ ചോരക്കളി

മനുഷ്യന്‍ ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്‍റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്‍റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന്‍ അധപതിക്കുകയാണ് മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും...

പ്രധാന വീഡിയോകൾ