തിരിച്ചു വരുന്നവർക്ക് മാർഗ്ഗ നിർദ്ദേശങ്ങളുമായ കൽപകഞ്ചേരി ഗ്രാമപഞ്ചായത്ത്

കോവിഡ് 19 ന്റെ സാഹചര്യത്തിൽ നാട്ടിലെത്തുന്ന പ്രവാസികള്‍/ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവർ പാലിക്കേണ്ട നിര്‍ദ്ദേശങ്ങൾ 1. പഞ്ചായത്ത് പരിധിയില്‍ പ്രവേശിക്കുന്നതിനു മുന്‍പ് വിവരം ആരോഗ്യവകുപ്പിനെ...

വളവന്നൂർ കെ.എം.സി.സി സൗഹൃദ സംഗമം നാളെ

ഷാർജ: യു.എ.ഇ കെഎംസിസി വളവന്നൂർ പഞ്ചായത്ത് ഗ്രീൻ ഫെസ്റ്റ് 2017 ന്റെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്ന സൗഹൃദ സംഗമം ഡിസംബർ ഒന്ന് നാളെ ഷാർജയിൽ വെച് നടക്കും. സംഗമത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന വളവന്നൂർ പഞ്ചായത്ത്...

മലപ്പുറം പാസ്പ്പോർട്ട് ഓഫീസ് പൂട്ടാനുള്ള നീക്കത്തിൽ നിന്നും കേന്ദ്രം പിൻമാറണം: കേരള പ്രവാസി സംഘം...

വളവന്നൂർ: മലപ്പുറം പാസ്പ്പോർട്ട് ഓഫീസ് അടച്ചു പൂട്ടാനുള്ള നീക്കത്തിൽ നിന്നും കേന്ദ്ര സർക്കാർ പിൻമാറണമെന്ന് കേരള പ്രവാസി സംഘം വളവന്നൂർ പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു. കേരള പ്രവാസി സംഘം വളവന്നൂർ പഞ്ചായത്ത് സമ്മേളനം ജില്ല...

60 വയസ്സിനുമുകളിൽ പ്രായമായ പ്രവാസികൾക്കും പ്രവാസി പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കണം

60 വയസ്സിനുമുകളിൽ പ്രായമായ പ്രവാസികൾക്കും പ്രവാസി പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കണമെന്ന് കേരള പ്രവാസി സംഘം കല്ലിങ്ങൽ പറമ്പ് യൂണിറ്റ് രൂപീകരണ കൺവെൻഷൻ ആവശ്യപ്പെട്ടു. കൽപകഞ്ചേരി പഞ്ചായത്തിലെ കല്ലിങ്ങൽ പറമ്പ് യൂണിറ്റ് രൂപീകരണ കൺവെൻഷൻ ജില്ലാ...

പ്രവാസി യുവാവിന്റെ വിയോഗം നാടിന്റെ നൊമ്പരമായി

കന്മനം: കന്മനം കുറുങ്കാട് സ്വദേശി സക്കീറിന്റെ (30) ആകസ്മിക വിയോഗം നാടിനെ ദുഃഖത്തിലാഴ്ത്തി. അബുദാബിയിൽ വെച്ചാണ് സക്കീർമരണപ്പെട്ടത്. ഏഴ് വർഷം മുമ്പ് ഗൾഫിലെത്തിയ സക്കീർ അബുദാബി ഖാലിദിയയിൽ ജസീറ ഫ്ലോർ മില്ലിലായിരുന്നു ജോലി ചെയ്തിരുന്നത്. വെള്ളിയാഴ്ച്ച രാത്രി...

നാടിന്റെ പട്ടിണി മാറ്റിയതിൽ പ്രവാസികളുടെ പങ്ക് നിർണ്ണായകം: കെ.ടി ജലീൽ

വരന്പനാ: രാജ്യത്തെ പട്ടിണിയും പരിവട്ട വും മാറ്റുന്നതിലും വിദ്യാഭ്യാസ രംഗത്തെ കുതിച്ചു ചാട്ടത്തിനും പ്രവാസികൾ നൽകി യ പങ്ക് മഹത്തര മാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ.കെ -ടി.ജലീൽ പ്രസ്താ വിച്ചു.ഡിസമ്പർ...

കെ.എം.സി.സി വളവന്നൂർ വാർഷികാഘോഷ കായിക മത്സരങ്ങൾ ആവേശമാക്കി പ്രവാസികൾ

അൽഐൻ: യു.എഇ കെ.എം.സി.സി വളവന്നൂർ വാർഷികത്തോടനുബന്ധിച്ച് 'ഗ്രീൻ ഫെസ്റ്റ് 2017' എന്ന പേരിൽ സംഘടിപ്പിച്ച കായിക മാമാങ്കം സമാപിച്ചു. അൽ ഐൻ ഡനാട്ട് ഹോട്ടൽ സ്റ്റേഡിയത്തിൽ നടന്ന ഫുഡ്ബാൾ, വടംവലി മത്സരങ്ങൾ വളവന്നൂർ...
--Advertisement (പരസ്യം)--

എഡിറ്റോറിയൽ

നിര്‍ത്താം നമുക്കീ ചോരക്കളി

മനുഷ്യന്‍ ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്‍റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്‍റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന്‍ അധപതിക്കുകയാണ് മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും...

പ്രധാന വീഡിയോകൾ