ജിലേബി / ജാൻഗ്രി ( jangri)

3407

ഉഴുന്ന് 1 കപ്പ്‌  ഷുഗർ 2 കപ്പ്‌.
വെള്ളം 1/2 കപ്പ്‌
റോസ് വാട്ടർ 2 ടേബിൾ സ്പൂണ്‍
ഫുഡ് കളർ
ഉഴുന്ന് 1/2 മണികൂർ കുദിർത് വെള്ളം ചെർകാതെ അരച് പേസ്റ്റ് ആകി ഫുഡ്‌ കളർ ചേർത് നന്നായി മിക്സ്‌ ചെയ്ദ് ഒരു കവറിൽ ( കെച്ചപ്പ് ബോട്ടിലിൽ ) ഒഴിച് ചെറിയ ഹോൾ ഇട്ട് ചൂടായ ഓയിലിൽ ജിലേബി ഷേപ്പ്പിൽ ഫ്രൈ ചെയ്ദ് ഷുഗർ സിറപിൽ (പഞ്ചസാര വെള്ളം ചേർത് ഉരുക്കി നൂൽ പരുവം ആകുമ്പോൾ റോസ് എസ്സെൻസും കളറും ചേര്ത് തീ ഓഫ്‌ചെയ്ദ് വയ്കുക )കുറച് സമയം മുക്കി എടുക്കുക . ജാഗ്രി റെഡി

വിദേശത്തും സ്വദേശത്തും പാചകരംഗത്ത് നിരവധി സമ്മാനങ്ങൾ വാരികൂട്ടിയിട്ടുണ്ട്. മയ്യേരിച്ചിറ സ്വാദേശിയാണ്. ഇപ്പോൾ ഖത്തറിൽ താമസിക്കുന്നു