ഡിസമ്പർ 8, 9, 10 തിയ്യതികളിൽ കടു ങ്ങാത്തുകുണ്ടിൽ നടക്കുന്ന CPI (M) വളാഞ്ചേരി ഏരിയാ സമ്മേളനത്തിന്റെ പ്രചരണവുമായി അറ്റ്ലറ്റുകൾ വെട്ടി ച്ചിറ മുതൽ കുറു ക്കോൾ വരെ നടത്തിയ കൂട്ടയോട്ടം
ആകർഷകമായി.വെട്ടിച്ചിറയിൽ ജില്ലാ സെക്രട്ടറിയേറ്റംഗം V P സക്കറിയ ഫ്ലാഗ് ഓഫ് ചെയ്തു.ചെമ്പ താകകൾ ഏന്തിയ അശ്വാരൂഢ വളണ്ടി യർമാർക്ക് പിറകി ലായി യൂണിഫോമണിഞ്ഞ അറ്റ്ലറ്റുകളും അതിന് പിറകിലായി ബഹുജനങ്ങളും അണിനിരന്നു. പുത്തനത്താണി, മേലങ്ങാടി എന്നിവിSങ്ങളിൽ സ്വീകരണം നൽകി.V P ശങ്കരൻ, P C കബീർ ബാബു, സി- കെ- ബാവക്കുട്ടി നേതൃത്വം നൽകി.