മണ്ണയത്ത് ഹുസൈൻ ഹാജി നിര്യാതനായി.

കുറുക്കോൾ: ചെറിയമുണ്ടം കുറുക്കോൾ സ്വദേശി മണ്ണയത്ത് ഹുസൈൻ ഹാജി (70) നിര്യാതനായി. ഖബറടക്കം ഇന്ന് (ഞായറാഴ്ച രാവിലെ 10 മണിക്ക് ചെറിയമുണ്ടം വടക്കെജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഭാര്യ: സഫിയ മക്കൾ: മുഹമ്മദ് റാഷിദ്, അഷറഫ്, റുഖിയ, ഫാത്തിമ,...

ചരമം: ഫാത്തിമ പാറക്കൂട്

പാറക്കൂട്: വളവന്നൂർ പാറക്കൂട്ടിലെ പരേതനായ തയ്യിൽ മുഹമ്മദിന്റെ ഭാര്യ ഫാത്തിമ (65) നിര്യാതയായി. മക്കൾ: അബ്ദുറഹിമാൻ, ബഷീർ (ദുബൈ), ഹസൈനാർ, ഹാജറ, ഖദീജ, ഷഹീദ മരുമക്കൾ: സമദ് (വളവന്നൂർ), അഷറഫ് ( പാറമ്മലങ്ങാടി), ഹമീദ്, സുബൈദ, അസ്മ,...

ചരമം – അബ്ദുൽ ബാരി

കൽപ്പകഞ്ചേരി പറവന്നൂർ പള്ളി ക്കുന്ന് സ്വദേശി പരേതനായ ചെള്ള പറമ്പത്ത് മുഹമ്മത് മുസ്ലിയാർ മകൻ അബ്ദുൽ ബാരി (51) നിര്യാതനായി. മാതാവ്: പരേതയായ തിത്തീരുമ്മ ഭാര്യ: റുഖിയ മക്കൾ ; ഖദീജ, നൂർജഹാൻ, ജംസിന, ജംസാദ് മരുമക്കൾ: ഹബീബ്...

ചരമം- കോട്ടയിൽ മൊയ്തുട്ടി (ബാവ)

കൽപ്പകഞ്ചേരി ചിന്നംപടിയിലെ കോട്ടയിൽ ആലിബാപ്പു മകൻമൊയ്തുട്ടി എന്ന ബാവ (60) നിര്യാതനായി. ഭാര്യ: സുമയ്യ മക്കൾ: സുമിർ (സൗദി), സാദിഖ്, ഇർഷാദ് (ദുബൈ) റാഷിദ്, ഷമീം മരുമക്കൾ: നജ്മത്ത്, ഹസൂറ, സഹോ: ആമിന (മച്ചിങ്ങപ്പാറ), നഫീസ (വൈലത്തൂർ), കുഞ്ഞിമ്മു...

ചരമം: തുളുനാടൻ അലി എന്ന കോയ

കൽപ്പകഞ്ചേരി മാമ്പ്രയിലെ തുളു നാടൻഅലി എന്ന കോയ (75 ) നിര്യാതനായി. ഭാര്യ: കുഞ്ഞീമ്മ മക്കൾ: ഇബ്രാഹിം, മുഹമ്മദ് റഫീഖ്, ഷറ ഫുദീൻ, നൗഫൽ (4 പേരും ഫുജൈറ ), ഇസ്മായിൽ, ഷിഹാബുദ്ദീൻ ( ഇരുവരും...

ചരമം: കുഞ്ഞു എന്ന കണ്ണൻ

കൻമനം: നെല്ലാപറമ്പിലെ കല്ലിടുമ്പിൽ കുഞ്ഞു എന്ന കണ്ണൻ (75) നിര്യാതനായി. ഭാര്യ: പരേതയായ ചെറു നീലി. മക്കൾ: സുരേന്ദ്രൻ (മുൻപഞ്ചായത്തംഗം CPM LC അംഗം)), ബാലഗംഗാധരൻ, രാമകൃഷ്ണൻ, ശ്രീനിവാസൻ, പ്രേമാവതി, രാമദാസ്, സുഗതകുമാർ മരുമക്കൾ: ഉണ്ണി(താനൂർ), വാസന്തി,...

ചരമം – ആശാരി തൊടി അബ്ദുറഹിമാൻ

കടുങ്ങാത്തുകുണ്ട്: ബാഫഖി യത്തീംഖാനക്ക് സമീപം ആശാരി തൊടി അബ്ദു റഹിമാൻ (75) നിര്യാതനായി. ഭാര്യ: പാത്തുമ്മു മക്കൾ: ആയി ശാബി, നഫീസ, ഖദീജ, മുഹമ്മദ് അഷറഫ്, മുഹമ്മദ് ഷാഫി, മുഹമ്മദ് ശെരീഫ് ,മുഹമ്മദ് സജീർ മരുമക്കൾ: അലി...

സദാശിവൻ മാസ്റ്റർ അന്തരിച്ചു

പൊൻമുണ്ടം: ആലപ്പുഴ സ്വദേശിയും പൊൻമുണ്ടം നോർത്ത് സ്കൂളിൽ ദീർഘകാലം അദ്ധ്യാപകനായി ജോലി അനുഷ്ടിക്കുകയും ചെയ്ത സദാശിവൻ മാസ്റ്റർ അന്തരിച്ചു. കുറച്ചു കാലമായി സുഖമില്ലാതെ വീട്ടിലായിരുന്ന മാസ്ററർ ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. കർമ്മം കൊണ്ട് മലപ്പുറം ജില്ലക്കാരനായി...

ചരമം – ആയിഷക്കുട്ടി ഹജ്ജുമ്മ

വളവന്നൂർ കാവുമ്പടിയിലെ പരേതനായ വാഴന്തൊടി കുഞ്ഞാലി ഹാജിയുടെ ഭാര്യ ആയിഷക്കുട്ടി ഹജ്ജുമ്മ (78) നിര്യാതയായി.ഖബറടക്കം ഞായറാഴ്ച രാവിലെ 9 മണിക്ക് മാട്ടുപുറം മഹല്ല് ജുമാ മസ്ജിദിൽ മക്കൾ: മുഹമ്മദ് കുട്ടി എന്ന മാനു (അബുദാബി),...

തയ്യിൽ അലവി ഹാജിയുടെ ഭാര്യ പള്ളിമ നിര്യാതയായി.

കൽപ്പകഞ്ചേരി പറവന്നുരിലെ പരേതനായ തയ്യിൽ അലവി ഹാജിയുടെ ഭാര്യ പള്ളിമ (85) ' നിര്യാതയായി. മക്കൾ: ബീരാൻ കുട്ടി (അബുദാബി), അബ്ദുൽ വഹാബ് (AMLPS, വാരണാക്കര), നഫീസ.റാബിയ, കദീജ, സുബൈദ, റഹ്മത്ത്, മുംതാസ്, ഫാത്തിമ മരുമക്കൾ: ഹുസൈൻ...
--Advertisement (പരസ്യം)--

എഡിറ്റോറിയൽ

നിര്‍ത്താം നമുക്കീ ചോരക്കളി

മനുഷ്യന്‍ ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്‍റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്‍റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന്‍ അധപതിക്കുകയാണ് മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും...

പ്രധാന വീഡിയോകൾ