പഞ്ചായത്ത്തല വായനാ മൽസരം ചെറിയമുണ്ടം അബ്ദുറസാക്ക് ഉദ്ഘാടനം ചെയ്തു

കടുങ്ങാത്തുകുണ്ട്:  ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കല്പകഞ്ചേരി നാഷണൽ ലൈബ്രറി കൽപ്പകഞ്ചേരി, വളവന്നൂർ പഞ്ചായത്തു കളിൽ LP, UP വിഭാഗങ്ങളിൽ നടത്തിയ പഞ്ചായത്ത്തല വായനാ മൽസരം സാഹിത്യകാരൻ ചെറിയമുണ്ടം അബ്ദുറസാക്ക് ഉദ്ഘാടനം ചെയ്തു. പ്രൊഫ.കെ.വീരാവുണ്ണി...

വളവന്നൂർ GMLPസ് കൂളിൽ ഫോട്ടോ ആൽബം പ്രദർശനം

ഫോട്ടോ ആൽബം പ്രദർശനം വളവന്നൂർ GMLP സ്കൂളിൽ കുട്ടികളുടെ സർഗാത്മകമായ കഴിവ് വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തിയ ഫോട്ടോ ആൽബം നിർമ്മിച്ച് പ്രദർശിപ്പിച്ചു.PTA പ്രസിഡണ്ട്  VP ബഷീർ അദ്ധ്യ ക്ഷത വഹിച്ചു, പ്രധാ നാദ്ധ്യാപകൻ PM റഷീദ്,...

മാസ്റ്റർ പ്ലാൻ പ്രകാശനവും രക്ഷാകർതൃ ബോധവൽക്കരണവും

വളവന്നൂർ നെട്ടഞ്ചോല എ.എം.എൽപി.സ്കൂളിൽ അക്കാ ദമിക് മാസ്റ്റർ പ്ലാൻ പ്രകാശനവും രക്ഷാകർതൃ ബോധവൽക്കരണവും നടത്തി. PTA പ്രസിഡണ്ട് T സക്കീർ അദ്ധ്യക്ഷത വഹിച്ചു.സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ കുന്നത്ത് സീനത്ത് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയ ർമാൻ ഷറഫുദ്ദീൻ= കുന്നത്ത് മാസ്റ്റർ...

ജി.എം.എൽ.പി.എസ് ചെറവന്നൂരിലെ വിദ്യാർത്ഥികൾ എ.പി.ജെ അബ്ദുൽ കലാം ഓർമ്മദിനം ആചരിച്ചു

ജി.എം എൽ .പി എസ് ചെറവന്നൂരിലെ വിദ്യാർത്ഥികൾ എ.പി.ജെ അബ്ദുൽ കലാമിന്റെ ജീവചരിത്രവും ജ്വലിക്കുന്ന വാക്കുകളും പ്രത്യേകം വിളിച്ച് ചേർത്ത അസംബ്ലിയിലൂടെ ഓഡിയോ സന്ദേശമായി കേട്ടപ്പോൾ വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി, അനശ്വര ശാസ്ത്രജ്ഞന്റെ ചിത്രത്തിന്...

അൻസാർ കോളേജിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്

വളവന്നൂർ അൻസാർ അറബിക് കോളേജിൽ അറബിക്, കൊമേഴ്സ്, ഇംഗ്ലീഷ് വിഷയങ്ങളിൽ 2018 - 19 അദ്ധ്യായന വർഷത്തേക്ക് ഗസ്റ്റ് ലക്ചർമാരുടെ ഒഴിവുണ്ട്. അപേക്ഷകർ കോഴി ക്കോട് ഉത്തരമേഖല കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറു...

സ്വാതന്ത്ര്യ ദിനാഘോഷം വ്യത്യസ്ഥമാക്കി വാരിയത്ത് പറന്പ് ജി.എം.എൽ.പി. സ്കൂൾ

https://youtu.be/4ofK1Fys6CQ (വീഡിയോ കാണാം) കടുങ്ങാത്തുകുണ്ട്: രാജ്യത്തിന്റെ എഴുപത്തിഒന്നാമത് സ്വാതന്ത്ര ദിനാഘോഷം വ്യത്യ്സ്ഥമായി ആഘോഷിച്ച് വളവന്നൂർ വാരിയത്ത്പറമ്പ് ജി.എം.എൽ.പി.സ്കൂൾ. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി വെറും പതാക ഉയർത്തലിൽ ഒതുക്കാതെ സ്വാതന്ത്ര്യ ചരിത്ര പ്രദർശനം നടത്തിയാണ് സ്കൂൾ മാതൃക...

“മുഖ്യധാരാ സിനിമയിലെയും സാഹിത്യത്തിലെയും സ്ത്രീ കഥാപാത്ര നിർമ്മിതികൾ”: ഗൈഡ് കോളേജിൽ സെമിനാർ സംഘടിപ്പിച്ചു

അന്തർദേശിയ വനിതാദിനത്തിന്റെ ഭാഗമായി പുത്തനത്താണി ഗൈഡ് കോളേജിൽ നടന്ന സെമിനാറിൽ " മുഖ്യധാരാ സിനിമയിലെയും സാഹിത്യത്തിലെയും സ്ത്രീ കഥാപാത്ര നിർമ്മിതികൾ " എന്ന വിഷയത്തിൽ ഡോ: രേഷ്മ ഭരദ്വാജ് മുഖ്യപ്രഭാഷണം നടത്തി. വൈസ്...

അൻസാർ അറബിക് കോളേജിൽ ബി.കോം ഓപ്പൺ ക്വാട്ട പ്രവേശനം 14-08-2017ന്

വളവന്നൂർ അൻസാർ അറബിക് കോളേജിൽ ബി.കോം വിത്ത് ഇസ്ലാമിക് ഫൈനാൻസ് കോഴ്സിലേക്ക് അപേക്ഷ നൽകിയവരിൽ നിന്നും ഓപ്പൺ ക്വാട്ടയിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 14-08-2017 ന് 12മണിക്ക് മുമ്പ് ഓഫീസിൽ...

അനുകൂല സാഹചര്യങ്ങൾ ഉപയോഗപ്പെടുത്താൻ വിദ്യാർത്ഥി സമൂഹം മുന്നോട്ടു വരണം: പി. സുരേന്ദ്രൻ

സർഗ്ഗശേഷിയുള്ള കുട്ടികൾക്ക് അവ പ്രകടിപ്പിക്കാനും,കഴി വ് തെളിയിക്കാനും ഇന്നെളുപ്പമാണന്നും, പഴയ കാലത്ത് ഇതിനെപ്പറ്റി ചിന്തിക്കാൻ പോലും ബുദ്ധിമുട്ടായിരുന്നുവെന്നും, ഇന്നത്തെ അനുകൂല സാഹചര്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്താൻ വിദ്യാർത്ഥി സമൂഹം മുന്നോട്ടു വരണമെന്നുംപ്രശസ് ത സാഹിത്യകാരൻ P. സുരേന്ദ്രൻ അഹ്വാനം ചെയ്തു....

മെറിറ്റ് ഡേ ആചരിച്ചു

കടുങ്ങാത്തുകുണ്ട്: കടുങ്ങാത്തുകുണ്ട് ന്യൂട്ടണ്‍ അക്കാദമിയില്‍ മെറിറ്റ് ഡേ ആചരിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ന്യൂട്ടണ്‍  അക്കാദമിയില്‍ നിന്നും ഉന്നത വിജയം നേടിയവരെയാണ് ആദരിച്ചത്. ചടങ്ങ് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍...
--Advertisement (പരസ്യം)--

എഡിറ്റോറിയൽ

നിര്‍ത്താം നമുക്കീ ചോരക്കളി

മനുഷ്യന്‍ ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്‍റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്‍റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന്‍ അധപതിക്കുകയാണ് മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും...

ഏറ്റവും പുതിയ പ്രാദേശിക വാർത്തകൾ

തീർച്ചയായും വായിച്ചിരിക്കേണ്ടവ

പ്രധാന വീഡിയോകൾ