മിടുക്കരായ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി

കടുങ്ങാത്തുകുണ്ട്: കല്പകഞ്ചേരി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ വിദ്യാർത്ഥികൾ, വിവിധ മൽസര പരീക്ഷകളിലെ വിജയികൾ KEEM പരീക്ഷയിൽ ഇരുപത്തൊന്നാം റാങ്ക് നേടിയ സ്കൂളിലെ...

ശ്രദ്ധയോടെ ബുദ്ധിപൂർവ്വം നീങ്ങിയാൽ വിജയലക്ഷ്യത്തിലെത്താം: ബെന്നി ഡൊമിനിക്

കടുങ്ങാത്തുകുണ്ട്: പതുക്കെയാണെങ്കിലും ശ്രദ്ധയോടെ ബുദ്ധിപൂർവമായി നീങ്ങിയാൽ വിജയലക്ഷ്യത്തിലെത്തി ചേരുമെന്നു റപ്പാണെന്ന് സാഹിത്യകാരനും കല്ലകഞ്ചേരി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പ്രധാനാദ്ധ്യാപകനുമായ ബെന്നി ഡൊമിനിക് പറഞ്ഞു. വായനാ വാരാഘോഷത്തോടനുബന്ധിച്ച് കല്പകഞ്ചേരി ജി.എൽ.പി സ്കൂൾ വിദ്യാരംഗം,...

ഫാറൂഖ് കോളേജ് ഡിഗ്രി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

ഫാറൂഖ് കോളേജിലെ വിവിധ ബിരുദ കോഴ്‌സുകളിലേക്കുള്ള അപേക്ഷ മെയ് 15 മുതല്‍ കോളേജ് വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. കോളേജിന് യൂ.ജി.സി. സ്വയംഭരണാവകാശം ലഭിച്ചതിനാല്‍ 2015-16 അധ്യയന വര്‍ഷം മുതല്‍ വിദ്യാര്‍ത്ഥി പ്രവേശം കോളേജ്...

അൻസാർ അറബിക് കോളേജിൽ ഗസ്റ്റ് ലക്ചർമാരുടെ ഒഴിവുകൾ, ഇന്റർവ്യൂ 24ന്

കടുങ്ങാത്തുകുണ്ട്: വളവന്നൂർ അൻസാർ അറബിക് കോളേജിൽ എയ്ഡഡ് കോഴ്സുകളായ ബികോം വിത്ത് ഇസ്ലാമിക് ഫിനാൻസ്, എം.എ.പോസ്റ്റ് അഫ്സൽ ഉൽ ഉലമ എന്നിവയിൽ കൊമേഴ്സ്, അറബിക്, ഇംഗ്ലീഷ് വിഷയങ്ങളിൽ ഗസ്റ്റ് ലക്ചർമാരുടെ ഒഴിവുകളുണ്ട്. അപേക്ഷകർ...

മെറിറ്റ് ഡേ ആചരിച്ചു

കടുങ്ങാത്തുകുണ്ട്: കടുങ്ങാത്തുകുണ്ട് ന്യൂട്ടണ്‍ അക്കാദമിയില്‍ മെറിറ്റ് ഡേ ആചരിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ന്യൂട്ടണ്‍  അക്കാദമിയില്‍ നിന്നും ഉന്നത വിജയം നേടിയവരെയാണ് ആദരിച്ചത്. ചടങ്ങ് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍...

എസ്.എസ്.എല്‍.സി സേ പരീക്ഷ: മേയ് 22 മുതല്‍

2017 എസ്.എസ്.എല്‍.സി സേ പരീക്ഷ മേയ് 22ന് തുടങ്ങി മേയ് 26ന് അവസാനിക്കും. പരീക്ഷാ ഫീസ് മേയ് എട്ട് മുതല്‍ മേയ് 12 വരെ പരീക്ഷാ കേന്ദ്രങ്ങളില്‍ അടയ്ക്കാം. റീവാല്യുവേഷന്‍, സ്‌ക്രൂട്ടണി, ഫോട്ടോക്കോപ്പി...

ഗണിതോത്സവ വിജയികളെ അനുമോദിച്ചു

കടുങ്ങാത്തുകുണ്ട്: നവംബർ പതിനാലിന് ഷൊർണ്ണൂരിൽ വെച്ച് നടന്ന സംസ്ഥാന ഗണിതോത്സവത്തിൽ വളവന്നൂർ ബാഫഖി യത്തീം ഖാന ഹൈയർ സെക്കണ്ടറി സ്കൂളിന് അഭിമാനമായ വിദ്യാർത്ഥികളെ അനുമോദിച്ചു. ഹൈസ്കൂൾ വിഭാഗം അപ്ലൈഡ് കൺസട്രക്ഷനിൽ എം. ഷനാഷെറിൻ...

പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി സൌജന്യ ക്വെസ്റ്റ്യൻ ബാങ്ക് വിതരണം ചെയ്തു

കടുങ്ങാത്തുകുണ്ട്: ജീനിയസ് അക്കാഡമിയിലെ കുട്ടികൾക്കായി ജീനിയസ് എംഡി അൻവർ സാദിഖ് പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായുള്ള ക്വെസ്റ്റ്യൻ ബാങ്ക് (Queston Bank) വിതരണം ചെയ്തു.  എസ്. എസ്. എൽ. സി യുടെ അഞ്ച് സെറ്റ്...

വിദ്യാർത്ഥികൾക്ക് രാഷ്ട്രപതി അവാർഡ് ലഭിച്ചു

കല്ലിങ്ങൽ പറന്പ്, ഹയർ സെക്കണ്ടിറിസ്കൂളിൽ നിന്ന് നാല് വിദ്യാർത്ഥികൾ ഈ വർഷത്തെ ഭാരത് സകൌട്ട്സ് ആന്രറ് ഗൈഡ്സ് രാഷ്ട്രപതി അവാർഡ് കരസ്ഥമാക്കി.   ജിഷ്ണു. എൻ,  സുഹൈൽ മോൻ പി.കെ, മുഹമ്മദ് ഫവാസ്...

അൻസാർ സ്കൂളിലെ വിദ്യാർത്ഥികളെ അനുമോദിച്ചു

കടുങ്ങാത്തുകുണ്ട്: വളനവന്നൂർ അൻസാർ സെക്കണ്ടറി സ്കൂളിൽ നിന്ന് എസ്. എസ്. എൽ. സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീബ അസീസ് അവാർഡുകൾ വിതരണം ചെയ്തു. തെയ്യന്പാട്ടിൽ ഷറഫുദ്ദീൻ, ഡോ....
--Advertisement (പരസ്യം)--

എഡിറ്റോറിയൽ

നിര്‍ത്താം നമുക്കീ ചോരക്കളി

മനുഷ്യന്‍ ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്‍റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്‍റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന്‍ അധപതിക്കുകയാണ് മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും...

ഏറ്റവും പുതിയ പ്രാദേശിക വാർത്തകൾ

തീർച്ചയായും വായിച്ചിരിക്കേണ്ടവ

പ്രധാന വീഡിയോകൾ