കൽപ്പകഞ്ചേരി പഞ്ചായത്ത് യു.പി വിഭാഗം ‘മലയാള തിളക്കത്തിന്റെ ‘ പ്രഖ്യാപനം

കൽപ്പകഞ്ചേരി പഞ്ചായത്ത് യു.പി വിഭാഗം 'മലയാള തിളക്കത്തിന്റെ 'പ്രഖ്യാപനം കല്ലിങ്ങൽപ്പറമ്പ MSM ഹയർ സെക്കണ്ടറി സ്ക്കൂളിൽ BRC കോർഡിനേറ്റർ അച്ചുതൻ നിർവ്വഹിച്ചു.പ്രധാനധ്യാപകൻ എൻ.അബ്ദുൽ വഹാബ് അദ്ധ്യക്ഷത വഹിച്ചു.എൻ.അബ്ദുൽ റസാഖ്, സുഭാഷ് ടി .യു,...

സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് ജേതാക്കള്‍ക്കളായ വിദ്യാര്‍ത്ഥികള്‍ക്ക് നാടിന്റെ ആദരം

കല്‍പകഞ്ചേരി: തിരുവനന്തപുരത്ത് വെച്ച് നടന്ന 'ഏകത 2018' സ്‌പെഷല്‍ ഒളിമ്പിക്‌സില്‍ പങ്കെടുത്ത് മികച്ച വിജയം കൈവരിച്ച ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് നാടിന്റെ ആദരം. കടുങ്ങാത്തുകുണ്ട് എം.എ. മൂപ്പന്‍ സ്‌കൂള്‍ ഫോര്‍ സ്‌പെഷല്‍ നീഡ്‌സിലെ 15...

അൻസാർ കോളേജിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്

വളവന്നൂർ അൻസാർ അറബിക് കോളേജിൽ അറബിക്, കൊമേഴ്സ്, ഇംഗ്ലീഷ് വിഷയങ്ങളിൽ 2018 - 19 അദ്ധ്യായന വർഷത്തേക്ക് ഗസ്റ്റ് ലക്ചർമാരുടെ ഒഴിവുണ്ട്. അപേക്ഷകർ കോഴി ക്കോട് ഉത്തരമേഖല കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറു...

കമ്യൂണിറ്റി ക്വാട്ട ഇന്റർവ്യു

കല്ലിങ്ങൽ പറമ്പ്: MSM HSSൽ പ്ലസ്വൺ വിഭാഗത്തിലെ കമ്യൂണിറ്റി ക്വാട്ടയി ലേക്കുള്ള ഇന്റർവ്യു ഈ മാസം 20 ന് ബുധനാഴ്ച നടക്കു മെന്നും റാങ്ക് ലിസ്റ്റ് ചൊവ്വാഴ്ച സ്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുമെന്നും പ്രിൻസിപ്പാൾ അസ്സൻ അമ്മേങ്ങര അറിയിച്ചു. കല്പകഞ്ചേരി:...

മാനേജ്മെന്‍റ് പഠനം; ശ്രദ്ധിക്കേണ്ടതെന്ത്

ഇന്ത്യയില്‍ മാനേജ്മെന്‍റ് പഠനം ആരംഭിക്കുന്നത് 1957ല്‍ ആന്ധ്ര സര്‍വകലാശാലയിലാണ്.  തുടര്‍ന്ന്, ഇന്ത്യയിലെ മറ്റു ചില സര്‍വകലാശാലകള്‍കൂടി മാനേജ്മെന്‍റ് പഠനരംഗത്തേക്കുവരുന്നു. 1958ല്‍ ഡല്‍ഹി യൂനിവേഴ്സിറ്റിയും ബംഗാളിലെ കൊല്‍ക്കത്തയില്‍ പ്രവര്‍ത്തിക്കുന്ന ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ്...

ഗണിതോത്സവ വിജയികളെ അനുമോദിച്ചു

കടുങ്ങാത്തുകുണ്ട്: നവംബർ പതിനാലിന് ഷൊർണ്ണൂരിൽ വെച്ച് നടന്ന സംസ്ഥാന ഗണിതോത്സവത്തിൽ വളവന്നൂർ ബാഫഖി യത്തീം ഖാന ഹൈയർ സെക്കണ്ടറി സ്കൂളിന് അഭിമാനമായ വിദ്യാർത്ഥികളെ അനുമോദിച്ചു. ഹൈസ്കൂൾ വിഭാഗം അപ്ലൈഡ് കൺസട്രക്ഷനിൽ എം. ഷനാഷെറിൻ...

കുറ്റിപ്പുറം ഉപജില്ല സകൂൾ കലോത്സവം പ്രീ പ്രൈമറി കലോത്സവം തുടങ്ങി

കടുങ്ങാത്തുകുണ്ട്: കുറ്റിപ്പുറം ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രീപ്രൈമറി കലോ ത്സവം കല്പകഞ്ചേരി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ തുടങ്ങി. സ്റ്റേജിതര മത്സരങ്ങ ളിൽ എഴുപതോളം സ്കൂളുകളിൽ നിന്നാ യി അഞ്ഞൂറോളം വിദ്യാർത്ഥികൾ...
--Advertisement (പരസ്യം)--

എഡിറ്റോറിയൽ

നിര്‍ത്താം നമുക്കീ ചോരക്കളി

മനുഷ്യന്‍ ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്‍റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്‍റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന്‍ അധപതിക്കുകയാണ് മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും...

പ്രധാന വീഡിയോകൾ