വയര്‍ കുറക്കാം രസകരമായ വ്യായമങ്ങളിലൂടെ

വയര്‍ കുറക്കാൻ ആഗ്രഹിക്കാത്തവരായി ആരുമില്ല. എന്നാല്‍ വ്യായാമം ചെയ്തിട്ടും വയറിലെ കൊഴുപ്പ് കുറയുന്നില്ലെന്നു പരാതിപ്പെടുന്നവരുമുണ്ട്. വയറിന്റെ മസിലുകൾക്ക് എത്രമാത്രം വ്യായാമം കൊടുക്കുന്നു എന്നതാണു പ്രധാനം. അബ്ഡൊമിനൽ മസിലിനെ കരുത്തുളള‌താക്കുന്ന വ്യായാമങ്ങളാണു വേണ്ടത്. അമിതമായ കൊഴുപ്പ്...

കുഞ്ഞുവാവ കരയുന്നുവോ…?

പിഞ്ചു കുഞ്ഞുങ്ങളുടെ കരച്ചിൽ കൊണ്ട് അലോസരപ്പെടാത്തവരായി ആരും ഉണ്ടാവുകയില്ല.  സമാശ്വാസ പ്രയത്നങ്ങൾക്ക് വഴങ്ങാതെയുള്ള കുഞ്ഞുങ്ങളുടെ കരച്ചിൽ പലപ്പോഴും മാതാക്കളുടെ മാനസിക സ്വസ്ത്യം കെടുത്തുന്നതിനും വിഷാദരോഗത്തിനും കാരണമാകുന്നു. പലപ്പോഴും ശിശുരോഗ വിദഗ്ധരുടെ കൺസൾട്ടിംഗ് റൂമുകളിൽ എമർജൻസി വിസിറ്റിംഗിനുള്ള...

ആ ‘ശങ്ക’ അടക്കിവെച്ചാല്‍

ആണായി ജനിച്ചിരുന്നെങ്കില്‍ എന്ന് ഏതൊരു പെണ്ണിനും തോന്നുന്ന രണ്ടു സമയങ്ങള്‍ ഉണ്ട്  ഒന്ന്, പ്രസവവേദന വരുമ്പോള്‍, രണ്ട്, യാത്രയില്‍ മൂത്രശങ്ക വരുമ്പോള്‍. അതിശയോക്തിയായി തോന്നാമെങ്കിലും, ഇത് തന്നെയാണ് സത്യം. പെണ്ണിനെ പരിഗണിക്കാത്ത സ്ഥിതിയാണ്...

നെഞ്ചെരിച്ചില്‍ : അറിയാം കാരണങ്ങള്‍

സര്‍വസാധാരണമായി കണ്ടുവരുന്ന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് നെഞ്ചെരിച്ചില്‍. പകുതി ദഹിച്ച ഭക്ഷണങ്ങളും ദഹനരസങ്ങളും ആമാശയത്തില്‍നിന്ന് അന്നനാളത്തിലേക്ക് തിരികെ തെറ്റായ ദിശയില്‍ കടക്കുമ്പോഴാണ് നെഞ്ചെരിച്ചില്‍ ഉണ്ടാവുക. വയറിന്റെ മുകള്‍ഭാഗത്തുനിന്നുംനെഞ്ചിന്റെ മധ്യത്തിലൂടെ പടര്‍ന്ന് തൊണ്ടയിലേക്കോ കഴുത്തിലേക്കോ ചിലപ്പോള്‍ പുറത്തേക്കോ...

നല്ല ശുചിത്വം പാലിക്കുക

“പ്രതിരോധമാണ്‌ പ്രതിവിധിയേക്കാൾ മെച്ചം” എന്നൊരു ചൊല്ലുണ്ടെങ്കിലും ചില രോഗങ്ങൾ നമുക്ക് ഒഴിവാക്കാനാവില്ല. എന്നിരുന്നാലും മറ്റു ചില രോഗങ്ങളുടെ കാര്യത്തിൽ അതിന്‍റെ തീവ്രത കുറയ്‌ക്കാനും രോഗം വരുന്നതിനുമുമ്പേ തടയാൻപോലും നമുക്ക് സാധിച്ചേക്കും. നല്ല ആരോഗ്യം...

കുട്ടികളിലെ ഓര്‍മയും ബുദ്ധിയും വര്‍ധിപ്പിക്കാന്‍

ലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍, ഓര്‍മ്മ, ഏകാഗ്രത ഇവയെല്ലാം കഴിക്കുന്ന ആഹാരവുമായി ബന്ധമുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. ആധുനികശാസ്ത്രം കുട്ടികളുടെ ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കുന്ന വിവിധ ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്. നിങ്ങളുടെ കുട്ടി സ്‌കൂളില്‍ സ്മാര്‍ട്ടാവണമെങ്കില്‍ അവന്റെ അല്ലെങ്കില്‍...

ആരോഗ്യം വർദ്ധിപ്പിക്കാൻ ദിവസേന ബദാം കഴിക്കൂ

ദിവസേന 14 ഗ്രാം ബദാം പരിപ്പ് കഴിക്കൂ. ആരോഗ്യം വർധിക്കും. കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരുപോലെ ഫലപ്രദമാണെന്നാണ് പുതിയപഠനം തെളിയിക്കുന്നത്. പ്രോട്ടീനുകളുടെ കലവറയാണ് ബദാം. ശരീരത്തിന് അവശ്യം വേണ്ട അമ്ളവും വൈറ്റമിൻ-ഇയും മഗ്നീഷ്യവും എല്ലാം...

തിരിച്ചു വരുന്നവർക്ക് മാർഗ്ഗ നിർദ്ദേശങ്ങളുമായ കൽപകഞ്ചേരി ഗ്രാമപഞ്ചായത്ത്

കോവിഡ് 19 ന്റെ സാഹചര്യത്തിൽ നാട്ടിലെത്തുന്ന പ്രവാസികള്‍/ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവർ പാലിക്കേണ്ട നിര്‍ദ്ദേശങ്ങൾ 1. പഞ്ചായത്ത് പരിധിയില്‍ പ്രവേശിക്കുന്നതിനു മുന്‍പ് വിവരം ആരോഗ്യവകുപ്പിനെ...

‘ക്ലീൻ വളവന്നൂർ’ പദ്ധതി വൻവിജയം: പ്രഖ്യാപനം മാർച്ച് 1-ന്

‘മാലിന്യമില്ലാത്ത പഞ്ചായത്ത്, ആരോഗ്യമുള്ള ജനത’ എന്ന ശീർഷകത്തിൽ വളവന്നൂർ ഗ്രാമപഞ്ചായത്തിനെ മാലിന്യ മുക്തമാക്കുക എന്ന ആശയം മുൻനിർത്തി 2017-2018 സാന്പത്തിക വർഷത്തിലുൾപെടുത്തിയ പുതിയ  പദ്ധതിയായ അജൈവ മാലിന്യങ്ങൾ ശേഖരിച്ച് പുന:ചംക്രമണം ചെയ്യൽ എന്ന...

ഈന്തപ്പഴം കഴിക്കുന്നത് ശീലമാക്കൂ… രോഗങ്ങളകറ്റൂ…

ഈന്തപ്പഴം ആരോഗ്യവശങ്ങള്‍ ഏറെയുള്ളൊരു ഭക്ഷണവസ്തുവാണെന്ന കാര്യം എല്ലാവര്‍ക്കും അറിയുന്നതായിരിക്കും. എന്നാല്‍ ഇതിന്റെ ആരോഗ്യവശങ്ങള്‍ എന്തൊക്കെയുണ്ടെന്നതിനെപ്പറ്റി വലിയ നിശ്ചയമൊന്നും കാണില്ല. ധാരാളം അസുഖങ്ങള്‍ക്കുള്ളൊരു പരിഹാരമാര്‍ഗം കൂടിയാണ് ഈന്തപ്പഴം. കെളസ്‌ട്രോള്‍ തീരെയില്ലാത്ത ഒരു ഭക്ഷണപദാര്‍ത്ഥം. പ്രമേഹരോഗികള്‍ക്കു...
--Advertisement (പരസ്യം)--

എഡിറ്റോറിയൽ

നിര്‍ത്താം നമുക്കീ ചോരക്കളി

മനുഷ്യന്‍ ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്‍റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്‍റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന്‍ അധപതിക്കുകയാണ് മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും...

പ്രധാന വീഡിയോകൾ