‘സ്വപ്ന ഭവന’ത്തിന് കട്ടിള വെച്ചു
പാറക്കൂട്: കുറുക്കോൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇടതുപക്ഷ കൂട്ടായ്മയായ ജി.സി.സി. ക്ലോസ് ഫ്രന്റ്സ് വാട്സ് ആപ്പ് കൂട്ടായ്മ നിർധന കുടുംബത്തിനായി നിർമ്മിക്കുന്ന സ്വപ്ന ഭവനത്തിന് കട്ടിള വെച്ചു. വളവന്നൂർ പാറക്കൂട് ചേമ്പത്തിയിലാണ് ഈ കാരുണ്യ...
എം.എസ്.എഫ് -നെ വ്യത്യസ്തമാക്കുന്നത് കരുത്തുറ്റ ആദര്‍ശവും ധീരമായ നിലപാടുകളും – റഷീദലി ശിഹാബ് തങ്ങൾ
കടുങ്ങാത്തുകുണ്ട്: കരുത്തുറ്റ ആദര്‍ശവും ശക്തമായ രാഷ്ട്രീയ അവബോധവും ധീരമായ നിലപാടുകളുമാണ് എം.എസ്.എഫ് നെ ഇതര വിദ്യാർത്ഥി രാഷ്ട്രീയ പാർട്ടികളിൽ നിന്ന് വ്യത്യസ്തമാക്കുന്നതെന്ന് കേരളാ വഖഫ് ബോർഡ് ചെയർമാൻ റഷീദലി ശിഹാബ് തങ്ങൾ. കടുങ്ങാത്തുകുണ്ട്...
കുടുംബശ്രീ ഭാരവാഹികൾ
കൽപ്പകഞ്ചേരി, വളവന്നൂർ പഞ്ചായത്തുകളിലെ കുടുംബശ്രീ ഭാരവാഹികളായി LDF സ്ഥാനാർത്ഥികൾ തെരഞ്ഞെടുക്കപ്പെട്ടു. കല്പകഞ്ചേരി പഞ്ചായത്തിൽ എതിരില്ലാതെ ശാന്ത നാരായണൻ സി.ഡി.എസ്. ചെയർപേഴ്സണായും രതി വൈസ് ചെയർപേഴ്സണായും തെരഞ്ഞെടുക്കപ്പെട്ടു. കൃഷി ഓഫീസർ രമേഷ്കുമാർ വരണാധികാരിയായിരുന്നു. വളവന്നൂർ ഗ്രാമ പഞ്ചായത്തിലെ CDS ചെയർപേഴ്സണായി ഫൗസിയ ഇളയോടത്തിനേയും വൈസ് ചെയർപേഴ്സണായി ബിനു തിരമംഗലത്തി നേയും തെരഞ്ഞെടുത്തു....
വർണ ശബളമായ ഘോഷയാത്രയോടെ കാഞ്ഞിരകോൽ യു.പി സ്കൂൾ നൂറാം വാർഷികമാഘോഷിച്ചു
തലക്കാട് പഞ്ചായത്തിലെ കാഞ്ഞിരകോൽ യു.പി സ്കൂളിലെ നൂറാം വാർഷികത്തോടനുബന്ധിച്ച് വൈ: 3 മണിക്ക് ആയിരങ്ങൾ അണിനിരന്ന വർണ ശബളമായ ഘോഷയാത്ര നടന്നു. സ്കൂളിലെ സ്കൗട്ട് ആൻറ് ഗൈഡ് ടീം, ഒപ്പന, കോൽക്കളി, നാടോടി...
വർണ വിസ്‌മയം തീർത്ത് ഗ്രീൻ ചാനൽ പരേഡ്
വാരണാക്കര: കാഞ്ഞിരക്കോൽ എ.എം.യു.പി സ്കൂളിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് നടന്ന വിളംബര ഘോഷയാത്രയിൽ വാരണാക്കര ഗ്രീൻ ചാനൽ കൾച്ചറൽ സെന്ററിന്റെ പ്രവർത്തകർ അവതരിപ്പിച്ച പരേഡ് വർണശബളമായി മാറി. പ്രദേശത്തെ ക്ലബുകളും, പൂർവവിദ്യാർത്ഥികളും, സാംസ്കാരിക സംഘടനകളും...
മുസ്‌ലിം ലീഗ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു
കന്മനം: മാർകിസ്റ്റ് ഗുണ്ടകൾ പെരിന്തൽമണ്ണ നിയോജക മണ്ഡലം മുസ്‌ലിം ലീഗ് ഓഫീസ് അടിച്ചു തകർത്തതിൽ പ്രതിഷേധിച്ച് കന്മനം മേഖല എം.എസ്.എഫ് കമ്മിറ്റിയും മുസ്‌ലിം ലീഗ് നേതൃത്വവും പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. വാരണാക്കര യിൽ...
അക്രമ രാഷ്ട്രീയം മാർകിസ്റ്റ് അജണ്ട: എം എസ് എഫ്
വാരണാക്കര: എസ്.എഫ്.ഐ മുതൽ സി.പി.ഐ.എം വരെ കേരളത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങൾക്ക് പിന്നിൽ അവരുടെ രാഷ്ട്രീയ അജണ്ടയാണ് വെളിപ്പെടുത്തുന്നതെന്ന് എം.എസ്.എഫ് ആരോപിച്ചു. കലാലയങ്ങളിൽ നിന്ന് തന്നെ അക്രമവാസനയുള്ളള തലമുറയെ വളർത്തിയെടുക്കുന്നതിന്റെ അവസാന തെളിവാണ് പെരിന്തൽമണ്ണയിൽ...
കൈത്താങ്ങ് വാർഷികാഘോഷം
കൽപ്പകഞ്ചേരി കാനാഞ്ചേരിയിലെജീവകാരുണ്യ സംഘ ടനയായ കൈത്താങ്ങ് ചാരിറ്റി കൾച്ചറൽ സെന്ററിന്റെ ഒന്നാംവാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. 2 ദിവസങ്ങളി ലായി നടന്ന ആഘോഷപരിപാടികൾ VP ശങ്കരൻ ഉദ്ഘാടനം ചെയ്തു. തൈക്കാ ടൻ അബ്ദുൽഗഫൂർ അദ്ധ്യക്ഷത വഹിച്ചു. കെ. ഷാജിത്ത്, C S, മുഹമ്മദ്...
പോത്തനൂർ-ചുങ്കത്തപാല പാലം പുനർ നിർമാണത്തിന് ജില്ലാ പഞ്ചായത്ത് പന്ത്രണ്ട് ലക്ഷം അനുവദിച്ചു
വാരണാക്കര: മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 2017-18 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമ്മിക്കുന്ന പോത്തനൂർ-ചുങ്കത്തപ്പാല പാലത്തിന്റെ പ്രവൃത്തി ഉൽഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ഹനീഫ പുതുപറമ്പ് നിർവഹിച്ചു. വളവന്നൂർ, തലക്കാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈ...
രക്ഷാകർതൃവിദ്യാഭ്യാസം ക്യാമ്പയിൻ ഉദ്ഘാടനം
പൊതു വിദ്യാഭ്യാസ സംരക്ഷണ യത്നത്തിന്റെ ഭാഗമായി നടന്ന രക്ഷാകർതൃവിദ്യാഭ്യാസം ക്യാമ്പയിനിന്റെ
കൽപ്പകഞ്ചേരി പഞ്ചായത്ത്തല ഉദ്ഘാടനം വൈസ് പ്രസിഡണ്ട്. C P ജുബൈരിയകൽപ്പകഞ്ചേരി GMLPS ൽ ( പാലേത്ത് ) ഉദ്ഘാ ടനംചെയ്തു.വാർഡംഗം P അൻവർ...