സാധാരണക്കാർക്ക് അനുഗ്രഹമായി സൗജന്യ നേത്രപരിശോധന ക്യാന്പ്

കടുങ്ങാത്തുകുണ്ട്: കൽപ്പകഞ്ചേരി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ സപ്തദിന സ്പെഷ്യൽ ക്യാമ്പിന്റെ ഭാഗമായി പെരിന്തൽമണ്ണ അൽ സലാമ കണ്ണാശുപത്രിയുടെ സഹകരണത്തോടെ നടത്തിയ സൗജന്യ നേത്രപരിശോധന ക്യാമ്പ് സാധാരണക്കാരായ കണ്ണ്...

അങ്കൻവാടി പുതിയ കെട്ടിടം തുറന്നു

തയ്യിൽ പീടിക: പുതുതായി പണിത അങ്കനവാടി കെട്ടിടം വളവന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ടി.കെ സാബിറ ഉദ്ഘാനടം ചെയ്തു.  ബ്ലോക്ക് പഞ്ചായത്ത് മെന്പർ നസീബ അസീസ്‌ മയ്യേരി, വാർഡ് മെന്പർ കുന്നത്ത് ശറഫുദ്ദീൻ, പി.സി...

ഹരിത കേരളം മിഷൻ: കടുങ്ങാത്തുകുണ്ടിൽ ജി.സി.സി ക്ലോസ്ഡ് ഫ്രണ്ട്സ് ശുചീകരണ യജ്ഞം

കടുങ്ങാത്തുകുണ്ട്:  കേരളത്തിന്റെ മണ്ണും വെള്ളവും സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന 'ഹരിത കേരളം മിഷൻ' പരിപാടിയുടെ ഭാഗമായി ജി.സി.സി ക്ലോസ്ഡ് ഫ്രണ്ട്സ് വളവന്നൂർ സഖാക്കൾ കടങ്ങാത്തുകുണ്ടിൽ വളവന്നൂർ പഞ്ചായത്തും പരിസര...

ജില്ലയിൽ അശാന്തി വിതക്കരുത്: താക്കീതായി യൂത്ത് ലീഗ് ക്യാന്പയിൻ

കടുങ്ങാത്തുകുണ്ട്:  'ജില്ലയിൽ അശാന്തി വിതക്കരുത്' എന്ന പ്രമേയത്തിൽ മലപ്പുറം ജില്ലാ മുസ്ലീം യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന ക്യാമ്പയിന്റെ ഭാഗമായി വളവന്നൂർ പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റി, കടുങ്ങാത്തുകുണ്ടിൽ സംഘടിപ്പിച്ച ജന ജാഗ്രതാ സദസ്സ്...

കന്മനം പോസ്റ്റോഫീസ് ഉപരോധം: പൊതുയോഗം വി.ടി ബൽറാം എം.എൽ.എ ഉദ്ഘാടനം ചെയ്തു

കന്മനം: ആസൂത്രണവും മുന്നൊരുക്കങ്ങളുമില്ലാതെ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ നോട്ട് നിരോധന മുൾപ്പടെയുള്ള ജനദ്രോഹ നടപടികൾക്കെതിരെ വളവന്നൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ  കന്മനം പോസ്റ്റോഫീസ് ഉപരോധവും പൊതുയോഗവും നടത്തി.പൊതുയോഗം V.T. ബൽറാം MLA ഉത്ഘാടനം...

കോൺഗ്രസ്സ് ഉപരോധസമരം ശ്രീ: രാമചന്ദ്രൻ നെല്ലിക്കുന്ന് ഉത്ഘാടനം ചെയ്തു.

കന്മനം: ആസൂത്രണവും മുന്നൊരുക്കങ്ങളുമില്ലാതെ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ നോട്ട് നിരോധന മുൾപ്പടെയുള്ള ജനദ്രോഹ നടപടികൾക്കെതിരെ വളവന്നൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് കന്മനം പോസ്റ്റോഫീസ് പിക്കറ്റ് ചെയ്തു. മണ്ഡലം പ്രസിഡണ്ട് PC.അബ്ദുറസാക് മാസ്റ്റർ അധ്യക്ഷം...

ഗണിതോത്സവ വിജയികളെ അനുമോദിച്ചു

കടുങ്ങാത്തുകുണ്ട്: നവംബർ പതിനാലിന് ഷൊർണ്ണൂരിൽ വെച്ച് നടന്ന സംസ്ഥാന ഗണിതോത്സവത്തിൽ വളവന്നൂർ ബാഫഖി യത്തീം ഖാന ഹൈയർ സെക്കണ്ടറി സ്കൂളിന് അഭിമാനമായ വിദ്യാർത്ഥികളെ അനുമോദിച്ചു. ഹൈസ്കൂൾ വിഭാഗം അപ്ലൈഡ് കൺസട്രക്ഷനിൽ എം. ഷനാഷെറിൻ...

യാത്രയപ്പ് നൽകി

കടുങ്ങാത്തുകുണ്ട്: മലപ്പുറം ജില്ലയിലെ മുൻനിര സഹകരണ ബേങ്കുകളിലൊന്നായ വളവന്നൂർ സർവീസ് സഹകരണ ബേങ്കിൽ സെക്രട്ടറി പദവിയിലെ 36 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം വിരമിച്ച സെക്രട്ടറി കെ. പ്രസന്നക്ക് സഹകാരികളും ജീവനക്കാരും നാട്ടുകാരുമടങ്ങിയ...

ഇരുപതാം വാർഷികം: ദേശം സാംസ്കാരിക സമിതി വിവിധ പരിപാടികൾ സംഘടിപ്പിച്ചു

മയ്യേരിച്ചിറ: മയ്യേരിച്ചിറ ദേശം സാംസ്കാരിക സമിതി യൂടെ 20 - ) o വാർഷികാഘോഷത്തിന്റെ ഭാഗമായി പുസ്തക പ്രകാശനവും പ്രതിഭാ സംഗമവും നടന്നു. ചെറിയമുണ്ടം അബ്ദുറസാക്ക് മൗലവിയുടെ പത്രാധിപർക്ക് പറയാനുള്ളത് എന്ന പുസ്തകം...

വായന മത്സരം സംഘടിപ്പിച്ചു

കടുങ്ങാത്തുകുണ്ട്: ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കൽപ്പ കഞ്ചേരി നാഷണൽ ലൈബ്രറി സംഘടിപ്പിച്ച പഞ്ചായത്ത്തല വായന മൽസരത്തിൽ എൽ പി.വിഭാഗത്തിൽ വളവനൂർ പഞ്ചായത്തിൽ അരുണിമ സി പി , മുഹമ്മദ് ഷിഹാൻ വി.പി ,കാർത്തിക്...
--Advertisement (പരസ്യം)--

എഡിറ്റോറിയൽ

നിര്‍ത്താം നമുക്കീ ചോരക്കളി

മനുഷ്യന്‍ ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്‍റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്‍റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന്‍ അധപതിക്കുകയാണ് മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും...

പ്രധാന വീഡിയോകൾ