മീനിന്റെ കഥ മീനുവിന്റെയും
അന്നോളം....
സുന്ദരമായ സ്ഫ്ടികക്കൂട്ടിൽ
കുഞ്ഞു മീൻ സന്തുഷ്ടയായിരുന്നു.
അന്നാണവൾ കണ്ടത്....
മുന്നിലെ ടി വി സ്ക്രീനിൽ
വിശാല സമുദ്രം
അനന്തതയിൽ ആയിരം കൂട്ടുകാർ ആർത്തുല്ലസിക്കുന്നു.
അന്നുമുതൽ....
അവൾക്കു തന്റെ ലോകം ചെറുതായി.
ഒന്നനങ്ങിയാൽ
ചില്ലു കൂട്ടിൽ തട്ടുന്നു.
എന്നും കിട്ടുന്ന ഒരേ തീറ്റക്ക്
രുചി ഇല്ലാതെയായി
അന്നൊരു നാൾ....
ജനൽ വഴി വന്ന...
കാൽപ്പാടുകൾ
അനന്തമായി നീണ്ടുകിടയ്ക്കുന്ന കാൽപ്പാടുകളുടെ അവസാനബിന്ദു അന്വേഷിച്ചാണു അയാൾ യാത്ര തുടങ്ങിയത്.
കേവലമൊരു തമാശരൂപേണ തുടങ്ങിയ ഈ യാത്ര , ഇന്നയാളെ വല്ലാത്തൊരു വിഷമാവസ്ഥയിൽ എത്തിച്ചിരിക്കുന്നു.
നിഗൂഢതകൾ നിറഞ്ഞു , പരന്നു ഒരവസാനമില്ലാതെ കിടയ്ക്കുന്ന ഈ മരുഭൂമിയിലൂടെ...
ഇന്നലെ പെയ്ത മഴ!
സന്ധ്യ മയങ്ങി തുടങ്ങി വെട്ടം മങ്ങി ഇരുണ്ടു മറിയുന്ന കാർമേഘത്തെ നോക്കി പ്രകൃതിയും സർവ്വ ജീവജാലങ്ങളും കൈക്കൂപ്പീ ഒരു കുമ്പിൾ ജലത്തിനായന്നോണം.
പുറത്ത് മഴയുടെ ഇരമ്പൽ കേൾക്കാം. ശക്തമായ മിന്നൽ ഇടിയുടെ ശബ്ദത്തിൽ ജനൽ...
ഉമ്മുക്കുലുസു
വിവാഹത്തിന്റെ ആദ്യനാളുകളിലൊന്നില്‍ വിരുന്നിന് പോകാന്‍ നേരം അവള്‍ സാരിയണിഞ്ഞ് എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു
"എങ്ങന്യാ..... ആദ്യായിട്ടാ..... സാരിയുടുക്കുന്നെ..."
സാരിയുടെ ഞൊറികള്‍ ശരിപ്പെടുത്തിക്കൊണ്ടിരിക്കെ അവള്‍ ചോദിച്ചു
" ....നന്നായിട്ടുണ്ട്... ശരിക്കും വടിയിന്‍മേല്‍ ശീല ചുറ്റിയത് പൊലെ....."
കളവ് പറഞ്ഞില്ലങ്കില്‍ ജീവിതം...