മറന്നു തുടങ്ങിയ നാടൻ കളികള്‍

മറന്നു തുടങ്ങിയ കളികള്‍ ഓരോ അവധിക്കാലവും കുട്ടികളുടെ വസന്തമാണ്. അവധിക്കാലങ്ങള്‍ കളികളുടെ കൂടി കാലമാണ്. പഴയ തലമുറയില്‍ നിന്നും പുതിയ തലമുറയിലേക്കുള്ള മാറ്റം കളികളിലും ദൃശ്യമാണ്. പാടത്തും പറമ്പിലും നിറഞ്ഞു നിന്ന കളിയോര്‍മ്മകള്‍ ഇന്ന്...

വളവന്നൂരിന്റെ മുത്ത് ‘നാജി റനീം’ ഇനി മിസോറാം ഐസ്വാൾ എഫ്‌. സി. യുടെ താരം

ഐസ്വാൾ എഫ്‌.സി യുടെ പുൽതകടിൽ ഇനിമുതൽ വളവന്നൂരുകാരന്റെ സ്പർശനം കൂടി.  ഗോളടിച്ചും അടിപ്പിച്ചും ഫുട്ബാൾ മൈതാനങ്ങളിലെ ആരവങ്ങളെ ഏറ്റു വാങ്ങാൻ വളവന്നൂരിന്റെ നാജി റനീം ഇനി ബൂട്ട്‌ കെട്ടുന്നത്‌ ഇന്ത്യൻ ഫുട്ബാളിലെ നിലവിലെ...

പരസ്പര സഹായത്തിന്റെ നിർവൃതിയോടെ ‘വളവന്നൂർ പരസ്പര സഹായനിധി’

യുവാക്കൾ സോഷ്യൽ മീഡിയകളുടെ ഗുണകരമായ വശങ്ങൾ ഉപയോപ്പെടുത്താൻ തുടങ്ങിയതിന്റെ ഫലമായി, വാട്സ്ആപ്പ്, ഫെയ്സ്ബുക്ക് തുടങ്ങിയ മാധ്യമങ്ങളുടെ സഹായത്തോടെ ഇപ്പോൾ ധാരാളം കൂട്ടായ്മകൾ രൂപപ്പെടുന്നുണ്ട്. കുറഞ്ഞ നാളുകൾകൊണ്ടും പ്രവർത്തനത്തിലും സമീപനത്തിലുമുള്ള വ്യത്യസ്തത കൊണ്ടും ഏറെ...

വളവന്നൂരിന്റെ ‘കുഞ്ഞാപ്പു’…  ഒമാനിന്റെ ‘കാഷ്യസ്…

ഗോൾ വല ലക്ഷ്യമാക്കി വരുന്ന തീ പാറും പന്തുകളെ അനായേസേന കയ്യിലൊതുക്കിയും കുത്തിയകറ്റിയും എതിരാളികളുടെ ഗോൾ മോഹങ്ങൾക്കു മുന്നിൽ എന്നും തടസ്സമായി നിൽക്കുന്ന ഗോൾകീപ്പർ കുഞ്ഞാപ്പു (റഫീഖ്‌) വളവന്നൂരിന്റ അഭിമാനതാരമാണ്‌. കൽപകഞ്ചേരി ഹൈസ്കൂൾ...

എൽ.പി, യു.പി തല വായന മത്സരം 17.09 2017 ഞായറാഴ്ച നടത്തപ്പെടുന്നു

ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കല്പകഞ്ചേരി നാഷണൽ ലൈബ്രറി നടത്തുന്ന കൽപകഞ്ചേരി വളവന്നൂർ പഞ്ചായത്തുകളിലെ എൽ.പി, യു.പി തല വായന മത്സരം കടുങ്ങാത്തുകണ്ടിലെ ജി.എൽ.പി സ്കൂളിൽ വച്ച് 17.09 2017ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് നടത്തപ്പെടുന്നു. എല്ലാ...

ചരിത്രത്തെ അടുത്തറിയാം ഇസ്മായീലിന്റെ അപൂർവ ശേഖരത്തിലൂടെ

റിസര്‍വ് ബാങ്ക് പുറത്തിറക്കിയ 500 രൂപ നാണയം സ്വന്തമാക്കിയ ആദ്യ മലയാളിയാകാന്‍ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് വൈലത്തൂര്‍ പൊന്മുണ്ടം കാളിയേക്കല്‍ സ്വദേശി ഇസ്മായീല്‍ നീലിയാട്ട്. തന്‍റെ ഈ നേട്ടത്തെക്കുറിച്ചും നാണയ ശേഖര രംഗത്ത് എത്തിപ്പെട്ടതിനെ...

എന്റെ സ്കൂൾ ഓർമ്മകൾ: മാഷെ തോൽപിച്ച കുട്ടികൾ

"എടാ നല്ലൊരു നാടകം കിട്ടിയിട്ടുണ്ട്" എന്നും പറഞ്ഞ് ഫൈസൽ കൻമനം ഞങ്ങൾക്കരികിലേക്ക് പാഞ്ഞു വന്നു. എവിടെ നോക്കട്ടെ, എന്താ തീം എന്ന് ചോദിച്ച ഞങ്ങൾക്ക് അവൻ കീറിപ്പറിഞ്ഞ ഒരു നോട്ട് ബുക്ക് എടുത്തു തന്നു....

മോനിഷ: വർണ്ണരാജികളിൽ വസന്തം തീർക്കുന്ന കലാകാരി

https://youtu.be/teLD344XYjs ചിത്രരചനയിൽ ജന്മസിദ്ധമായി ലഭിച്ച കഴിവുമായി ശ്രദ്ധേയമാവുകയാണ് ബിടെക് വിദ്യാർത്ഥിനിയായ മോനിഷ ചന്ദ്രൻ. വളവന്നൂർ ജുമാമസ്ജിദിനു സമീപം താമസിക്കുന്ന ചന്ദ്രന്രെയും സുശീലയുടെയും മകളാണ് മോനിഷ. ചിത്രരചന വിനോദമായി കാണുന്പോൾ തന്നെ അത് ജീവിതോപാധിയായും, തനിക്ക് കിട്ടിയ...

കേരളത്തിൽ വർഗീയ കലാപം സൃഷ്ടിക്കാൻ ശ്രമം. ജാഗ്രത വേണം: കെ.ടി കുഞ്ഞിക്കണ്ണൻ

കടുങ്ങാത്തുകുണ്ട്: മതേതര സംസ്കാ രത്തിന്റെ മണ്ണായ കേരളത്തിൽ വർഗീ യത ഇളക്കിവിട്ട് കലാപം സൃഷ്ടിക്കാ ൻ ഭൂരിപക്ഷ, ന്യൂനപക്ഷവർഗീയവാദികൾ ഒരു പോലെ ശ്രമിക്കു കയാണെന്നും, ഇതി നെതിരെ കരുതിയി രിക്കാൻ കേരളീയർ ജാഗ്രത...

CPl (M) വളാഞ്ചേരി ഏരിയ സമ്മേളനം നാളെ തുടങ്ങും

കടുങ്ങാത്തുകുണ്ട്: 22- ) o പാർട്ടി കോൺഗ്രസ്സിന് മുന്നോടിയായി CPI (M) വളാഞ്ചേരി ഏരിയാ സമ്മേളനത്തിന് ഇന്ന് (വെള്ളിയാഴ് ച) ഉച്ചയോടെ കടുങ്ങാത്തുകുണ്ടിൽതുടക്കമാകും. വൈകുന്നേരം 4 മണിക്ക് പതാകജാഥ കാവുംപുറത്തെ രക്തസാക്ഷി കോട്ടിരി നാരായണന്റെ ജന്മദേശത്ത്...
--Advertisement (പരസ്യം)--

എഡിറ്റോറിയൽ

നിര്‍ത്താം നമുക്കീ ചോരക്കളി

മനുഷ്യന്‍ ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്‍റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്‍റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന്‍ അധപതിക്കുകയാണ് മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും...

പ്രധാന വീഡിയോകൾ