നാഷണൽ ടാലന്റ് സെർച്ച് മാതൃകാപരീക്ഷ: ആര്യ രാംദാസ് ഒന്നാം സ്ഥാനം നേടി

കൽപകഞ്ചേരി: മൂപ്പൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കൽ എംപവർമെന്റ് നവംബറിൽ നടക്കുന്ന നാഷണൽ ടാലന്റ് സെർച്ച് പരീക്ഷയുടെ മാതൃകാപരീക്ഷ നടത്തി. കടുങ്ങാത്തുകുണ്ട് മൈൽസിൽ വച്ച് നടന്ന പരീക്ഷയിൽ അമ്പത് വിദ്യാർത്ഥികൾ പങ്കെടുത്തു. എസ്. ആര്യ...

വിദ്യാഭ്യാസ മന്ത്രിക്കെതിരെ വാരണാക്കരയിൽ എം.എസ്.എഫ് പ്രകടനം

വാരണാക്കര: "പാഠപുസ്തക വിവാദത്തിൽ ഇരുട്ടിൽ തപ്പുന്ന വിദ്യഭ്യാസ മന്ത്രി രാജിവെക്കുക" എന്ന ആവശ്യവുമായി വാരണാക്കര യൂണിറ്റ് msf കമ്മിറ്റി പന്തം കൊളുത്തി പ്രകടനം സംഘടിപ്പിച്ചു.യൂണിറ്റ് സെക്രട്ടറി മരക്കടവത്ത് ഖലീൽ, പ്രസിഡന്റ ആശിർ എൻ....

ചെനപ്പുറം പി.എച്ച്.സി സബ്സെന്ററിൽ ഡോക്ടറെ നിയമിക്കണം: സി.പി.ഐ. (എം) സമ്മേളനം

കല്ലിങ്ങൽ പറന്പ്: നൂറ് കണക്കിന് പാവപ്പെട്ട ആളൂകൾക്കും വിദ്യാർത്ഥികൾക്കും ആശ്വാസമാകുന്ന തരത്തിൽ കല്ലിങ്ങൽ പറമ്പ് - ചെനപ്പുറം പി.എച്ച്.സി സബ്സെന്ററിൽ ഡോക്ടറെ നിയമിക്കണമെന്ന് കല്ലിങ്ങൽ പറമ്പ് ലയോള കോളേജിൽ വെച്ചു നടന്ന സി.പി.ഐ....

സി.പി.എം. കല്പകഞ്ചേരി ലോക്കൽ സമ്മേളനം ഇന്ന്

സി.പി.എം കൽപ്പകഞ്ചേരി ലോക്കൽ കമ്മറ്റിയുടെകീഴിലുള്ള എല്ലാ ബ്രാഞ്ച് സമ്മേളനങ്ങളും അവസാനിച്ചു. നിലവിലുണ്ടായിരുന്ന ആറ് ബ്രാഞ്ചുകമ്മറ്റികൾക്ക് പുറമെ പുതിയ തായി നിലവിൽ വന്ന 3 ബ്രാഞ്ചുകളിലേയും സമ്മേളനങ്ങൾ നടന്നു.  കല്ലിങ്ങൽ പറമ്പ് പി.റഷീദ്, തേക്കും...

കുറ്റിപ്പുറം ഉപജില്ല സ്‌കൂൾ കലോത്സവം: ലോഗോ പ്രകാശനം ചെയ്‌തു

കൽപകഞ്ചേരി: കുറ്റിപ്പുറം ഉപജില്ല സ്‌കൂൾ കലോത്സവത്തിന്റെ ലോഗോ കൽപകഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട്. എൻ കുഞ്ഞാപ്പു കുറ്റിപ്പുറം എഇഒ പി.കെ.ഇസ്മായിലിനു നൽകി പ്രകാശനം ചെയ്‌തു. ചടങ്ങിൽ കുറ്റിപ്പുറം ബ്ലോക്ക് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി.സിദ്ധീഖ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ്...

ഫിഷറീസ് എഞ്ചിനിയറിംഗ്: ഒന്നാം റാങ്ക് നേടി വളവന്നൂരിലെ എം.വി പ്രബീഷ് കുമാർ

കടുങ്ങാത്തുകുണ്ട്:  കേരള യൂണിവേഴ് സിറ്റി ഓഫ് ഫിഷറീസ് & ഓഷ്യൻ സ്റ്റഡീസ് (കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല, കൊച്ചി) - നടത്തിയ M.Tech (Fisheries Engineering) കോഴ്സിൽ (2015-17) ഒന്നാം റാങ്ക് നേടി...

തലാഷ് പൊളിറ്റിക്കൾ സ്കൂൾ: അഫ്സൽ റഹ്മാൻ ഒക്ടോബർ 14 ന് പ്രഭാഷണം നടത്തും

കുറുക്കോൾ: വളവന്നൂർ മുസ്ലിം യൂത്ത് ലീഗിന്റെയും യു.എ.ഇ കെ.എം.സി.സി യുടെയും കീഴിൽ പ്രവർത്തിക്കുന്ന 'തലാഷ്' പൊളിറ്റിക്കൽ സ്കൂളിൽ എൻ.കെ അഫ്സൽ റഹ്മാൻ, കുറുക്കോൾ ഖാഇദെമില്ലത്ത് സൗദത്തിൽ ഒക്ടോബർ 14 ന് വൈകീട്ട് 7 മണിക്ക് പ്രഭാഷണം...

മോട്ടോർ തൊഴിലാളികൾക്കുള്ള ബോധവൽക്കരണവും ഐ.ഡി.കാർഡുകൾ വിതരണവും ചെയ്തു

കൽപകഞ്ചേരി: കടുങ്ങാത്തുകുണ്ട് ടൗൺ മോട്ടോർ തൊഴിലാളി കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയമബോധവൽക്കരണ ക്യാമ്പും, ഐ.ഡി.കാർഡ് വിതരണവും നടത്തി. കൽപകഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.കുഞ്ഞാപ്പു ഉദ്ഘാടനം ചെയ്തു. കോ-ഓർഡിനേഷൻ കമ്മിറ്റി പ്രസിഡന്റ് റഫീഖ്...

എം.എ മൂപ്പൻ സ്പെഷ്യൽ സ്ക്കൂൾ വിദ്യാർത്ഥികൾക്കായി ദേശം സാംസ്കാരിക സമിതിയുടെ സ്നേഹ സംഗീത വിരുന്ന്

മയ്യേരിച്ചിറ ദേശം സാംസ്കാരിക സമിതിയുടെ ഇരുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി കടുങ്ങാത്തുകുണ്ട് എം.എ മൂപ്പൻ സ്പെഷ്യൽ സ്ക്കൂൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി മൈൽസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സ്നേഹ സംഗീത വിരുന്ന് ഡോ. ഒ ജമാൽ മുഹമ്മദ്...

കൻമനം എ.എം.യു.പി.സ്കൂൾ നൂറാം വാർഷികം ആഘോഷിച്ചു

കൻമനം എ.എം.യു.പി.സ്കൂളിലെ നൂറാം വാർഷികാഘോഷം സി.മമ്മുട്ടി എം.എൽ.എ നിർവഹിച്ചു. വളവന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ സാബിറ അധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ കെ.ഷറഫുദ്ദീൻ, പി.ടി.എ പ്രസിഡണ്ട് നാസർ കടമ്പിൽ, റഹീം ഞാറക്കാട്,...
--Advertisement (പരസ്യം)--

എഡിറ്റോറിയൽ

നിര്‍ത്താം നമുക്കീ ചോരക്കളി

മനുഷ്യന്‍ ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്‍റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്‍റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന്‍ അധപതിക്കുകയാണ് മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും...

പ്രധാന വീഡിയോകൾ