റാഗിങ്ങ് വിരുദ്ധ ബോധവത്കരണം
കൽപകഞ്ചേരി: തിരൂർ താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റിയുടെയും എൻ എസ് എസ് യൂണിറ്റിൻറെയും ആഭിമുഖ്യത്തിൽ വളവന്നൂർ ബാഫഖി യതീം ഖാന ഹയർ സെക്കന്ററി സ്കൂളിൽ റാഗിങ്ങ് വിരുദ്ധ ബോധവത്കരണം കൽപകഞ്ചേരി സബ് ഇൻസ്‌പെക്ടർ...
തിരുർ വെറ്റില സംരക്ഷിക്കും – മന്ത്രി വി.എസ് സുനിൽകുമാർ
കടുങ്ങാത്തു കുണ്ട്: വളവന്നൂർ പ്രതിസന്ധി നേരിടുന്ന തിരുർ വെറ്റില സംരക്ഷിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി എസ് സുനിൽകുമാർ. പുതുതായി നിർമിച്ച വളവന്നൂർ ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റ കെട്ടിടോദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി.
സി. മമ്മുട്ടി...
വളവന്നൂർ കൃഷിഭവൻ പുതിയ കെട്ടിടം ഉദ്ഘാടനം 22ന്
കടുങ്ങാത്തുകുണ്ട്: പുതിയതായി പണികഴിപ്പിച്ച വളവന്നൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ഉത്ഘാടനം ഈ മാസം 22 ന് സംസ്ഥാ നകൃഷി വകുപ്പ് മന്ത്രി V S സുനിൽ കുമാർ നിർവഹിക്കും. ഉദ്ഘാടനത്തിന്റെ വിജയകരമായ നടത്തിപ്പിന് വിപുലമായ സ്വാഗത സംഘം...
അന്ത്യോദയ എക്സ് പ്രസിന് തിരൂരിൽ സ്റ്റോപ്പനുവദിക്കണം: ദേശം സാംസ്കാരിക സമിതി
മയ്യേരിച്ചിറ: തിരുവനന്തപുരം മുതൽ മംഗലാപുരം വരെ വേഗത്തിലെത്താവുന്നതും മുൻകൂർ റിസർവേഷൻ ആവശ്യമില്ലാത്തതും സാധാരണക്കാർക്ക് ഏറെ പ്രയോജനപ്രദവുമായ അന്ത്യോദയ എക്സ്പ്രസിന് തിരൂരിൽ സ്റ്റോപ്പനുവദി ക്കണമെന്ന് മയ്യേരിച്ചിറ ദേശം സാംസ്കാരിക സമിതി എക്സിക്യൂട്ടീവ് ബന്ധപ്പെട്ടവരോടാവശ്യപ്പെട്ടു. ഈ വിഷയത്തിൽ റെയി ൽവെമന്ത്രിക്ക്നിവേദനം...
വളവന്നൂർ ഗ്രാമപഞ്ചായത്ത് സ്ക്കൂൾ പ്രവേശനോത്സവം
വളവന്നൂർ ഗ്രാമപഞ്ചായത്ത് സ്കൂൾ പ്രവേശനോത്സവം വർണ്ണാഭമായ പരിപാടി കളോടെ വളവന്നൂർ നോർത്ത് AMLP സ്കൂളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് TK സാബിറ ഉദ്ഘാടനം ചെയ്തു. പഞ്ചായ ത്തംഗം PCനജ്മത്ത് അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ ഷറഫുദ്ദീൻകുന്നത്ത്, CP...
എം.എസ്.എഫ്. ആദരം 2018 കെ.എം ഗഫൂർ ഉദ്ഘാടനം നിർവഹിച്ചു
കുറുക്കോൾ : വളവന്നൂർ പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റി എസ്.എസ്.എൽ.സി , പ്ലസ്‌ടു , മെഡിക്കൽ എൻട്രൻസ് പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ആദരിച്ചു.
ഖായിദേ മില്ലത്ത് സൗധത്തിൽ വെച്ച് നടന്ന പരിപാടി മുസ്ലിം...
മഴവിൽ സേനയിലെ വളവന്നൂരുകാരൻ
ദുബൈ : കടുത്ത ചൂട് സഹിച്ച് പതിനഞ്ച് മണിക്കൂറോളം നോമ്പ് നോൽക്കുന്ന പ്രവാസികൾക്ക് റമളാനിൽ മസ്ജിദുകൾ കേന്ദ്രീകരിച്ചും വിവിധ സംഘടനകളുടെ നേതൃത്വത്തിലുമുള്ള ഇഫ്താർ ടെന്റുകൾ വലിയ ആശ്വാസമാണ്.
രണ്ടായിരത്തോളം പേർക്ക് ഒരേ സമയം ഒരുമിച്ചിരുന്നു...
കല്പകഞ്ചേരി പ്രസ് ഫോറം കുടുംബ സംഗമവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു.
മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ കല്പകഞ്ചേരി പ്രസ് ഫോറം കുടുംബ സംഗമവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു. ശ്രദ്ദേയമായ നിരവധി പരിപാടികൾകൊണ്ട് ജില്ലയിലെ മുൻ നിര പത്ര പ്രവർത്തക കൂട്ടായ്മകളിലൊന്നായി മാറിയ കല്പകഞ്ചേരി പ്രസ് ഫോറം...
പരിസ്ഥിതി ദിനത്തിൽ വളവന്നൂർ പഞ്ചായത്തിൽ വ്യത്യസ്ഥ പരിപാടികൾക്ക് തുടക്കം കുറിച്ചു
വളവന്നൂർ ഗ്രാമപഞ്ചായത്ത് ഗ്രീൻ പ്രോട്ടോകോൾ പ്രതിജ്ഞയും ഹോർഡിംങ്ങ്സ്ഥാപിക്കലും പഞ്ചാ.പ്രസി.T
സാബിറ നിർവഹിച്ചു. ലോക പരിസ്ഥിതി ദിനത്തിന് മുന്നോടിയായി നടന്ന ചടങ്ങിൽ പൊതു സ്ഥലങ്ങളിൽ വൃക്ഷ തൈകൾ നട്ടു. സ്റ്റാന്റി. ചെയർ- തയ്യിൽ ബീരാൻ ഹാജി,...
ലോക പരിസ്ഥിതി ദിനാചരണം നടത്തി
പുത്തനത്താണി: പുത്തനത്താണി ആസ്ഥാനമായി പ്രവർത്തിക്കുന്ന ശാന്തി പെയ്ൻ & പാലിയേറ്റീവ് കെയറിന്റെ വിദ്യാർത്ഥി വിഭാഗമായ സ്റ്റുഡൻസ് ഇനീഷേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ (എസ്.ഐ.പി) പരിസ്ഥിതി ദിനാചരണം നടത്തി. എസ്.ഐ.പി.മലപ്പുറം ജില്ല കോർഡിനേറ്റർ നാസർ...