വളവന്നൂര്‍ നോര്‍ത്ത് എ.എം.എല്‍.പി സ്കൂളിൽ പ്രകൃതി സംരക്ഷണ പ്രതിജ്ഞ
മനുഷ്യരുടേയും മറ്റ് ജീവജാലങ്ങളുടേയും വൃക്ഷലതാദികളുടേയും നിലനിൽപ്പിനാ ധാരമായ ഭൂമിയേയും അനുനിമിഷം മലിന മാക്കുകയും നശിപ്പിക്കപ്പെടുകയും ചെയ്യു ന്ന പ്രകൃതിയേയും സംരക്ഷിക്കുമെന്നും, പ്ലാസ്റ്റിക് അടക്കമു ള്ള വസ്തുക്കൾ പൂർണമായും ഉപേ ക്ഷിക്കുമെന്നും പ്രതിജ്ഞ ചെയ്തു കൊണ്ട്...
അന്ത്യോദയ എക്സ് പ്രസിന് തിരൂരിൽ സ്റ്റോപ്പനുവദിക്കണം: ദേശം സാംസ്കാരിക സമിതി
മയ്യേരിച്ചിറ: തിരുവനന്തപുരം മുതൽ മംഗലാപുരം വരെ വേഗത്തിലെത്താവുന്നതും മുൻകൂർ റിസർവേഷൻ ആവശ്യമില്ലാത്തതും സാധാരണക്കാർക്ക് ഏറെ പ്രയോജനപ്രദവുമായ അന്ത്യോദയ എക്സ്പ്രസിന് തിരൂരിൽ സ്റ്റോപ്പനുവദി ക്കണമെന്ന് മയ്യേരിച്ചിറ ദേശം സാംസ്കാരിക സമിതി എക്സിക്യൂട്ടീവ് ബന്ധപ്പെട്ടവരോടാവശ്യപ്പെട്ടു. ഈ വിഷയത്തിൽ റെയി ൽവെമന്ത്രിക്ക്നിവേദനം...
വളവന്നൂർ ഗ്രാമപഞ്ചായത്ത് സ്ക്കൂൾ പ്രവേശനോത്സവം
വളവന്നൂർ ഗ്രാമപഞ്ചായത്ത് സ്കൂൾ പ്രവേശനോത്സവം വർണ്ണാഭമായ പരിപാടി കളോടെ വളവന്നൂർ നോർത്ത് AMLP സ്കൂളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് TK സാബിറ ഉദ്ഘാടനം ചെയ്തു. പഞ്ചായ ത്തംഗം PCനജ്മത്ത് അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ ഷറഫുദ്ദീൻകുന്നത്ത്, CP...
കേരള ഫുട്ബോൾ ടീമിനെ ദേശം സാംസ്കാരിക സമിതി അനുമോദിച്ചു
സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിൽ 14 വർഷ ത്തിന് ശേഷം വിജയ കിരീടം നേടിയ കേരള ഫുട്ബോൾ ടീമിനെമയ്യേരിച്ചിറ ദേശം സാംസ്കാരിക സമി തി എക്സിക്യൂട്ടീവ് അനുമോദിച്ചു. P C ഇസ്ഹാഖ് അദ്ധ്യക്ഷത വഹിച്ചു....
‘ദേശം’ ഇരുപതാം ദേശം ചിത്രരചന മൽസരം സമാപിച്ചു
മയ്യേരിച്ചിറ: ദേശംസാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി വർഷം തോറും നടത്തിവരു ന്ന ചിത്രരചന മൽസരം വളവ ന്നൂർ നോർത്ത് എ.എം.എൽ.പി.സ്കൂളിൽ കൽപ്പ കഞ്ചേരി ജി- എൽ.പി.സ്കൂൾ പ്രധാനാദ്ധ്യാപിക ആയിഷാബി ഉദ്ഘാടനം ചെയ്തു. P...
ദേശം ചിത്രരചന മത്സരം ഏപ്രിൽ 1-ന്
മയ്യേരിച്ചിറ: ‘ദേശം സാംസ്കാരിക വേദി’യുടെ കീഴിൽ കുട്ടികൾക്കായി എല്ലാ വർഷവും നടന്നുവരാറുള്ള ചിത്ര രചനാ മസ്തരം ഏപ്രിൽ 1-ന് ഞായറാഴ്ച്ച രാവിലെ 9.30 മുതൽ എ.എം.എൽ.പി സ്കൂൾ വളവന്നൂർ നോർത്ത് (തൂന്പിൽ സ്കൂൾ)...
കുട്ടികൾക്കുള്ള മാപ്പിളപ്പാട്ട് മത്സരം സമ്മാനങ്ങൾ വിതരണം ചെയ്തു
മയ്യേരിച്ചിറ: സ്വന്തം മയ്യേരിച്ചിറ പുതിയ ഗ്രാമം വാട് സ്അപ്പ് സ്നേഹകൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കുട്ടികൾ ക്കായി സംഘടിപ്പിച്ച മാപ്പിളപ്പാട്ട് മത്സരം C P രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. P C ഇസ്ഹാഖ് അദ്ധ്യക്ഷത വഹിച്ചു. കാലൊടി അബ്ദുറസാക്ക് ഹാജി, MT...
അയ്യപ്പൻ വിളക്ക്
വളവന്നൂർ അയ്യപ്പൻ വിളക്ക് ഉൽസവ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഡിസ.2 ന് മയ്യേരിച്ചിറയിൽ അയ്യപ്പൻ വിളക്ക് നടക്കും. വിളക്കു പാർട്ടി പുഞ്ചപ്പാടം മുത്തുസ്വാമിയും സംഘവും. പഞ്ചവാദ്യം കലാക്ഷേത്രം പുത്തൻ തെരു പാലക്കൊമ്പ് എഴുന്നള്ളിക്കൽ വൈകുന്നേരം കടുങ്ങാത്തുകുണ്ട് കനറ ബേങ്ക്...
വാരിയത്ത്പറമ്പ് സ്കൂളിൽ ശിശുദിന റാലി നടന്നു
വാരിയത്തപറന്പ്: ശിശുദിനത്തോടനുബന്ധിച്ച ജി.എം.എൽ.പി.എസ് വളവന്നൂർ വാരിയത്ത്പറമ്പ് സ്കൂളിൽ ശിശുദിന റാലിയും വിദ്യാർത്ഥികൾക്കായി വിവിധ പരിപാടികളും നടന്നു. പ്രസംഗം. ക്വിസ്. എന്നിവയും അരങ്ങേറി. ഹെഡ്മാസ്റ്റർ പി.എം.റഷീദ്, ജെൻസൻ, സ് ജന, ഫസീല 'റൈഹാനത്ത് തുടങ്ങിയവർ...
മയ്യേരിച്ചിറ ‘ദേശം’ ലൈബ്രറി വെട്ടം ആലിക്കോയ ഉദ്ഘാടനം ചെയ്തു
കല്പകഞ്ചേരി: മയ്യേരിച്ചിറ ദേശം സാംസ്കാരിക സമിതി ആരംഭിച്ച ലൈബ്രറി ജില്ലാ പഞ്ചായത്തംഗം വെട്ടം ആലിക്കോയ ഉദ്ഘാടനം ചെയ്തു. പി.സി ഇസ്ഹാഖ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സാഹിത്യകാരൻ ചെറിയമുണ്ടം അബ്ദുറസാഖ് മൗലവിയുടെ 'സർഗ പ്രതിഭകൾ...