വളവന്നൂർ നോർത്ത് എ.എം.എൽ.പി സ്കൂളിന് പുതിയ കെട്ടിടം തുറന്നു

പാഠപുസ്തകങ്ങളിലെ അറിവിനോടൊപ്പം പ്രകൃതിയേയും മനുഷ്യനേയും സമൂഹത്തേയും പറ്റിയുള്ള വിലയേറിയ അറിവും വിദ്യാർത്ഥികൾക്ക് പകർന്നു നൽകുന്ന ആർദ്രവും മൂല്യാധിഷ്ഠിതവുമായ പഠന സമ്പ്രദായമാണ് ഇന്നാവശ്യമെന്നു സി.മമ്മുട്ടി എം.എൽ.എ പ്രസ്താവിച്ചു. നൂറ്റി എട്ടാം വാർഷികമാഘോഷിക്കുന്ന വളവന്നൂർ നോർത്ത്...

കുരുന്നുകൾ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി

'ബേപ്പൂർ സുൽത്താൻ' വൈക്കം മുഹമ്മദ് ബഷീറിന്റെ ഇരുപത്തിമൂന്നാമത് ചരമ വാർഷികത്തോടനുബന്ധിച്ച് വളവന്നൂർ വാരിയത്ത്പറമ്പ് ജി.എം.എൽ.പി സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി. വിദ്യാർത്ഥികൾ അവതരിപ്പിച്ച കഥാപാത്ര രംഗാവിഷ്കാരവും അരങ്ങേറി. സുൽത്താന്റെ പരിവാരങ്ങളേ കുറിച്ച് സജ്ന...

ബഷീർ ദിനം ആചരിച്ച് വളവന്നൂർ നോർത്ത് എ.എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ

മയ്യേരിച്ചിറ: വിശ്വവിഖ്യാതമായ കൃതികളിലൂടെ മലയാളികളുടെ ഹൃദയത്തിലെ സാഹിത്യ സുൽത്താനായി മാറിയ വൈക്കം മുഹമ്മദ് ബഷീറിന്റെചരമദിനം ബഷീർ ദിനമായി നാടെങ്ങും ആചരിച്ചു. മാങ്കോ സ്റ്റീൻ മര തണലിലെ ബഷീർ സൗഹൃദസദസ്സിനെ അനുസ്മരിപ്പിച്ചു കൊണ്ട്, വൈക്കം...

പരിസ്ഥിതി ദിനാചരണ പരിപാടി: വൃക്ഷത്തൈ നട്ട് ഉദ്ഘാടനം

മയ്യേരിച്ചിറ:  പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വളവന്നൂർ നോർത്ത് എ.എം.എൽ.പി.സ്കൂളിൽ നടന്ന ആഘോഷ പരിപാടികൾ വളവന്നൂർ കൃഷി ഓഫീസർ ഹണി ഗംഗാധരൻ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു.പ്രധാനാദ്ധ്യാപിക സ്നോബി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. രാധാകൃഷ്ണൻ സി.പി,...

ദേശം സാംസ്കാരിക സമിതി: വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി

മയ്യേരിച്ചിറ 'ദേശം സാംസ്കാരിക സമിതി'യുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് സ്കൂൾ ബേഗുകൾ, പുസ്തകം, നോട്ടുബുക്കുകൾ എന്നിവയടക്കമുള്ള പഠനോപകരണങ്ങൾ പ്രസിഡണ്ട് പി.സി ഇസ്ഹാഖ് വിതരണം ചെയ്തു. വി.വി യാഹൂട്ടി അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ രാധാകൃഷ്ണൻ സി.പി, ഇ.പി പ്രഭാകരൻ, കെ.കെ...

വൈദ്യുതി തടസ്സപ്പെടുത്തുന്നത് അവസാനിപ്പിക്കുക: ദേശം സാംസ്കാരിക സമിതി

മയ്യേരിച്ചിറ: അറ്റകുറ്റപണികളൂടേയും സബ് സ്റ്റേഷൻ ഓഫീസ് നിർമ്മാണത്തിന്റേയും പേരിൽ തുടർച്ചയായ ദിവസങ്ങളിൽ വൈദ്യുതി തടസ്സപ്പെടുത്തുന്ന കെ.എസ്.ഇ.ബി അധികൃതരുടെ തെറ്റായ നടപടി അടിയന്തരമായി അവസാനിപ്പിക്കണമെന്ന് മയ്യേരിച്ചിറ ദേശം സാംസ്കാരിക സമിതി എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു. പി.സി ഇസ്ഹാഖ്...

‘ദേശം’ ചിത്രരചന മത്സരം സമാപിച്ചു

മയ്യേരിച്ചിറ: ഭാവനാസന്പന്നതകൊണ്ടും വർണ്ണവൈവിധ്യംകൊണ്ടും പങ്കാളിത്ത ബഹുല്യംകൊണ്ടും ശ്രദ്ധേയമായ പത്തൊന്പതാമത് 'ദേശം' ചിത്രരചനാമത്സരം ഉത്സവഛായ കലർന്ന അന്തരീക്ഷത്തിൽ സമാപിച്ചു.  വളവന്നൂർ നോർത്ത് (തൂന്പിൽ) സ്കൂളിൽ നടന്ന മത്സരത്തിൽ ഇരുനൂറോളം വിദ്യാർത്ഥകൾ പങ്കെടുത്തു. വളവന്നൂർ പഞ്ചായത്ത് മെന്പർ...

‘ദേശം’ ചിത്രരചനാമത്സരം മാർച്ച് 26ന്

മയ്യേരിച്ചിറ: 'ദേശം സാംസ്കാരിക വേദി'യുടെ കീഴിൽ കുട്ടികൾക്കായി എല്ലാ വർഷവും നടന്നുവരാറുള്ള ചിത്ര രചനാ മസ്തരം ഈ മാസം (മാർച്ച്) 26-ന് ഞായറാഴ്ച്ച രാവിലെ 9.30 മുതൽ എ.എം.എൽ.പി സ്കൂൾ വളവന്നൂർ നോർത്ത്...

ദേശം അക്ഷര ശുദ്ധി, ഉപന്യാസ മത്സര വിജയികളെ പ്രഖ്യാപിച്ചു

മയ്യേരിച്ചിറ: ദേശം സാംസ്കാരിക സമിതി വിദ്യാർത്ഥികൾക്കായി നടത്തിയ ജില്ലാതല അക്ഷര ശുദ്ധി, ഉപന്യാസ രചന മൽസര വിജയികളെ പ്രഖ്യാപിച്ചു. അക്ഷര ശുദ്ധി: എൽ.പി വിഭാഗം: അരുണിമ സി.പി (എ.എം.എൽ.പി.എല് വളവന്നൂർ നോർത്ത്), അർഷ- കെ. (ജി.എം.എൽ.പി.എസ് കല്പകഞ്ചേരി പാലേത്ത്...

അക്ഷരശുദ്ധി, ഉപന്യാസ രചനാ മൽസരം

മയ്യേരിച്ചിറ: ദേശം സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ജില്ലാതല അക്ഷര ശുദ്ധി, ഉപന്യാസ രചന മൽസരം ഫെബ്രു. 12 ന് ഉച്ചക്ക് 2 മണിക്ക് കല്പകഞ്ചേരി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി...
--Advertisement (പരസ്യം)--

എഡിറ്റോറിയൽ

നിര്‍ത്താം നമുക്കീ ചോരക്കളി

മനുഷ്യന്‍ ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്‍റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്‍റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന്‍ അധപതിക്കുകയാണ് മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും...

ഏറ്റവും പുതിയ പ്രാദേശിക വാർത്തകൾ

തീർച്ചയായും വായിച്ചിരിക്കേണ്ടവ

പ്രധാന വീഡിയോകൾ