എസ്.സി വിദ്യാർത്ഥികൾക്ക് അനുവദിച്ച സൈക്കിൾ, ലാപ്ടോപ് എന്നിവ വിതരണം ചെയ്തു
വളവന്നൂർ ഗ്രാമപഞ്ചായത്ത് 2017-18 സാമ്പത്തിക വർഷത്തിലെ എസ്.സി വിദ്യാർത്ഥികൾക്ക് അനുവദിച്ച 28 സൈക്കിൾ, 8 ലാപ്ടോപ്പ് എന്നിവയുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസി. ടി.കെ സാബിറ നിർവഹിച്ചു. വൈ.പ്രസി. വി.പി സുലൈഖ അദ്ധ്യക്ഷത വഹിച്ചു.
സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻമാരായതയ്യിൽ...
വാരണാക്കരയെ വിഷമുക്തമായ സമ്പൂർണ ജൈവിക മേഖലയാക്കും: ഗ്രീൻ ചാനൽ
വാരണാക്കര: വിഷ പഥാർത്ഥങ്ങൾ അടുക്കള ഭരിക്കുകയും ആതുരാലയങ്ങൾ മുഖ്യ വ്യവസായ മായി മാറുകയും ചെയ്യുന്ന പുതിയ കാലത്ത് നഷ്ടപ്പെട്ട കാർഷിക പാരമ്പര്യത്തിലേക്ക് തിരിച്ചു നടക്കുകയും ജൈവിക വിശുദ്ധിയിലേക്ക് മടങ്ങി പോവുകയുമാണ് സമൂഹത്തിന്റെ ആരോഗ്യത്തിന്...
ഗ്രീൻ ചാനൽ “വിത്തും കൈക്കോട്ടും” കാർഷിക ക്യാംപയിൻ ഉദ്ഘാടനം ഇന്ന്
വാരണാക്കര: ഗ്രീൻ ചാനൽ കൾച്ചറൽ സെന്ററിന്റെ മൂന്ന് മാസക്കാലം നീണ്ടു നിൽക്കുന്ന "വിത്തും കൈക്കോട്ടും" കാർഷിക ക്യാമ്പയിന്റെ ഉദ്ഘാടനം ഇന്ന് വൈകീട്ട് 03.30 ന് വാരണാക്കരയിൽ ജില്ലാ പഞ്ചായത്ത് പ്രെസിഡന്റ് എ.പി ഉണ്ണികൃഷ്ണൻ...
വളവന്നൂരിൽ ലൈഫ് മിഷനും കൃഷിക്കും മുൻഗണന
വളവന്നൂർ ഗ്രാമ പഞ്ചായത്തിന്റെ 2018-19 വർഷത്തേക്ക് 3,58,09,000 രൂപ യുടെ പദ്ധതികൾക്ക് പഞ്ചായത്ത് വികസന സെമിനാർ അംഗീകാരം നൽകി. ലൈഫ് ഭവനപദ്ധതിക്ക് 45 ലക്ഷം രൂപയും കാർഷിക മേഖലക്ക് 42.6 ലക്ഷം രൂപയും മാലിന്യ നിർമാർജ്ജനത്തിന്...
പരിരക്ഷ രോഗീ സംഗമം താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാപ്പുഹാജി ഉദ്ഘാടനം ചെയ്തു
വളവന്നൂർ ഗ്രാമപഞ്ചായത്ത് വികേന്ദ്രീകൃതാസൂത്രണം 2018 ന്റെ ഭാഗ മായിനടന്ന പരിരക്ഷ രോഗീ സംഗമം താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാപ്പുഹാജി ഉദ്ഘാടനം ചെയ്തു. വരമ്പനാല ബ്രീസ് ഓഡിറ്റോറിയ ത്തിൽ നടന്ന സംഗമത്തിൽ പഞ്ചായത്ത് പ്രസി. T K സാബിറ...
കടുങ്ങാത്തുകുണ്ടിൽ സബ്ബ് ട്രഷറി ആരംഭിക്കണം
നിരവധി സർക്കാർ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന കടുങ്ങാത്തു കുണ്ട് ആസ്ഥാ നമായി സബ്ട്രഷറി ആരംഭിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ താനൂർ ബ്ലോക്ക്സ മ്മേളനം ആവശ്യപ്പെട്ടു. കടുങ്ങാത്തുകുണ്ടിലെ കല്പകഞ്ചേരി ഗവ.എൽ.പി.സ്കൂൾഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം താനൂർ MLA വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു -...
ഗ്രീൻ ചാനൽ ഇൻസ്പയർ 18 സംഘടിപ്പിച്ചു
വാരണാക്കര: പരീക്ഷകളെ കാര്യക്ഷമതയോടെയും ആത്മവിശ്വാസത്തോടെയും അഭിമുഖീകരിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിന് വേണ്ടി ഗ്രീൻ ചാനൽ എഡ്യൂക്കേഷൻ വിങ് ന്റെയും എം.എസ്.എഫിന്റെയും നേതൃത്വത്തിൽ ഇൻസ്പയർ 18 സംഘടിപ്പിച്ചു. എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി വി.പി അഹമ്മദ്...
ക്ഷേത്രോൽസവവും ക്ഷേത്രഗോപുര സമർപ്പണവും
വൈലത്തൂർ ചിലവിൽ മഹാദേവ ക്ഷേത്രത്തിലെ പ്രതി ഷ്ഠാദിനവേട്ടക്കൊരു മകൻ പാട്ടുത്സവം
ഫെബ്രു.25, 26 തിയ്യ തികളിൽനടക്കും.ക്ഷേത്രത്തിൽ പുതി യതായി നിർമ്മിച്ച ക്ഷേത്രഗോപുരത്തിന്റെ സമർപ്പണവും ഇതോടൊപ്പം നടക്കും. ഒന്നാം ദിവസമായ 25 ന് വിശേഷാൽ പൂജകൾക്ക്...
സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് പരിചിന്തന ദിനാചരണവും രാജ്യപുരസ്കാർ അവാർഡ് നേടിയ കുട്ടികൾക്കുള്ള അനുമോദന ചടങ്ങും...
കല്പകഞ്ചേരി ജി വി എച്ഛ് എസ്സ് എസ്സിൽ, കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് പരിചിന്തന ദിനാചരണവും രാജ്യപുരസ്കാർ അവാർഡ് നേടിയ കുട്ടികൾക്കുള്ള അനുമോദന ചടങ്ങും നടത്തി. ഡെപ്യൂട്ടി HM കോയാനി...
ടൈലർമാരുടെ പെൻഷൻ 5000 രൂപയായി വർദ്ധിപ്പിക്കണം: ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ
ടൈലർമാരുടെ പെൻഷൻ 5000 രൂപയായി വർദ്ധിപ്പിക്കണമെന്ന് ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ (AKTA) വൈലത്തൂർ ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ലാ ജോ. സെക്രട്ടറി A ദാസൻ ഉദ്ഘാടനം ചെയ്തു. രമേശ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.pp മുഹമ്മദ്...