“വിത്തും കൈക്കോട്ടും” ഗ്രീൻ ചാനൽ കാർഷിക ക്യാംപയിൻ പ്രഖ്യാപിച്ചു
വാരണാക്കര: നാല് മാസം നീണ്ടു നിൽക്കുന്ന ഗ്രീൻ ചാനൽ കൾച്ചറൽ സെന്ററിന്റെ കാർഷിക ക്യാംപയിന് തുടക്കമായി. വിത്തും കൈക്കോട്ടും എന്ന് പേരിട്ട ക്യാംപയിന്റെ പ്രഖ്യാപനം കൾച്ചറൽ സെന്റർ ചെയർമാൻ ടി.പി അബ്ദുൽ കരീം...
വാരണാക്കരയെ ലഹരി-ഭിക്ഷാടന വിമുക്തമാക്കും: സർവകക്ഷി യോഗം
വാരണാക്കര :നാട്ടിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഇതര സംസ്ഥാനക്കാരും വിവിധ ഉൽപ്പന്നങ്ങൾ വിൽക്കാനെന്ന വ്യാജേന വീടുകളിൽ കയറി ഇറങ്ങി നടക്കുന്നവരും മറ്റു യാചകരും ജന ജീവിതത്തിന് ഭീഷണിയായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഗ്രാമത്തിന്റെ സുരക്ഷ മുൻകണ്ട്...
അല്ലൂർ – പുഞ്ചപ്പാടം റോഡ് ഉദ്ഘാടനം
വളവന്നൂർ ഗ്രാമപഞ്ചായത്ത് 20l 7-18 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച അല്ലൂർ - പുഞ്ചപ്പാടം റോഡ് വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ തയ്യിൽ ബീരാൻ ഹാജി ഉദ്ഘാടനം ചെയ്തു.തയ്യിൽ അലി, കെ.പി അലവി ഹാജി, കെ.സമീർ ബാബു, നസീം,...
മാസ്റ്റർ പ്ലാൻ പ്രകാശനവും രക്ഷാകർതൃ ബോധവൽക്കരണവും
വളവന്നൂർ നെട്ടഞ്ചോല എ.എം.എൽപി.സ്കൂളിൽ അക്കാ ദമിക് മാസ്റ്റർ പ്ലാൻ പ്രകാശനവും രക്ഷാകർതൃ ബോധവൽക്കരണവും നടത്തി. PTA പ്രസിഡണ്ട് T സക്കീർ അദ്ധ്യക്ഷത വഹിച്ചു.സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ കുന്നത്ത് സീനത്ത് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയ ർമാൻ ഷറഫുദ്ദീൻ= കുന്നത്ത് മാസ്റ്റർ...
പ്രവാസി ലീഗ് വളവന്നൂർ പഞ്ചായത്ത് കൺവെൻഷൻ നടത്തി
കുറുക്കോൾ: കേരള പ്രവാസി ലീഗ് വളവന്നൂർ പഞ്ചായത്ത് കൺവെൻഷൻ കേരള സ്റ്റേറ്റ് പ്രവാസി ലീഗ് ജനറൽ സെക്രട്ടറി ഹനീഫ മൂന്നിയൂർ ഉദ്ഘാടനം ചെയ്തു.
വെട്ടൻ കുഞ്ഞു അധ്യക്ഷത വഹിച്ചു. പ്രവാസികൾക്ക് സർക്കാറിൽ നിന്ന് ലഭിക്കുന്ന...
ജില്ല പ്രൈസ് മണി ഓപ്പൺ ചെസ്സ് ടൂർണമെന്റ് ഈ മാസം 11 ന് കടുങ്ങാത്തുകുണ്ടിൽ
മലപ്പുറം ചെസ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഈ മാസം 11-ാം തിയ്യതി കടുങ്ങാത്തുകുണ്ട്ഈ മാസം 11 ബ്രില്യന്റ്കോളേജിൽ വെച്ചു നടക്കുന്ന ജില്ല പ്രൈസ് മണി ഓപ്പൺ ചെസ്സ് ടൂർണമെന്റിന്റെ സ്വാഗതസംഘം രൂപീകരിച്ചു. കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേക മൽസരം നടക്കും വ്യാപാരഭവനിൽ...
വളവന്നൂർ പഞ്ചായത്ത് പ്രവാസി ലീഗ് കൺവെൻഷൻ ഇന്ന്
കുറുക്കോൾ: പ്രവാസി ലീഗ് വളവന്നൂർ പഞ്ചായത്ത് കൺവെൻഷൻ ഇന്ന് (04/02/2018 ഞായറാഴ്ച്ച) കുറുക്കോൾ ഖായിദേ മില്ലത്ത് സൗദത്തിൽ വൈകീട്ട് 4 ന് പ്രവാസി ലീഗ് സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഹനീഫ മൂന്നിയൂർ ഉൽഘാടനം...
വളവന്നൂർ ഗ്രാമപഞ്ചായത്തിനെ മാലിന്യ മുക്തമാക്കാനുള്ള പദ്ധതികൾക്ക് തുടക്കം
കടുങ്ങാത്തുകുണ്ട്: 2017 - 18 വാർഷിക പദ്ധതിയിൽ വളവന്നൂർ ഗ്രാമപഞ്ചായത്തിനെ മാലിന്യ മുക്തമാക്കുന്നതിനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട പ്രാഥമിക യോഗം ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ കുന്നത്ത് ഷറഫുദ്ധീൻറെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് മീറ്റിംഗ് ഹാളിൽ ചേർന്നു....
ഊർജ്ജ സംരക്ഷണ ബോധവൽക്കരണ സെക്കിൾ റാലി
"പെട്രോൾ ലാഭിക്കൂ,ഊർജ്ജം ലാഭിക്കൂ,ഭൂമിയെ രക്ഷിക്കൂ, എന്ന സന്ദേശമുയർത്തി മലബാർ ഇൻ ഡോർ ഷട്ടിൽ ക്ളബ്ബ്,തിരൂർ സൈക്കിൾക്ലബ്ബ്, വ്യാപാരി വ്യവസായി ഏകോപനസമിതി കടുങ്ങാത്തു
കുണ്ട് യൂണിറ്റ് , ബ്രില്യന്റ്കോളേജ്,കടുങ്ങാത്തുകുണ്ട്, AKM ITI പുത്തനത്താണി എന്നീ സംഘടനകൾ എനർജി...
കുടുംബശ്രീ തെരഞ്ഞെടുപ്പിൽ വിജയിച്ചവർക്ക് സ്വീകരണം
കൽപ്പകഞ്ചേരി ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ തെരഞ്ഞെടുപ്പിൽ എതിരില്ലാതെ വിജയിച്ച LDF സാരഥികൾക്ക് അഖിലേന്ത്യാ മഹിള അസോസിയേഷൻ കല്പകഞ്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. കെ. ജംഷിദയുടെ അദ്ധ്യക്ഷതയിൽ ജില്ലാ വൈസ് പ്രസിഡണ്ട് ജമീല MP ഉദ്ഘാ ടനം ചെയ്തു. പഞ്ചായത്തംഗങ്ങളായ കളളിയത്ത്...