വളവന്നൂർ പഞ്ചായത്ത് സ്കൂൾ കലോൽസവം : എ.എം.യു.പി. സ്കൂൾ പാറക്കൽ ജേതാക്കൾ
പാറക്കൽ: വളവന്നൂർ പഞ്ചായത്ത് സ്കൂൾ കലോൽസവത്തിൽ AMUPS പാറക്കൽ ജേതാക്ക ളായി. വളവന്നൂർ നോർത്ത് AMLPS രണ്ടും GMLPS ചെറവന്നൂർ മൂന്നും സ്ഥാനം കരസ്ഥമാക്കി. അറബികലാമേളയിൽ അൻസാർ ഇംഗ്ലീഷ് സ്കൂൾ വളവന്നൂർ ഒന്നും AMLPS കൻമനം...
എം.എം.യു.പി. സ്കൂൾ പാറക്കൽ മെഗാ ക്വിസ് മേള നടത്തി
പാറക്കൽ: എഴുപത്തി ഒന്നാം സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് എം.എം.യു.പി. സ്കൂൾ പാറക്കൽ വെൽഫെയർ കമ്മറ്റിയുടെ സഹായത്തോടെ സ്കൂളിനു ചുറ്റുമുള്ള വളവന്നൂർ, കല്പകഞ്ചേരി പഞ്ചായത്തുകളിലെ സ്കൂളുകളെ ഉൾപെടുത്തി മെഗാ ക്വിസ് മത്സരം നടത്തി. നൗഷാദ് അടിയാട്ടിൽ...
ഉറക്കത്തിൽ നിര്യാതനായി
പറവന്നൂർ: കൊല്ലത്താഴത്ത് മാമൻ കുട്ടിയുടെ മകൻ അറുമുഖൻ (58) നിര്യാതനായി. ഇന്നലെ രാത്രിയിൽ ഉറങ്ങാൻ കിടന്നതായിരുന്നു. ഇന്ന് (28/12/2016 ബുധൻ) പത്ത് മണിയായിട്ടും ഉണരാതിരുന്നപ്പോൾ പ്രായമായ അമ്മ വിളിച്ചപ്പോഴാണ് മരിച്ചതായറിയുന്നത്. വീട്ടിൽ അമ്മ മാത്രമാണുണ്ടായിരുന്നത്....
മയ്യേരി കുഞ്ഞഹമ്മദ് നിര്യാതനായി
പറവന്നൂർ: പറവന്നൂരിലെ മയ്യേരി കുഞ്ഞഹമ്മദ് (87) നിര്യാതനായി. മയ്യേരിപള്ളി ഭരണസമിതി അംഗമായിരുന്നു.
ഭാര്യ: തെയ്യന്പാട്ടിൽ ഫാത്തിമ.
മക്കൾ: അബ്ദുസ്സമത്, അമ്മാർ, സുബൈർ (തെയ്യന്പാട്ടിൽ ഫർണിച്ചർ), പരേതനായ സുഹൈബ്, ബീക്കുട്ടി, സുലൈഖ.
മരുമക്കൾ: കുഞ്ഞിമൊയ്തു (മാറാക്കര), തയ്യിൽ ഇബ്രാഹിം...