സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണം

തുവ്വക്കാട് : സംസ്ഥാനത്തും രാജ്യവ്യാപകമായും അവശസമൂഹത്തിന്റെ കണ്ണീരൊപ്പുന്നതിനും, മത സൗഹാര്‍ദ്ദത്തിന്റെ കെട്ടുറപ്പിനും വേണ്ടി ജീവിതമുഴിഞ്ഞ മർഹൂം സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ തിരൂർ നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ഹരിത...

നവോത്ഥാന മുന്നേറ്റത്തിന് കരുത്തേകിയത് ഇസ്‌ലാഹി പ്രസ്ഥാനം: മുജാഹിദ് സമ്മേളനം

തുവ്വക്കാട്: കേരളത്തിലെ മത സാമൂഹ്യ വിദ്യാഭ്യാസ രംഗത്തുണ്ടായ നവോത്ഥാന മുന്നേറ്റത്തിന് കരുത്ത് പകർന്നത്, ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ പ്രവർത്തനഫലമാണെന്ന് മുജാഹിദ് ഒൻപതാം സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം വാരണാക്കര ശാഖ തുവ്വക്കാട് സംഘടിപ്പിച്ച പ്രചാരണ സമ്മേളനം...

ലഹരി വിരുദ്ധ, ട്രാഫിക് ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു

തുവ്വക്കാട്:  തുവ്വക്കാട് ടാക്ലി ഡ്രൈവേഴ്സ് യൂണി യന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ, ട്രാഫിക് ബോധവൽകരണ ക്ലാസും ഐഡി കാർ ഡ് വിതരണവും വളവന്നൂർ ഗ്രാമപഞ്ചായ ത്ത് വൈസ് പ്രസിഡണ്ട് വി.പി.സുലൈഖ ഉദ്ഘാടനം ചെയ്തു. ടി.കെ.ബഷീർ അദ്ധ്യക്ഷത വഹിച്ചു. തിരൂർ...
--Advertisement (പരസ്യം)--

എഡിറ്റോറിയൽ

നിര്‍ത്താം നമുക്കീ ചോരക്കളി

മനുഷ്യന്‍ ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്‍റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്‍റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന്‍ അധപതിക്കുകയാണ് മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും...

ഏറ്റവും പുതിയ പ്രാദേശിക വാർത്തകൾ

തീർച്ചയായും വായിച്ചിരിക്കേണ്ടവ

പ്രധാന വീഡിയോകൾ