എം.എസ്.എം.എച്ച്.എസ് സ്കൂളിൽ കേക്ക് ഫെസ്റ്റ് സംഘടിപ്പിച്ചു
കല്ലിങ്ങൽ പറമ്പ് MSMHSS യു.പി വിഭാഗം സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യ ത്തിൽ ക്രിസ്തുമസ്സ് -നവവത്സര ആഘോഷത്തിന്റെ ഭാഗമായി കേക്ക് ഫെസ്റ്റ് സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റ ർ N അബ്ദുൽ വഹാ ബിന്റെ അദ്ധ്യക്ഷത യിൽ...
ചരമം – അമ്മു
വളവന്നൂരിലെ മുണ്ടൻചിറ സ്വദേശി പരേതനായ മണക്കാം വീട്ടിൽ കുഞ്ഞുണ്ണിയുടെ ഭാര്യ അമ്മു (95) ചെന്നെയിൽ നിര്യാതയായി.
മക്കൾ: പരേതനായ പത്മനാഭൻ, ബാലകൃഷ്ണൻ (ചെന്നൈ), വാസുദേവൻ (മുബൈ), അപ്പുക്കുട്ടൻ (പൊന്നാനി), തങ്കമാളൂ, ചന്ദ്രിക
മരുമക്കൾ: രാമൻ (,വെന്നിയൂർ), വാസു...
ദേശീയ ചാമ്പ്യൻ അബ്ദുൽ ജാസിലിനെ വളവന്നൂർ പഞ്ചായത്ത് ആദരിച്ചു
കടുങ്ങാത്തുകുണ്ട്: പഞ്ചാബിലെ ലൂധിയാനയിൽ വെച്ച് നടന്ന 65 KG ബോഡി ബിൽഡിങ്ങ് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം മിസ്റ്റർ ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ട വളവന്നൂർ പഞ്ചായത്തിലെ പൊട്ടച്ചോല അബ്ദുൽ ജാസിലിനെ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ആഭിമുഖ്യത്തിൽ ഉപഹാരം നൽകി...
പാറയിൽ കുടുംബ സംഗമം റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു
പുരാതന കുടുംബങ്ങളിലൊന്നായ പാറയിൽ കുടുംബ സംഗമം സംസ്ഥാനവഖഫ് ബോർഡ് ചെയർമാ ൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. കുറുക്കോൾ കുന്ന് എമറാൾഡ് പാലസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ P . കുഞ്ഞിമുഹമ്മദ്...
ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു
കൽപകഞ്ചേരി: കടുങ്ങാത്തുകുണ്ട് മൂപ്പൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കൽ എംപവർമെന്റ് -മൈൽസ് - ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി ക്യു-ഫിയസ്റ്റ എന്ന പേരിൽ ക്വിസ് മത്സരം നടത്തി. ഹൈസ്‌കൂൾ വിഭാഗത്തിൽ മുഹമ്മദ് ഹനി എ.,...
റോഡ് ഉദ്ഘാടനം
വളവന്നൂർ ഗ്രാമ പഞ്ചായത്തിലെ പത്താം വാർഡിലെ നവീകരിച്ച കോണിപ്പടി - പുല്ലാണിക്കാട് റോഡ് ഗ്രാമപഞ്ചായ ത്ത് വികസന സ്റ്റാന്റീ ങ്ങ്കമ്മറ്റി ചെയർ മാൻ തയ്യിൽ ബീരാൻ ഹാജി ഉദ്ഘാടനം ചെയ്തു. T അഹമ്മദ്...
വളവന്നൂർ രണ്ടാം വാർഡ് വിഷരഹിത കറിവേപ്പില ഗ്രാമം
വളവന്നൂർ ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡ് വിഷ രഹിത കറിവേപ്പില ഗ്രാമമായി പ്രഖ്യാപി ച്ചു. വളവന്നൂർ അൻസാർ അറബിക് കോളേജ് NSS യൂണി റ്റിന്റെ ആഭിമുഖ്യത്തി ൽ നടന്ന സപ്തദിന ഗ്രാമസേവന ക്യാമ്പി...
അഭയം ഭവനപദ്ധതി ഉദ്ഘാടനം ചെയ്തു
വളവന്നൂർ അൻസാർ അറബിക് കോളേജ് NSS യൂണി റ്റ് നടപ്പിലാക്കുന്ന അഭയം ഭവനപദ്ധതി പ്രൊഫ.മൂസ സ്വലാഹി ഉദ്ഘാടനം ചെയ്തു.3 വീടുകളാണ് നിർമ്മിക്കുന്നത്. ഡോ. CMഷാനവാസ്, ഡോ.റാഫി ചെമ്പ്ര, M അബ്ദു റബ്ബ് പ്രസം ഗിച്ചു.ഇബ്രാഹിം...
പാറയിൽ കുടുംബ സംഗമം 26 ന്
പുരാതന കുടുംബങ്ങളിലൊന്നായ പാറയിൽ കുടുംബ സംഗമം 26 ന് ചൊവ്വാഴ്ച രാവിലെ 9 മണിക്ക് കുറു ക്കോൾകുന്ന് എമറാൾഡ് പാല സിൽ വെച്ച് നടക്കും.മന്ത്രി KT ജലീൽ,വഖഫ് ബോർഡ് ചെയർ മാൻ റഷീദലി...
ചരമം- ഹൈദ്രുഹാജി
കടുങ്ങാത്തുകുണ്ട് നടയാൽപറമ്പ്സ്വദേശി ചോരാത്ത് ഹൈദ്രു ഹാജി (60) നിര്യാതനായി.
ഭാര്യ: ആയിശുമ്മ
മക്കൾ ജബ്ബാർ, ജാബിർ(ദുബൈ), റംല, നജ്മ ,
മരുമക്കൾ: അബ്ദുൽ ഗഫൂർ (മറവഞ്ചേരി) അനീഷ് (മംഗലം), സഫിയ, സബീഹ സാഹിൻ
സഹോദരങ്ങൾ: കോയ ഹാജി (ദുബൈ), സിദ്ദീഖ്,...


























