എഴുത്തും വായനയും

നിങ്ങള്‍ ഒരു കവിയോ, കഥാകാരനോ ആയിരിക്കണമെന്നില്ല. വളവന്നൂരിലും പരിസരങ്ങളിലുമുള്ളള ആര്‍ക്കും അവരുടെ രചനകള്‍ അയയ്ക്കാവുന്നതാണ്‌. കഥയോ കവിതയോ എഴുതാന്‍ വശമില്ലാത്തവര്‍ക്ക്‌ കാര്‍ട്ടൂണ്‍, നര്‍മ്മം, പാചകം, കൃഷി, ആരോഗ്യം, നാട്ടറിവ്‌, പൊടിക്കൈകള്‍, ഹാസ്യം, യാത്രാവിവരണം, അനുഭവം, വാര്‍ത്തകൾ, പ്രവാസി, ആരോഗ്യം, മൊബൈല്‍, രാഷ്ട്രീയം, സ്പോര്‍ട്സ്,‌ മുതലായ ഏതു വിഭാഗത്തില്‍ പെടുന്ന രചനകളും അയയ്ക്കാം. news@valavannur.com, whatsapp: 9947472893

രക്തസാക്ഷി

നിന്‍റെ ചോരയുടെ സുഗന്ധം മുഖത്തിന്‍ വീര്യം കണ്ണിലെ നിലാവ് തലമുറയുടെ ഉണര്‍ത്തു പാട്ടുകള്‍ ആദര്‍ശത്തിന്‍ സുഗന്ധം നിശ്ചയ ദാര്‍ഢ്യത്തിന്‍ വീര്യം ശാന്തതയുടെ നിലാവ് ചുവന്ന വസന്തത്തിന്‍ പിറവികള്‍ നിന്‍റെ പേരുകള്‍ നിന്‍റെ നാടുകള്‍ നീ ഏറ്റ വെയിലുകള്‍ തണലിന്‍റെ വേരുകള്‍ ഗാന്ധി ക്രിസ്തു അലിമാരുടെ നിണമേറ്റു പൂത്ത തലമുറകള്‍ കയ്യിലേന്തി നിന്‍ പതാക നെഞ്ചിലേന്തി...

ബിരിയാണി മൊഞ്ച്

"ന്റെ ജീവൻ പോണ്ണ വേദനണ്ടാറ്ന്ന്‌ അന്ന്ക്ക്. എല്ലാം കടിച്ചമർത്തി ജീവിക്കാൻതുടങ്ങിയതോന്റെ വിജാരം കൊണ്ട് മാത്രാ... ഇക്കെങ്ങനെ ജീവിക്കണം എന്നറീല. ന്നാലും ഞാൻ ജീവിക്കും ന്റെ പോന്നാര മോനെ ഓർക്കണ്ടെ". കൂടെയുള്ള തന്റെ വയസായ ഉമ്മയെ നോക്കി...

വേട്ടക്കാരന്‍

മാനവന്‍ ചിത്രം മാഞ്ഞു തുടങ്ങുന്നു പകലിലും ഇരവിലും അവന്‍ വേട്ടയാടുന്നു മര്‍ത്യ ഭാവംവിട്ടു പോയ് വീട്ടകങ്ങള്‍ നാട്ടകങ്ങള്‍ വേട്ടക്കാരാല്‍ നിറയുന്നു ആദിമ പിതാക്കള്‍ അന്നം തേടി വിശപ്പു തീര്‍ത്ത വേട്ടകള്‍ മൃഗ രുചി മാത്രമറിഞ്ഞ വേട്ടകള്‍ ഇന്നു വേട്ടക്കാരന്‍റെ കോലം മാറിപ്പോയ് രുചികള്‍...

പ്രവാസ സുഖം

ഗള്‍ഫ് കുടുംബങ്ങളിലെ ആകുലതകള്‍, പ്രയാസങ്ങള്‍ നമ്മള്‍ ഒരുപാട് ചര്‍ച്ച ചെയ്തു. അതൊക്കെ മുതിര്‍ന്നവരുടെ പ്രശ്്‌നങ്ങളും പരിഭവങ്ങളും ഗൃഹാതുരത്വ നൊമ്പരങ്ങളുമാണ്. എന്നാല്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായി നാം നമ്മുടെ കുട്ടികളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. ഈ പ്രവാസ...

ഇന്നലെ പെയ്ത മഴ!  

സന്ധ്യ മയങ്ങി തുടങ്ങി വെട്ടം മങ്ങി  ഇരുണ്ടു മറിയുന്ന കാർമേഘത്തെ നോക്കി പ്രകൃതിയും സർവ്വ ജീവജാലങ്ങളും കൈക്കൂപ്പീ ഒരു കുമ്പിൾ ജലത്തിനായന്നോണം. പുറത്ത് മഴയുടെ ഇരമ്പൽ കേൾക്കാം. ശക്തമായ മിന്നൽ ഇടിയുടെ ശബ്ദത്തിൽ ജനൽ...

കുളത്തിലെ പള്ളിയും നീർഭൂതവും: എന്റെ നാടിൻറെ ഓർമ്മകൾ

മണലാരണ്യത്തിലെ മായാ ലോകത്തിലെ ചൂടില്‍ ഓരോ പ്രവാസിയും ചെവിയോർക്കും സ്വന്തം നാടിന്റെ സ്പന്ദനങ്ങളിലേക്ക്. സന്തോഷമുള്ള ഒരു വാർത്ത കേൾക്കുമ്പോൾ ആഹ്ലാദിക്കുകയും ദുഖങ്ങളില്‍ അതേ പോലെ വിഷമിക്കുകയും ചെയ്യുന്ന പ്രവാസ മനസ്സിന്റെ തേങ്ങലുകള്‍ പലരും...

കര്‍ണ്ണന്‍

കര്‍ണ്ണാ! നീ വിപ്ലവ നക്ഷത്രമത്രേ.. മഹാഭാരത ചരിതം നിന്‍റേതല്ല പക്ഷേ കര്‍ണ്ണാ! അച്ചരിതത്തിലെ വീരന്‍ നീ തന്നെ കുന്തിക്കു പിറന്ന നിന്‍ നിയോഗം പെറ്റ കുലത്തോടു പോരാടാന്‍ അശ്വം കണക്കേ കുതിച്ച നിന്‍ ബലം അര്‍ക്കനാം അച്ഛന്‍ ധരിപ്പിച്ച...

തെക്കെ പുളിമരച്ചോട്

പ്രഭാത പ്രാര്‍ത്ഥനകള്‍ക്ക് ശേഷം കാലിച്ചായ മോന്തിക്കൊണ്ടിരിക്കുമ്പോഴാണ് കഴിഞ്ഞ ദിവസത്തെ 'ദുരന്തം' ഓര്‍മ്മ വന്നത്.'ദുരന്തം' കാണുവാന്‍ വേണ്ടി പൂമുഖത്തിന്‍റെ ജനല്‍ തുറന്നു. യുദ്ധ ഭൂമിക്ക് സമാനമായ കാഴ്ചയാണ് അവിടെ കണ്ടത്. പലതരം പക്ഷിക്കൂടുകള്‍ തകര്‍ന്ന്...

ആദർശ്ശങ്ങൾ ശരിയും തെറ്റും

ഇങ്ങനെ ഒരു കുറിപ്പെഴുതാൻ എന്നെ പ്രേരിപ്പിച്ചത് കഴിഞ്ഞ ഡിസംമ്പർ 28 - 2011 നു മാധ്യമം തൃശ്ശൂർ എഡിഷനിൽ വന്ന ഒരു വാർത്തയാണു. വാർത്തയുടെ രത്നചുരുക്കം ഇതാണു മെഡിക്കൽ വിദ്യാർത്ഥിനി ആത്മഹത്യചെയ്ത സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി എന്നാൽ,പെൺകുട്ടിയുടെ...

ഏറ്റവും ജനപ്രിയമായ രചനകൾ

തിരിച്ചു വരുന്നവർക്ക് മാർഗ്ഗ നിർദ്ദേശങ്ങളുമായ കൽപകഞ്ചേരി ഗ്രാമപഞ്ചായത്ത്

കോവിഡ് 19 ന്റെ സാഹചര്യത്തിൽ നാട്ടിലെത്തുന്ന പ്രവാസികള്‍/ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവർ പാലിക്കേണ്ട നിര്‍ദ്ദേശങ്ങൾ 1. പഞ്ചായത്ത് പരിധിയില്‍ പ്രവേശിക്കുന്നതിനു മുന്‍പ് വിവരം ആരോഗ്യവകുപ്പിനെ...
video

പ്രവർത്തനത്തിലൂടെ പഠിക്കുക എന്ന ആശയം ലോകത്തിനു മുമ്പാകെ അവതരിപ്പിച്ചു ജോൺ ഡ്യൂവിനെ കുറിച്ച് സുദൂർ വളവന്നൂർ

പ്രശസ്ത അമേരിക്കൻ വിദ്യാഭ്യാസ ചിന്തകൻ ജോൺ ഡ്യൂ. പ്രായോഗികവാദത്തിൻറെ ഉപജ്ഞാതാവ്. പ്രവർത്തനത്തിലൂടെ പഠിക്കുക എന്ന ആശയം ലോകത്തിനു മുമ്പാകെ അവതരിപ്പിച്ചു https://www.youtube.com/watch?v=ikfrGMOpcDY&feature=youtu.be

കൂടുതൽ രചനകൾ അയച്ചവർ

4 POSTS0 COMMENTS