അക്ബര്‍ മയ്യേരി: ആൽബം ‘പിടിച്ച’ വളവന്നൂരുകാരൻ

സോഷ്യല്‍ മീഡിയ എല്ലാ രംഗത്തും സ്വാധീനം ചെലുത്തുന്ന ഇക്കാലത്ത് ഒരു പ്രാദേശിക വാട്ട്സ് ആപ്പ് കൂട്ടായ്മയില്‍ നിന്നും സംഗീത ആല്‍ബ ബിസിനസ് രംഗത് വ്യക്തി മുദ്ര പതിപ്പിച്ച ഒരു വളവന്നൂരുകാരനെ പരിചയപ്പെടാം. അക്ബര്‍ മയ്യേരി...
video

കയറാം നമുക്കീ വന്പൻ പടികൾ

https://youtu.be/9CMSbNv2GyQ ഒന്നാം സ്ഥാനത്തിനൊന്നും അവകാശവാദമുന്നയിക്കുന്നില്ല. എങ്കിലും അപൂർവ്വങ്ങളിൽ അപൂർവ്വമായേ ഇത്തരത്തിലൊരു പാത കാണാൻ സാധിക്കൂ. 190 പടികളുള്ള ഈ പാത വളവന്നൂർ പഞ്ചായത്തിലെ നാലാം വാർഡിലാണ്. വളവന്നൂർ പി.എച്ച്.സി സെന്ററിൽ നിന്നും തുടങ്ങി തെക്കത്തിൽ പറയിലാണ്...

ഒരു പ്രദേശത്തിന് വെളിച്ചമേകി കടന്നുപോകുന്നവർ

വാരണാക്കരക്കാർക്കും സമീപ പ്രദേശത്തുകാർക്കും പ്രിയങ്കരനായിരുന്ന തയ്യിൽ പന്താപറമ്പിൽ കുഞ്ഞു ഹാജി ദൈവ വിളിക്കുത്തരം നൽകി യാത്രയായിരിക്കുന്നു. ചില വ്യക്തിത്വങ്ങൾ അങ്ങനെയാണ് അവരുടെ അഭാവം നമ്മളിൽ ചെറിയ ഇരുട്ട് പരത്താറുണ്ട്. ജീവിതത്തിന്റെ വലിയൊരു ഭാഗം...

കുറുക്കോൾ കുന്ന് മുതൽ കുറ്റിപ്പാല വരെ…

ഇന്ന് നമ്മളീ കാണുന്ന ചെറുതും വലുതുമായ റോഡുകൾക്കെല്ലാം എത്രയെത്ര കഥകളാണ് പറയാനുണ്ടാവുക. കല്ലും മുള്ളും നിറഞ്ഞ എത്രയെത്ര ഇടവഴികൾ പിന്നീട് റോഡുകളായി മാറി...  40 -50 വർഷങ്ങൾ മുൻപ്‌ നമ്മുടെ നാട്ടിൽ അപൂർവം...

“എന്റെ ഉപ്പ… എന്റെ മാതൃക…”

സമൂഹത്തിൽ പ്രയാസമനുഭവിക്കുന്നവർക്ക് ഇന്ന് ഓരോ പഞ്ചായത്തിലും  സഹായം നൽകാൻ സന്നദ്ധരായി നൂറുകണക്കിന് സംഘടനകൾ സജീവമായി പ്രവർത്തിക്കുന്നു. എന്നാൽ വളവന്നൂരുകാർ സാമൂഹ്യ പ്രവർത്തനങ്ങളെ കുറിച്ചോ ചാരിറ്റി സംരംഭങ്ങളെ കുറിച്ചോ ചിന്തിച്ചു തുടങ്ങുന്നതിനു വളരെ മുന്പ് തന്നെ നമ്മുടെ നാട്ടിൽ ആരെയും...

കാഴ്ചയുടെ സംഗീതം തേടി വളവന്നൂരിലെ കലാകാരൻ

ചിത്രകല ആശയങ്ങളുടെ നിശബ്ദതയും കാഴ്ചയുടെ സംഗീതവുമാണെന്നു പറഞ്ഞത് നോബൽ സമ്മാന നേടിയ തുർക്കി സാഹിത്യകാരൻ ഒർഹാൻ പാമുക്കാണ്. തന്റെ അനുഭവങ്ങളെയും ചുറ്റുപാടുകളെയും കാഴ്ചയുടെ പുതുമയാർന്ന താളങ്ങളിൽ അവതരിപ്പിക്കാനുള്ള സമർപ്പണമാണ് പാറകൂടു സ്വദേശിയായ ബിനീഷിനെ...
video

‘ചായക്കടയിൽ പോക്കര് കാക്കാന്റെ പുട്ടിന്റുള്ളിൽ…’ – ജഫ്സൽ പാടുന്നു

അങ്ങിനെ കൽപകഞ്ചേരിക്കാരൻ മുഹമ്മദ് ജഫ്സൽ ഞെട്ടിച്ചു,നാട്ടുകാരെ മാത്രമല്ല ജഡ്ജസിനേയും മലയാളക്കര മൊത്തത്തിലും. ഗാനാസ്വാദകർ സ്വന്തത്തോട് ചേർത്തുപിടിച്ച റിയാലിറ്റി ഷോ കൈരളി കുട്ടിപ്പട്ടുറുമാൽ പുതിയ സീസണിന്റെ തുടക്കത്തിൽ തന്നെ തന്റെ ആദ്യ പാട്ടുമായി ഈ...
--Advertisement (പരസ്യം)--

എഡിറ്റോറിയൽ

നിര്‍ത്താം നമുക്കീ ചോരക്കളി

മനുഷ്യന്‍ ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്‍റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്‍റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന്‍ അധപതിക്കുകയാണ് മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും...

ഏറ്റവും പുതിയ പ്രാദേശിക വാർത്തകൾ

തീർച്ചയായും വായിച്ചിരിക്കേണ്ടവ

പ്രധാന വീഡിയോകൾ