കറൻസി ദുരിതം, സി.പി.ഐ (എം) സായാഹ്ന ധർണ്ണ നടത്തി

കടുങ്ങാത്തുകുണ്ട്: ബദൽ സംവിധാനങ്ങളൊരുക്കാതെ 500, 1000 രൂപയുടെ കറൻസികൾ അസാധുവാക്കിയതു മൂലം ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് അറുതി വരുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് സി പി - ഐ (എം) കല്പകഞ്ചേരി ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കടുങ്ങാത്തുകുണ്ട്...

വിദ്യാർത്ഥികളെ ആവേശഭരിതരാക്കി സ്പെഷ്യൽ സ്കൂൾ സ്പോർട്സ് മീറ്റ്

കടുങ്ങാത്തുകുണ്ട്: കല്പകഞ്ചേരി എം എ മൂപ്പൻ സ്കൂൾ ഫോർ സ്പെഷൽ നീഡ്സ് സ്കൂൾ വിദ്യാർത്ഥികളുടെ സ്പ്പോർട്സ് മീറ്റ് ആവേശകരമായി അവസാനിച്ചു. കൂടുതൽ വേഗത്തിൽ, കൂടുതൽ ഉയരത്തിൽ, എന്ന അന്താരാഷ്ട്ര സ്പോർട്സ് മന്ത്രത്തിന്റെ മുഴുവൻ ആവേശവും...

സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നവരുടെ ശ്രദ്ധക്ക്

പ്രിയരെ, സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നവരെല്ലാം താഴെ കൊടുത്തിരിക്കുന്ന സത്യ പ്രസ്താവനാ ഫോം പൂരിപ്പിച്ച് ഗ്രാമപഞ്ചായത്ത് ഓഫീസിലോ, പ്രദേശത്തെ കുടുംബശ്രീ പ്രവർത്തകരേയോ എൽപ്പിക്കണം. പെൻഷൻ വാങ്ങുന്ന ഓരോരുത്തർക്കും ഫോം എത്തിച്ച് തരേണ്ട ഉത്തരവാദിത്തം കുടുംബശ്രീ...

കുട്ടികളെ തട്ടാനുള്ള മാഫിയക്കെതിരെ ജന ജാഗ്രത വേദി

പൊൻമുണ്ടം: കുട്ടികളെ തട്ടാനുള്ള മാഫിയാ സംഘങ്ങൾക്കെതിരെ പൊൻമുണ്ടം കോൺഗ്രസ്സ് ആഭിമുഖ്യത്തിൽ നടത്താനിരുന്ന ജനജാഗ്രതാ സദസ്സ് വി. അബ്ദുറഹിമാൻ എം.എൽ.എ യുടെ നേതൃത്വത്തിൽ താനാളൂർ പി.കെ പടിയിൽ വെച്ച് സംഘടിപ്പിക്കുന്ന ജനജാഗ്രതാ വേദിയിലേക്ക് ഒന്നിപ്പിക്കാൻ തീരുമാനിച്ച...

പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി സൌജന്യ ക്വെസ്റ്റ്യൻ ബാങ്ക് വിതരണം ചെയ്തു

കടുങ്ങാത്തുകുണ്ട്: ജീനിയസ് അക്കാഡമിയിലെ കുട്ടികൾക്കായി ജീനിയസ് എംഡി അൻവർ സാദിഖ് പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായുള്ള ക്വെസ്റ്റ്യൻ ബാങ്ക് (Queston Bank) വിതരണം ചെയ്തു.  എസ്. എസ്. എൽ. സി യുടെ അഞ്ച് സെറ്റ്...

ടി.കെ കുഞ്ഞിപ്പാത്തു ടീച്ചർ അന്തരിച്ചു

ചെറവന്നൂർ: പരേതനായ തയ്യിൽ സൈതലവി മാസ്റ്ററുടെ ഭാര്യ ടി.കെ കുഞ്ഞിപ്പാത്തു ടീച്ചർ (82) അന്തരിച്ചു.  ചെറവന്നൂരിലെ ജി.എം.എൽ.പി സ്കൂളിൽ നിന്നായിരുന്നു റിട്ടയർ ചെയ്തത്. മക്കൾ: ഷംസുദ്ദീൻ അഷ്റഫ് (വളവന്നൂർ അൻസാർ അറബിക് കോളേജ്), സുബൈദ,...

സ്കൂൾ പ്രവേശനോത്സവം

കടുങ്ങാത്തുകുണ്ട്: മലപ്പുറം ജില്ലാ സ്കൂൾ പ്രവേശനോത്സവം കല്പകഞ്ചേരി  ജി .എൽ .പി  സ്കൂളിൽ വെച്ച് നടന്നു. ഇ.ടി മുഹമ്മദ് ബഷീർ എം.പി പ്രവേശനോത്സവം ഉത്ഘാനടം ചെയ്തു സംസാരിച്ചു.  ചടങ്ങിൽ പ്രദേശത്തെ രാഷ്ട്രീയ-സാമൂഹി-സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവർ...

ശ്രീമതി ഉഷ ടീച്ചർ വിരമിച്ചു

ചെറിയമുണ്ടം. ദീർഘകാലം ചെറിയമുണ്ടം ഗവൺമെന്റ് ഹയർ സെക്കെണ്ടറി സ്കൂളിൽ ഹെഡ് മിസട്രസ്സായി സ്തുത്യർഹമായ സേവനമനുഷ്ടിക്കുകയും സ്കൂളിന്റെ യശ്ശസ്സ് ഉയർത്തുകയും ചെയ്ത ശ്രീമതി പി.കെ ഉഷടീച്ചർ വിരമിച്ചു.

മയ്യേരി കുഞ്ഞഹമ്മദ് നിര്യാതനായി

പറവന്നൂർ: പറവന്നൂരിലെ മയ്യേരി കുഞ്ഞഹമ്മദ് (87) നിര്യാതനായി.  മയ്യേരിപള്ളി ഭരണസമിതി അംഗമായിരുന്നു. ഭാര്യ: തെയ്യന്പാട്ടിൽ ഫാത്തിമ. മക്കൾ: അബ്ദുസ്സമത്, അമ്മാർ, സുബൈർ (തെയ്യന്പാട്ടിൽ ഫർണിച്ചർ), പരേതനായ സുഹൈബ്, ബീക്കുട്ടി, സുലൈഖ. മരുമക്കൾ: കുഞ്ഞിമൊയ്തു (മാറാക്കര), തയ്യിൽ ഇബ്രാഹിം...

കൊടക്കാട്ട് വേലായുധന്റെ ഭാര്യ സരോജിനി നിര്യാതയായി

കൻമനം: നെല്ലാപറന്പിലെ കൊടക്കാട്ട് വേലായുധൻ എന്ന ചിന്നന്റെ ഭാര്യ സരോജിനി നിര്യാതയായി.  അറുപത്തിരണ്ട് വയസ്സായിരുന്നു. സംസ്കാരം ചൊവ്വാഴ്ച്ച രാവിലെ ഒന്പത് മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: ഭരതൻ(സൌദി), അനുപമ, ഷൈലജ, അന്നലേഖ. മരുമക്കൾ: വിജയൻ(താനൂർ), മോഹൻദാസ് (യു.എ.ഇ),...
--Advertisement (പരസ്യം)--

എഡിറ്റോറിയൽ

നിര്‍ത്താം നമുക്കീ ചോരക്കളി

മനുഷ്യന്‍ ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്‍റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്‍റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന്‍ അധപതിക്കുകയാണ് മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും...

പ്രധാന വീഡിയോകൾ