വളവന്നൂർ പഞ്ചായത്ത് പ്രവാസി ലീഗ് കൺവെൻഷൻ ഇന്ന്
കുറുക്കോൾ: പ്രവാസി ലീഗ് വളവന്നൂർ പഞ്ചായത്ത് കൺവെൻഷൻ ഇന്ന് (04/02/2018 ഞായറാഴ്ച്ച) കുറുക്കോൾ ഖായിദേ മില്ലത്ത് സൗദത്തിൽ വൈകീട്ട് 4 ന് പ്രവാസി ലീഗ് സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഹനീഫ മൂന്നിയൂർ ഉൽഘാടനം...
ആരോഗ്യ ബോധവത്കരണ സെമിനാർ നടന്നു
കുറുക്കോൾ: ക്യാൻസർ, കിഡ്നി രോഗം, ഹാർട്ട് അറ്റാക്ക്, പ്രമേഹം, ബ്രഡ് പ്രഷർ തുടങ്ങിയ മാരക രോഗങ്ങൾ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിൽ 'ഖാഇദെ മില്ലത്ത് ഫൌണ്ടേഷൻ' പൊതുജനങ്ങൾക്കായി ആരോഗ്യ ബോധവത്കരണ സെമിനാറും രക്ത...
റിലീഫ് വിതരണം നടത്തി
കുറുക്കോള്‍: യു.എ.ഇ കെ.എം.സി.സി വളവന്നൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ റമളാന്‍ റിലീഫ് വിതരണം നടന്നു. അബ്ദുല്‍ റഹ്മാന്‍ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. പി.സൈതലവി മാസ്റ്റര്‍, പിസി.ഇസ്ഹാഖ്, പി.സി അഷ്റഫ്, പാറയില്‍ അലി, കെ.എം.സി.സി നേതാക്കളായ...
എം.എസ്.എഫ്. ആദരം 2018 കെ.എം ഗഫൂർ ഉദ്ഘാടനം നിർവഹിച്ചു
കുറുക്കോൾ : വളവന്നൂർ പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റി എസ്.എസ്.എൽ.സി , പ്ലസ്‌ടു , മെഡിക്കൽ എൻട്രൻസ് പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ആദരിച്ചു.
ഖായിദേ മില്ലത്ത് സൗധത്തിൽ വെച്ച് നടന്ന പരിപാടി മുസ്ലിം...
വിദ്യാർത്ഥിയുടെ അപകട മരണം: ഗൈഡ് കോളേജ് ആഘോഷ പരിപാടികൾ റദ്ദാക്കി
പുത്തനത്താണി ഗൈഡ് കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥി വി. മുസ്തഫയുടെ അപകട മരണത്തിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും അനുശോചിച്ചു. 31-08-17 ന് നടത്താനിരുന്ന ഓണാഘോഷ പരിപാടികൾ പരേത നോടുള്ള ആദരസൂചകമായി റദ്ദാക്കി. പ്രിൻസിപ്പാൾ...
പ്രവാസി ലീഗ് വളവന്നൂർ പഞ്ചായത്ത് കൺവെൻഷൻ നടത്തി
കുറുക്കോൾ: കേരള പ്രവാസി ലീഗ് വളവന്നൂർ പഞ്ചായത്ത് കൺവെൻഷൻ കേരള സ്റ്റേറ്റ് പ്രവാസി ലീഗ് ജനറൽ സെക്രട്ടറി ഹനീഫ മൂന്നിയൂർ ഉദ്ഘാടനം ചെയ്തു.
വെട്ടൻ കുഞ്ഞു അധ്യക്ഷത വഹിച്ചു. പ്രവാസികൾക്ക് സർക്കാറിൽ നിന്ന് ലഭിക്കുന്ന...
ഖായിദേമില്ലത്ത് ഫൗണ്ടേഷൻ കുറുക്കോൾ: രണ്ടാം വാർഷിക സമ്മേളനം സമാപിച്ചു
കുറുക്കോൾ : ആരോഗ്യ-വിദ്യാഭ്യാസ-ജീവകാരുണ്യ മേഖലകളിൽ സ്തുത്യർഹമായ സേവനം നിർവഹിക്കുന്ന കുറുക്കോൾ ഖായിദേ മില്ലത്ത് ഫൗണ്ടേഷൻ രണ്ടാം വാർഷിക സമ്മേളനത്തിന് പ്രൗഡ്വോജ്ജ്വല സമാപനം.
രണ്ട് ദിവസം നാല് സെഷനുകളായി വിപുലമായി സംഘടിപ്പിച്ച പരിപാടിയിൽ ഉദ്‌ഘാടന സമ്മേളനം,...
തലാഷ് പൊളിറ്റിക്കൾ സ്കൂൾ: അഫ്സൽ റഹ്മാൻ ഒക്ടോബർ 14 ന് പ്രഭാഷണം നടത്തും
കുറുക്കോൾ: വളവന്നൂർ മുസ്ലിം യൂത്ത് ലീഗിന്റെയും യു.എ.ഇ കെ.എം.സി.സി യുടെയും കീഴിൽ പ്രവർത്തിക്കുന്ന 'തലാഷ്' പൊളിറ്റിക്കൽ സ്കൂളിൽ എൻ.കെ അഫ്സൽ റഹ്മാൻ, കുറുക്കോൾ ഖാഇദെമില്ലത്ത് സൗദത്തിൽ ഒക്ടോബർ 14 ന് വൈകീട്ട് 7 മണിക്ക് പ്രഭാഷണം...