വളവന്നൂരുകാർക്ക് അഭിമാനമായി മഹാ സംരംഭത്തിലെ മലയാളീ സ്പർശം

സമതനഗർ: ആഗോള തലത്തിൽ ചാരിറ്റി പ്രവർത്തനങ്ങൾക്ക്‌ പ്രസിദ്ധമായ യു.എ.ഇ റെഡ് ക്രെസെന്റ് കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിനായി യുഎയിലുടനീളം നടത്തിയ ചാരിറ്റി ക്യാമ്പയ്‌ൻ ഏറെ ശ്രദ്ധ നേടിക്കൊണ്ടരിക്കുന്നു. ജനശ്രദ്ധയാകർഷിച്ച ഈ യു.എ.ഇ സപ്പോർട്ട്സ്‌ കേരള...

കുൽദീപ്നയാറുടെ നിര്യാണത്തിൽ കൽപ്പകഞ്ചേരിപ്രസ്ഫോറം അനുശോചനം രേഖപ്പെടുത്തി

ഇന്ത്യയിലെ പത്ര പ്രവർത്തനരംഗത്തെ കുലപതിയും, മനുഷ്യാ വകാശ പ്രവർത്തക നുംഗ്രന്ഥകാരനുമായ കുൽദീപ്നയാറുടെ നിര്യാണത്തിൽ കൽപ്പകഞ്ചേരിപ്രസ്ഫോറം അതിയായദുഃഖ വുംഅനുശോചനവും രേഖപ്പെടുത്തി. പ്രസ് ഫോറംപ്രസി ഡന്റ് H അബ്ദുൽ വാഹിദ് അദ്ധ്യക്ഷത വഹിച്ചു.C P രാധാ കൃഷ്ണൻ അനുസ്മരണ...

അനുശോചനം

പ്രശസ്ത പത്രപ്രവർത്തകനും, മനുഷ്യാവകാശ പ്രവ ർത്തകനും എഴുത്തുകാരനുമായ കുൽദീ പ് നയാറുടെയും, പ്രശസ്ത മലയാള സാഹിത്യകാരൻ ചെമ്മനം ചാക്കോയുടേയും നിര്യാണത്തിൽ കടുങ്ങാത്തുകുണ്ട് രചന സഹൃദയ വേദി അനുശോചനം രേഖപ്പെടുത്തി. A അബ്ദുറഹിമാൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു....

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട്: ഉദ്ഘാടനം CPIM ജില്ലാ സെക്രട്ടറി EN മോഹൻദാസ് നിർവഹിച്ചു

കേരളത്തെ നിശ്ശേഷം തകർത്തെറിഞ്ഞ പ്രകൃതിക്ഷോഭത്തിൽ പെട്ടവരെ സഹായിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് CPIM, 18, 19 തിയ്യതികളിലായി നടത്തുന്ന ഫണ്ട് പിരിവിന്റെ ജില്ലാതല ഉദ്ഘാടനം കല്പകഞ്ചേരിയിലെ PK ഗ്രൂപ്പ് ചെയർമാൻ P K ബാവഹാജിയിൽ നിന്ന് ഒരു ലക്ഷം രൂപക്കുള്ള ചെക്ക്...

മൈൽസിന്റെ നേതൃത്വത്തിൽ മാലിന്യ നിർമാർജ്ജന പദ്ധതിക്ക് തുടക്കമായി

കൽപകഞ്ചേരി: കടുങ്ങാത്തുകുണ്ട് മൈൽസിന്റെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന സമ്പൂർണ്ണ മാലിന്യ നിർമ്മാർജ്ജന പദ്ധതിക്ക് തുടക്കമായി. ആദ്യ ഘട്ടത്തിൽ കൽപകഞ്ചേരി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ നടപ്പിലാക്കി തുടർന്ന് മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുന്ന പദ്ധതിയിൽ പ്ലാസ്റ്റിക്...

വ്യാപാര ദിനം ആഘോഷിച്ചു

കൽപകഞ്ചേരി: വ്യാപാരി വ്യവസായി ഏകോപന സമിതി കടുങ്ങാത്തുകുണ്ട് യൂണിറ്റ് തവനൂരിലെ പ്രതീക്ഷാഭവൻ കൂട്ടുകാരുമൊത്ത് വ്യാപാര ദിനം ആഘോഷിച്ചത് ശ്രദ്ദേയമായി. ജീവകാരുണ്യ പ്രവർത്തന രംഗത്ത് തിളക്കമുള്ള നിരവധി പ്രവർത്തനങ്ങൾ നടത്തുന്ന ഈ യൂണിറ്റ് അന്തേവാസികൾക്ക്...

ഡി.വൈ.എഫ്.ഐ കാൽനട പ്രചരണ ജാഥ

ഇന്ത്യ അപകടത്തിൽ , പൊരുതാം നമു ക്കൊന്നായ് എന്ന മുദ്രാവാക്യവുമായി ആഗസ്റ്റ് 15സ്വാതന്ത്ര്യ ദിനത്തിൽ DYFl സം സ്ഥാന വ്യാപകമായി ബ്ലോക്ക്കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യ സംഗമ ത്തിന്റെ ഭാഗമായി DYFI കൽപകഞ്ചേരി മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കാൽനട...

ഹിരോഷിമ – നാഗ സാക്കി ദിനത്തോടനബന്ധിച്ച് വിദ്യാലയങ്ങളിൽയുദ്ധവിരുദ്ധ റാലികളും, പ്രതിജ്ഞയുമടക്കം വിവിധ പരിപാടികൾ നടന്നു

ഹിരോഷിമ - നാഗ സാക്കി ദിനത്തോടനബന്ധിച്ച് വിദ്യാലയങ്ങളിൽയുദ്ധവിരുദ്ധ റാലികളും, പ്രതിജ്ഞയുമടക്കം വിവിധ പരിപാടികൾ നടന്നു. വളവന്നൂർ നോർ ത്ത് എ.എം.എൽ.പി സ്കൂളിൽ നടന്ന യുദ്ധവിരുദ്ധ റാലിക്ക് പ്രധാനാദ്ധ്യാപിക സനോബി ജോസഫ്, A- Kമുഹമ്മദ് അസ് ക്കർ: VY മേരി, ഖലീലുൽഅമീൻ, ഷിബി ജോസഫ്,...

വരമ്പനാല പൗരസമിതി ഉമ്പായി അനുസ്മരണ യോഗം എ പി ഷംസുദീൻ ഉദ്ഘാടനം ചെയ്തു

വളവന്നൂർ വരമ്പനാല പൗരസമിതി ഉമ്പായി അനുസ്മരണം സംഘടിപ്പിച്ചു. യോഗം എ പി ഷംസുദീൻ ഉദ്ഘാടനം ചെയ്തു. സി പി ലത്തീഫ് സ്വാഗതവും സലിം മയ്യേരി അധ്യക്ഷതയും വഹിച്ചു. റസാഖ് മൗലവി, സി പി രാധാകൃഷ്ണൻ...

വെല്ലുവിളിൾ ഏറ്റെടുത്ത് വിജയിക്കുന്നത് വരെ പൊരുതണം: ഹനാൻ ഹമീദ്

വളവന്നൂർ ബാഫഖി യതീംഖാന വൊക്കേഷണൽ ഹയർ സെക്കണ്ടറി NSS യുണിറ്റ് സംഘടിപ്പിച്ച 'വിത് ഹനാൻ ബി പോസിറ്റീവ്' എന്നപരിപാടി വളവന്നൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി.സുലൈഖ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ഹനാൻ ഹമീദുമായി...
--Advertisement (പരസ്യം)--

എഡിറ്റോറിയൽ

നിര്‍ത്താം നമുക്കീ ചോരക്കളി

മനുഷ്യന്‍ ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്‍റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്‍റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന്‍ അധപതിക്കുകയാണ് മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും...

പ്രധാന വീഡിയോകൾ