വളവന്നൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ആലുക്കൽ കുഞ്ഞിമുഹമ്മദാജി നിര്യാതനായി
പന്താവൂർ: മത, സാമൂഹിക, രാഷ്ട്രീയ മേഖലകളിലെ സജീവ സാന്നിധ്യമായിരുന്ന ആലുക്കൽ കുഞ്ഞിമുഹമ്മദാജി നിര്യാതനായി.
കന്മനം പാറക്കൽ പ്രദേശത്തെ ഹരിതരാഷ്ട്രീയത്തിന്റെ കോട്ടയാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച അദ്ദേഹത്തിന്റെ വിയോഗം കന്മനം പ്രദേശത്തെ മുസ്ലിം ലീഗ് പാർട്ടി നേത്രത്വത്തിൽ...