ഫിയന്റിന ഇരിങ്ങാവൂരിന് കിരീടം
പാറമ്മലങ്ങാടി: ജൂനിയര്‍ സാന്‍റോസ് കലാ കായിക സാംസ്കാരിക വേദിയും പൂഴിക്കുത്ത് പൗരസമിതിയും സംയുക്തമായി സംഘടിപ്പിച്ച 15 ദിവസം നീണ്ടുനിന്ന ജൂനിയർ സാന്റോസ് ആൾ കേരളം സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് വർണാഭമായ സമാപനം. ഫൈനലിൽ നാപ്പോളി...
ജൂനിയർ സാന്രോസ് ഫുഡ്ബാൾ: ഇന്ന് തീപാറും ഫൈനൽ
പാറമ്മലങ്ങാടി: രണ്ടാഴ്ച്ചയായി പൂഴിക്കുത്ത് അങ്ങാടിയിലെ മിനി സ്റ്റേഡിയത്തിൽ നടന്നുവരുന്ന 15മത് ജൂനിയർ സാന്രോസ് ഫുഡ്ബാൾ ടൂർണ്ണമെന്രിന്റെ മത്സരങ്ങൾക്ക് ഇന്ന് വൈകീട്ട് 5.30 -ന് കൊടിയിറങ്ങും. നാപ്പോളി വാരണാകരയും ഫിയന്റിന ഇരിങ്ങാവൂരും തമ്മിലാണ് ഫൈനൽ മത്സരം. ടൂർണമെന്രിൽ ഇതുവരെ പ്രൊഫഷണൽ...
ജൂനിയര്‍ സാന്‍റോസ് ഫുട്ബോള്‍ ഫെസ്റ്റ് ഇന്ന് മുതൽ
പാറമ്മലങ്ങാടി: ജൂനിയര്‍ സാന്‍റോസ് കലാ കായിക സാംസ്കാരിക വേദിയും പൂഴിക്കുത്ത് പൗരസമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന 15മത് സെവന്‍സ് ഫുട്ബോള്‍ മേള പൂഴിക്കുത്ത് ഇന്ന വൈകീട്ട് 5.30ന് കാല്പന്തുകളിയുടെ തറവാട്ടുഭൂമിയായ പൂഴിക്കുത്ത് അങ്ങാടിയിലെ മിനി സ്റ്റേഡിയത്തിൽ തുടക്കമാവും.
ഫുട്ബോള്‍ ഫെസ്റ്റിന്‍റെ...