ടൈലർമാരുടെ പെൻഷൻ 5000 രൂപയായി വർദ്ധിപ്പിക്കണം: ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ
ടൈലർമാരുടെ പെൻഷൻ 5000 രൂപയായി വർദ്ധിപ്പിക്കണമെന്ന് ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ (AKTA) വൈലത്തൂർ ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ലാ ജോ. സെക്രട്ടറി A ദാസൻ ഉദ്ഘാടനം ചെയ്തു. രമേശ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.pp മുഹമ്മദ്...
“വിത്തും കൈക്കോട്ടും” ഗ്രീൻ ചാനൽ കാർഷിക ക്യാംപയിൻ പ്രഖ്യാപിച്ചു
വാരണാക്കര: നാല് മാസം നീണ്ടു നിൽക്കുന്ന ഗ്രീൻ ചാനൽ കൾച്ചറൽ സെന്ററിന്റെ കാർഷിക ക്യാംപയിന് തുടക്കമായി. വിത്തും കൈക്കോട്ടും എന്ന് പേരിട്ട ക്യാംപയിന്റെ പ്രഖ്യാപനം കൾച്ചറൽ സെന്റർ ചെയർമാൻ ടി.പി അബ്ദുൽ കരീം...
ജില്ലാ ചെസ്സ് മുഹമ്മദ് ഫവാസ് ചാമ്പ്യൻ
ചെസ്സ് അസോസി യേഷൻ മലപ്പുറം സംഘടിപ്പിച്ച ജില്ലാതല ചെസ്സ്മൽസരത്തിൽ മുഹമ്മദ് ഫവാസ് പരപ്പനങ്ങാടി ഒന്നാം സ്ഥാനം കരസ്ഥമാ ക്കി. KP ഇസ്മായിൽ പെരിന്തൽമണ്ണ രണ്ടാം സ്ഥാനവും P K ഗോപകുമാർ എടപ്പാൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കടുങ്ങാത്തുകുണ്ട് ബ്രില്ല്യന്റ്...
ചരമം – കോയക്കുട്ടി
വളവന്നൂർ ചെറവ ന്നൂർ ആലിൻചുവട് സ്വദേശി വരമ്പനാലക്കൽ കോയക്കുട്ടി (70) നിര്യാതനായി. ഖബറടക്കം ഇന്ന് (തിങ്കളാഴ്ച) രാവി ലെ 8 മണിക്ക് ചെവന്നൂർ വടക്കെ മ
ഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
ഭാര്യ. നഫീസ
മക്കൾ: നൗഷാദ് (ദുബൈ), ഖദീജ, സുഹറ
മരുമക്കൾ:...
വാരണാക്കരയെ ലഹരി-ഭിക്ഷാടന വിമുക്തമാക്കും: സർവകക്ഷി യോഗം
വാരണാക്കര :നാട്ടിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഇതര സംസ്ഥാനക്കാരും വിവിധ ഉൽപ്പന്നങ്ങൾ വിൽക്കാനെന്ന വ്യാജേന വീടുകളിൽ കയറി ഇറങ്ങി നടക്കുന്നവരും മറ്റു യാചകരും ജന ജീവിതത്തിന് ഭീഷണിയായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഗ്രാമത്തിന്റെ സുരക്ഷ മുൻകണ്ട്...
അല്ലൂർ – പുഞ്ചപ്പാടം റോഡ് ഉദ്ഘാടനം
വളവന്നൂർ ഗ്രാമപഞ്ചായത്ത് 20l 7-18 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച അല്ലൂർ - പുഞ്ചപ്പാടം റോഡ് വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ തയ്യിൽ ബീരാൻ ഹാജി ഉദ്ഘാടനം ചെയ്തു.തയ്യിൽ അലി, കെ.പി അലവി ഹാജി, കെ.സമീർ ബാബു, നസീം,...
ബ്രദേഴ്സ് ബാഡ്മിന്രൺ അക്കാഡമി സി. മമ്മൂട്ടി ഉദ്ഘാടനം ചെയ്തു
കടുങ്ങാത്തുകുണ്ട്: പുതിയ ബാഡ്മിൻറൺ പ്രതിഭകളെ വിദഗ്ധ പരിശീലനം നൽകി വളർത്തിക്കൊണ്ടുവരികയെന്ന ലക്ഷ്യവുമായി ബ്രദേഴ്സ് ബാഡ് മിന്റൺ അക്കാഡമി (BBA) കടുങ്ങാത്തുകുണ്ടിൽ ആരംഭിച്ച ആധുനിക സജ്ജീകരണങ്ങളോട് കൂടിയ ഇൻഡോർസ്റ്റേഡിയം സി.മമ്മുട്ടി MLA ഉദ് ഘാടനം ചെയ്തു.വളവന്നൂർ പഞ്ചായത്ത് പ്രസിഡണ്ട് TK...
മാസ്റ്റർ പ്ലാൻ പ്രകാശനവും രക്ഷാകർതൃ ബോധവൽക്കരണവും
വളവന്നൂർ നെട്ടഞ്ചോല എ.എം.എൽപി.സ്കൂളിൽ അക്കാ ദമിക് മാസ്റ്റർ പ്ലാൻ പ്രകാശനവും രക്ഷാകർതൃ ബോധവൽക്കരണവും നടത്തി. PTA പ്രസിഡണ്ട് T സക്കീർ അദ്ധ്യക്ഷത വഹിച്ചു.സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ കുന്നത്ത് സീനത്ത് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയ ർമാൻ ഷറഫുദ്ദീൻ= കുന്നത്ത് മാസ്റ്റർ...
പ്രവാസി ലീഗ് വളവന്നൂർ പഞ്ചായത്ത് കൺവെൻഷൻ നടത്തി
കുറുക്കോൾ: കേരള പ്രവാസി ലീഗ് വളവന്നൂർ പഞ്ചായത്ത് കൺവെൻഷൻ കേരള സ്റ്റേറ്റ് പ്രവാസി ലീഗ് ജനറൽ സെക്രട്ടറി ഹനീഫ മൂന്നിയൂർ ഉദ്ഘാടനം ചെയ്തു.
വെട്ടൻ കുഞ്ഞു അധ്യക്ഷത വഹിച്ചു. പ്രവാസികൾക്ക് സർക്കാറിൽ നിന്ന് ലഭിക്കുന്ന...
ജില്ല പ്രൈസ് മണി ഓപ്പൺ ചെസ്സ് ടൂർണമെന്റ് ഈ മാസം 11 ന് കടുങ്ങാത്തുകുണ്ടിൽ
മലപ്പുറം ചെസ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഈ മാസം 11-ാം തിയ്യതി കടുങ്ങാത്തുകുണ്ട്ഈ മാസം 11 ബ്രില്യന്റ്കോളേജിൽ വെച്ചു നടക്കുന്ന ജില്ല പ്രൈസ് മണി ഓപ്പൺ ചെസ്സ് ടൂർണമെന്റിന്റെ സ്വാഗതസംഘം രൂപീകരിച്ചു. കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേക മൽസരം നടക്കും വ്യാപാരഭവനിൽ...


























