വളവന്നൂർ പഞ്ചായത്ത് പ്രവാസി ലീഗ് കൺവെൻഷൻ ഇന്ന്

കുറുക്കോൾ: പ്രവാസി ലീഗ് വളവന്നൂർ പഞ്ചായത്ത് കൺവെൻഷൻ ഇന്ന് (04/02/2018 ഞായറാഴ്ച്ച) കുറുക്കോൾ ഖായിദേ മില്ലത്ത് സൗദത്തിൽ വൈകീട്ട് 4 ന് പ്രവാസി ലീഗ് സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഹനീഫ മൂന്നിയൂർ ഉൽഘാടനം...

വളവന്നൂർ ഗ്രാമപഞ്ചായത്തിനെ മാലിന്യ മുക്തമാക്കാനുള്ള പദ്ധതികൾക്ക് തുടക്കം

കടുങ്ങാത്തുകുണ്ട്: 2017 - 18 വാർഷിക പദ്ധതിയിൽ വളവന്നൂർ ഗ്രാമപഞ്ചായത്തിനെ മാലിന്യ മുക്തമാക്കുന്നതിനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട പ്രാഥമിക യോഗം ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ കുന്നത്ത് ഷറഫുദ്ധീൻറെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് മീറ്റിംഗ് ഹാളിൽ ചേർന്നു....

ഊർജ്ജ സംരക്ഷണ ബോധവൽക്കരണ സെക്കിൾ റാലി

"പെട്രോൾ ലാഭിക്കൂ,ഊർജ്ജം ലാഭിക്കൂ,ഭൂമിയെ രക്ഷിക്കൂ, എന്ന സന്ദേശമുയർത്തി മലബാർ ഇൻ ഡോർ ഷട്ടിൽ ക്ളബ്ബ്,തിരൂർ സൈക്കിൾക്ലബ്ബ്, വ്യാപാരി വ്യവസായി ഏകോപനസമിതി കടുങ്ങാത്തു കുണ്ട് യൂണിറ്റ് , ബ്രില്യന്റ്കോളേജ്,കടുങ്ങാത്തുകുണ്ട്, AKM ITI പുത്തനത്താണി എന്നീ സംഘടനകൾ എനർജി...

ചരമം – മുഹമ്മദ് കുട്ടി

ചെറിയമുണ്ടംമൊയ്തീൻബസാറിലെ ചേനാത്ത് തറയേങ്ങൽ മുഹമ്മദ് കുട്ടി(73) നിര്യാതനായി. ഭാര്യ: ഫാത്തിമ മക്കൾ: അഷറഫ്, മുസ്തഫ(ഖത്തർ), അബ്ദുറഹീം, ഖലീൽ, ബഷീർ (മൂവരും സൗദിഅറേബിയ) റംല, ഫസീന, ആബിദ മരുമക്കൾ:ഹനീഫപള്ളിമാലിൽ(തിരൂർ), ഷാഫി C H (വാണിയന്നൂർ), സക്കീർ അടിയാട്ടിൽ ( പറവന്നൂർ) മൈമൂന, റുക്കിയ, മറിയം,നജില,ജസീന

കുടുംബശ്രീ തെരഞ്ഞെടുപ്പിൽ വിജയിച്ചവർക്ക് സ്വീകരണം

കൽപ്പകഞ്ചേരി ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ തെരഞ്ഞെടുപ്പിൽ എതിരില്ലാതെ വിജയിച്ച LDF സാരഥികൾക്ക് അഖിലേന്ത്യാ മഹിള അസോസിയേഷൻ കല്പകഞ്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. കെ. ജംഷിദയുടെ അദ്ധ്യക്ഷതയിൽ ജില്ലാ വൈസ് പ്രസിഡണ്ട് ജമീല MP ഉദ്‌ഘാ ടനം ചെയ്തു. പഞ്ചായത്തംഗങ്ങളായ കളളിയത്ത്...

കല്പകഞ്ചേരി സോക്കർ അക്കാദമിയിൽ പരിശീലനം തുടങ്ങി

കല്പകഞ്ചേരിക്ക് കാല്പന്ത് കളി വെറും ഒരു കളി മാത്രമല്ല, നാടിന്റെ വികാരമാണത്. കല്പകഞ്ചേരിയുടെ ചരിത്രത്തിന്റെ സഹയാത്രികനാണ് ഈ കായിക കലയും. രാജ്യ രാജ്യാന്തര തലങ്ങളിൽ ഈ കൊച്ചു നാടിന്റെ നാമം വാനിലുയർന്നതും കാല്പന്ത്...

‘സ്വപ്ന ഭവന’ത്തിന് കട്ടിള വെച്ചു

പാറക്കൂട്: കുറുക്കോൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇടതുപക്ഷ കൂട്ടായ്മയായ ജി.സി.സി. ക്ലോസ് ഫ്രന്റ്സ് വാട്സ് ആപ്പ് കൂട്ടായ്മ നിർധന കുടുംബത്തിനായി നിർമ്മിക്കുന്ന സ്വപ്ന ഭവനത്തിന് കട്ടിള വെച്ചു. വളവന്നൂർ പാറക്കൂട് ചേമ്പത്തിയിലാണ് ഈ കാരുണ്യ...

എം.എസ്.എഫ് -നെ വ്യത്യസ്തമാക്കുന്നത് കരുത്തുറ്റ ആദര്‍ശവും ധീരമായ നിലപാടുകളും – റഷീദലി ശിഹാബ് തങ്ങൾ

കടുങ്ങാത്തുകുണ്ട്: കരുത്തുറ്റ ആദര്‍ശവും ശക്തമായ രാഷ്ട്രീയ അവബോധവും ധീരമായ നിലപാടുകളുമാണ് എം.എസ്.എഫ് നെ ഇതര വിദ്യാർത്ഥി രാഷ്ട്രീയ പാർട്ടികളിൽ നിന്ന് വ്യത്യസ്തമാക്കുന്നതെന്ന് കേരളാ വഖഫ് ബോർഡ് ചെയർമാൻ റഷീദലി ശിഹാബ് തങ്ങൾ. കടുങ്ങാത്തുകുണ്ട്...

കുടുംബശ്രീ ഭാരവാഹികൾ

കൽപ്പകഞ്ചേരി, വളവന്നൂർ പഞ്ചായത്തുകളിലെ കുടുംബശ്രീ ഭാരവാഹികളായി LDF സ്ഥാനാർത്ഥികൾ തെരഞ്ഞെടുക്കപ്പെട്ടു. കല്പകഞ്ചേരി പഞ്ചായത്തിൽ എതിരില്ലാതെ ശാന്ത നാരായണൻ സി.ഡി.എസ്. ചെയർപേഴ്സണായും രതി വൈസ് ചെയർപേഴ്സണായും തെരഞ്ഞെടുക്കപ്പെട്ടു. കൃഷി ഓഫീസർ രമേഷ്കുമാർ വരണാധികാരിയായിരുന്നു. വളവന്നൂർ ഗ്രാമ പഞ്ചായത്തിലെ CDS ചെയർപേഴ്സണായി ഫൗസിയ ഇളയോടത്തിനേയും വൈസ് ചെയർപേഴ്സണായി ബിനു തിരമംഗലത്തി നേയും തെരഞ്ഞെടുത്തു....

ചരമം – കുഞ്ഞമ്മ

കല്പകഞ്ചേരി കല്ലി ങ്ങൽ സ്വദേശി നെടു തൊടി കുഞ്ഞമ്മ എന്ന ചക്കി (95) നിര്യാതയായി. മക്കൾ:ബാലൻ, പദ്മനാഭൻ,ദേവകി, കാർത്യായനി, മീനാക്ഷി മരുമക്കൾ: വേലായുധൻ, അയ്യപ്പൻ, കുഞ്ഞൻ, അനിത, ഇന്ദിര
--Advertisement (പരസ്യം)--

എഡിറ്റോറിയൽ

നിര്‍ത്താം നമുക്കീ ചോരക്കളി

മനുഷ്യന്‍ ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്‍റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്‍റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന്‍ അധപതിക്കുകയാണ് മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും...

ഏറ്റവും പുതിയ പ്രാദേശിക വാർത്തകൾ

തീർച്ചയായും വായിച്ചിരിക്കേണ്ടവ

പ്രധാന വീഡിയോകൾ