വർണ ശബളമായ ഘോഷയാത്രയോടെ കാഞ്ഞിരകോൽ യു.പി സ്കൂൾ നൂറാം വാർഷികമാഘോഷിച്ചു
തലക്കാട് പഞ്ചായത്തിലെ കാഞ്ഞിരകോൽ യു.പി സ്കൂളിലെ നൂറാം വാർഷികത്തോടനുബന്ധിച്ച് വൈ: 3 മണിക്ക് ആയിരങ്ങൾ അണിനിരന്ന വർണ ശബളമായ ഘോഷയാത്ര നടന്നു. സ്കൂളിലെ സ്കൗട്ട് ആൻറ് ഗൈഡ് ടീം, ഒപ്പന, കോൽക്കളി, നാടോടി...
വർണ വിസ്‌മയം തീർത്ത് ഗ്രീൻ ചാനൽ പരേഡ്
വാരണാക്കര: കാഞ്ഞിരക്കോൽ എ.എം.യു.പി സ്കൂളിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് നടന്ന വിളംബര ഘോഷയാത്രയിൽ വാരണാക്കര ഗ്രീൻ ചാനൽ കൾച്ചറൽ സെന്ററിന്റെ പ്രവർത്തകർ അവതരിപ്പിച്ച പരേഡ് വർണശബളമായി മാറി. പ്രദേശത്തെ ക്ലബുകളും, പൂർവവിദ്യാർത്ഥികളും, സാംസ്കാരിക സംഘടനകളും...
മുസ്‌ലിം ലീഗ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു
കന്മനം: മാർകിസ്റ്റ് ഗുണ്ടകൾ പെരിന്തൽമണ്ണ നിയോജക മണ്ഡലം മുസ്‌ലിം ലീഗ് ഓഫീസ് അടിച്ചു തകർത്തതിൽ പ്രതിഷേധിച്ച് കന്മനം മേഖല എം.എസ്.എഫ് കമ്മിറ്റിയും മുസ്‌ലിം ലീഗ് നേതൃത്വവും പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. വാരണാക്കര യിൽ...
അക്രമ രാഷ്ട്രീയം മാർകിസ്റ്റ് അജണ്ട: എം എസ് എഫ്
വാരണാക്കര: എസ്.എഫ്.ഐ മുതൽ സി.പി.ഐ.എം വരെ കേരളത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങൾക്ക് പിന്നിൽ അവരുടെ രാഷ്ട്രീയ അജണ്ടയാണ് വെളിപ്പെടുത്തുന്നതെന്ന് എം.എസ്.എഫ് ആരോപിച്ചു. കലാലയങ്ങളിൽ നിന്ന് തന്നെ അക്രമവാസനയുള്ളള തലമുറയെ വളർത്തിയെടുക്കുന്നതിന്റെ അവസാന തെളിവാണ് പെരിന്തൽമണ്ണയിൽ...
കൈത്താങ്ങ് വാർഷികാഘോഷം
കൽപ്പകഞ്ചേരി കാനാഞ്ചേരിയിലെജീവകാരുണ്യ സംഘ ടനയായ കൈത്താങ്ങ് ചാരിറ്റി കൾച്ചറൽ സെന്ററിന്റെ ഒന്നാംവാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. 2 ദിവസങ്ങളി ലായി നടന്ന ആഘോഷപരിപാടികൾ VP ശങ്കരൻ ഉദ്ഘാടനം ചെയ്തു. തൈക്കാ ടൻ അബ്ദുൽഗഫൂർ അദ്ധ്യക്ഷത വഹിച്ചു. കെ. ഷാജിത്ത്, C S, മുഹമ്മദ്...
സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് ജേതാക്കള്‍ക്കളായ വിദ്യാര്‍ത്ഥികള്‍ക്ക് നാടിന്റെ ആദരം
കല്‍പകഞ്ചേരി: തിരുവനന്തപുരത്ത് വെച്ച് നടന്ന 'ഏകത 2018' സ്‌പെഷല്‍ ഒളിമ്പിക്‌സില്‍ പങ്കെടുത്ത് മികച്ച വിജയം കൈവരിച്ച ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് നാടിന്റെ ആദരം. കടുങ്ങാത്തുകുണ്ട് എം.എ. മൂപ്പന്‍ സ്‌കൂള്‍ ഫോര്‍ സ്‌പെഷല്‍ നീഡ്‌സിലെ 15...
പാറമ്മലങ്ങാടി ഫുട്‌ബോൾ ലീഗിന് വർണാഭമായ തുടക്കം
പാറമ്മലങ്ങാടി: രണ്ടരമാസം നീണ്ടു നിൽക്കുന്ന പാറമ്മലങ്ങാടി ഫുട്‌ബോൾ ലീഗ്‌ന് തുടക്കമായി
പാറമ്മലങ്ങാടി പ്രദേശത്ത് ഫുട്‌ബോൾ വളർച്ച ലക്ഷ്യമാക്കി ജൂനിയർ സാന്റോസ് പാറമ്മലങ്ങാടി നടത്തുന്ന PFL 2018. പാറമ്മലങ്ങാടി ഫുട്‌ബോൾ ലീഗ്‌ന് വർണാഭമായ തുടക്കംകുറിച്ചു
പോക്കുവെയിൽ പടിഞ്ഞാറിന്റെ വിരിമാറിലേക്കടുക്കുമ്പോൾ..അകിലെന്ത്യസെവൻസിന്റെ...
പോത്തനൂർ-ചുങ്കത്തപാല പാലം പുനർ നിർമാണത്തിന് ജില്ലാ പഞ്ചായത്ത് പന്ത്രണ്ട് ലക്ഷം അനുവദിച്ചു
വാരണാക്കര: മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 2017-18 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമ്മിക്കുന്ന പോത്തനൂർ-ചുങ്കത്തപ്പാല പാലത്തിന്റെ പ്രവൃത്തി ഉൽഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ഹനീഫ പുതുപറമ്പ് നിർവഹിച്ചു. വളവന്നൂർ, തലക്കാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈ...
രക്ഷാകർതൃവിദ്യാഭ്യാസം ക്യാമ്പയിൻ ഉദ്ഘാടനം
പൊതു വിദ്യാഭ്യാസ സംരക്ഷണ യത്നത്തിന്റെ ഭാഗമായി നടന്ന രക്ഷാകർതൃവിദ്യാഭ്യാസം ക്യാമ്പയിനിന്റെ
കൽപ്പകഞ്ചേരി പഞ്ചായത്ത്തല ഉദ്ഘാടനം വൈസ് പ്രസിഡണ്ട്. C P ജുബൈരിയകൽപ്പകഞ്ചേരി GMLPS ൽ ( പാലേത്ത് ) ഉദ്ഘാ ടനംചെയ്തു.വാർഡംഗം P അൻവർ...
ചരമം – ബീരാൻ
വളവന്നൂർ കാവുംപടിയിലെ പരേതനായ അമ്പലക്കുളങ്ങര മമ്മദിന്റെ മകൻ ബീരാൻ (62)
നിര്യാതനായി. കടു ങ്ങാത്തുകുണ്ടിലെ റോയൽ സലൂൺ ഉടമയായിരുന്നു.
ഭാര്യ: ആയിശാബി
മക്കൾ: സുൽസില, ജൂമൈല അബ്ദുറഹ്മാൻ, മുബീനുൽ ഹഖ്, തസ്ലീമ, തസ്ഹീല
മരുമകൻ: ഇബ്രാ ഹിം (അബുദാബി)
സഹോ: മുയ്തീൻ, ഹസ്സൻ, ഹുസൈൻ,...



























