മറക്കാനാവാത്ത ഒരു പയ്യന്നൂർ ഓർമ്മക്കുറിപ്പ്
ജോലിയാവശ്യാർത്ഥം പയ്യന്നൂരിലെ കൊറ്റിയിൽ താമസിക്കേണ്ടി വന്നു. താമസ സ്ഥലം കിട്ടാതെ വിഷമിച്ചപ്പോൾ ഒടുവിൽ ആ ഒറ്റ റൂമിൽ കഴിഞ്ഞുകൂടാൻ തീരുമാനിച്ചു. താഴത്തെ നിലയിൽ ഒരു ഫാമിലി, മുകളിലെ റൂമുകളിൽ ബംഗാളി ആസാമികൾ. ഇരുമ്പ്...
പ്രവാസം ചിലപ്പോഴെങ്കിലും നഷ്ടകച്ചോടം തന്നെയാണു
നോമ്പ് തുറക്കാൻ കഫ്റ്റീരിയയിലേക്ക് വന്നപ്പോഴാണു അവിടത്തെ ജോലിക്കാരൻ പുറത്ത് ഒറ്റക്കിരിക്കുന്നത് കണ്ടത്. പേരറിയാത്ത ആ സുഹൃത്തിന്റെ ഇരുത്തത്തിൽ എന്തോ വിഷമം തോന്നി.
നോമ്പിനെ കുറിച്ച് ഒക്കെ ചോദിച്ചശേഷം നാട്ടിൽ പോകണ്ടേയെന്ന എന്റെ ചൊദ്യം അവനെ...
ബിരിയാണി മൊഞ്ച്
"ന്റെ ജീവൻ പോണ്ണ വേദനണ്ടാറ്ന്ന് അന്ന്ക്ക്. എല്ലാം കടിച്ചമർത്തി ജീവിക്കാൻതുടങ്ങിയതോന്റെ വിജാരം കൊണ്ട് മാത്രാ... ഇക്കെങ്ങനെ ജീവിക്കണം എന്നറീല. ന്നാലും ഞാൻ ജീവിക്കും ന്റെ പോന്നാര മോനെ ഓർക്കണ്ടെ".
കൂടെയുള്ള തന്റെ വയസായ ഉമ്മയെ നോക്കി...
കുളത്തിലെ പള്ളിയും നീർഭൂതവും: എന്റെ നാടിൻറെ ഓർമ്മകൾ
മണലാരണ്യത്തിലെ മായാ ലോകത്തിലെ ചൂടില്‍ ഓരോ പ്രവാസിയും ചെവിയോർക്കും സ്വന്തം നാടിന്റെ സ്പന്ദനങ്ങളിലേക്ക്. സന്തോഷമുള്ള ഒരു വാർത്ത കേൾക്കുമ്പോൾ ആഹ്ലാദിക്കുകയും ദുഖങ്ങളില്‍ അതേ പോലെ വിഷമിക്കുകയും ചെയ്യുന്ന പ്രവാസ മനസ്സിന്റെ തേങ്ങലുകള്‍ പലരും...
തീരുമാനം
രാവിലെ ഓഫീസിൽ എത്തിയവർ നോട്ടീസ് ബോർഡിൽ കണ്ട വാർത്ത കണ്ട് അമ്പരന്നു.
"ഈ കമ്പനിയിൽ നിങ്ങളുടെ വളർച്ചക്ക് വിഘാതമായി നിന്ന വ്യക്തി ഇന്നലെ ഹൃദയാഘാതം മൂലം മരണമടഞ്ഞു. മൃതദേഹം ഹാളിൽ പൊതുദർശനത്തിനു വെച്ചിട്ടുണ്ട്. ശവസംസ്കാര...
e ജനറേഷന്റെ : അവധിക്കാലം
നാമൊക്കെയായിരുന്നു ഭാഗ്യവാന്മാർ, സ്കൂൾ പൂട്ടിന് ശേഷം രണ്ട് മാസം, അമ്പോ, അത് ഓർക്കുമ്പോ തന്നെ ഒരു കുളിര് വരുന്നു. വീട്ടുകാർക്ക് നമ്മളെ ഒന്ന് കാണണമെങ്കിൽ തന്നെ വല്ല മാവിന്റെ കൊമ്പിലോ, പാടത്തെ ചെളിയിലോ...
എന്റെ സ്കൂൾ ഓർമ്മകൾ: മാഷെ തോൽപിച്ച കുട്ടികൾ
"എടാ നല്ലൊരു നാടകം കിട്ടിയിട്ടുണ്ട്"
എന്നും പറഞ്ഞ് ഫൈസൽ കൻമനം ഞങ്ങൾക്കരികിലേക്ക് പാഞ്ഞു വന്നു. എവിടെ നോക്കട്ടെ, എന്താ തീം എന്ന് ചോദിച്ച ഞങ്ങൾക്ക് അവൻ കീറിപ്പറിഞ്ഞ ഒരു നോട്ട് ബുക്ക് എടുത്തു തന്നു....