ആവശ്യം ഉള്ള സാധനങ്ങൾ
ചിക്കൻ -1
ഓയിൽ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -2tbs
ക്യൂമിന് സീഡ്‌സ് -1tbs
പച്ച മുളക്-4
തക്കാളി-1
സവാള -1
പൊട്ടറ്റോ -1
ഉപ്പ് -ആവശ്യത്തിന്ന്
മുളക് പൊടി 1 tbs
മഞ്ഞൾ പൊടി -1 tsp
കുരുമുളക് പൊടി -1 tsp
ഗരം മസാല -1 tsp
മല്ലി പൊടി-1 tbs
നാരങ്ങാ നീര് അര കപ്പ്
വെള്ളം – ആവശ്യത്തിന്ന്
ഉണ്ടാകുന്ന വിധം
തക്കാളി, സവാള,ഉരുളൻ കിഴങ് , മുളക്
എല്ലാം കൂടി മിക്സിയിൽ ഇട്ട് നന്നായി അരച്ചെടുക്കുക .കാടായി ചൂടായി വരുമ്പോൾ ഓയിൽ ഒഴിച്ച് ചെറിയ ജീരകം പൊട്ടിച്ചു ,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് വഴറ്റുക, ശേഷം അരപ്പ് ചേർത് നന്നായി തിളച്ചു വരുമ്പോൾ മസാലകളും ,ഉപ്പും ,നാരങ്ങ നീരും ചേർകുക ,ചിക്കൻ ചേർത് ആവശ്യത്തിന്ന് വെള്ളം ചേർത്തു വേവിക്കുക . ചിക്കൻ വെന്തു വരുമ്പോൾ മല്ലി ഇല കൂടി ചേർത് തീ ഓഫ് ചെയ്യുക . കറി റെഡി .