ക്രസന്റ് സെന്രർ എൻ.എം.എം.എസ് പരീക്ഷാ പരിശീലനം മോഡൽ പരീക്ഷയോടെ സമാപിച്ചു

കടുങ്ങാത്തുകുണ്ട് ക്രസൻറ് സെൻറർ ആഗസ്ത് 27 ന് ആരംഭിച്ച 18 ദിവസത്തെ എൻ.എം.എം.എസ് പരീക്ഷാ പരിശീലനം മോഡൽ പരീക്ഷയോടെ സമാപിച്ചു. 40 പേർ പങ്കെടുത്ത പരീക്ഷയിൽ വിജയികൾക്ക് കോ-ഓർഡിനേറ്റർ അബ്ദുസ്സലാം സമ്മാനങ്ങൾ വിതരണം...

ന്യൂജനറേഷന്‍ കോഴ്സുകളും കോളജുകളും

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കാതലായ മാറ്റങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍, നമ്മുടെ സംസ്ഥാനത്തും എടുത്തുപറയേണ്ട പരിവര്‍ത്തനം സംഭവിച്ചുകഴിഞ്ഞു. പഴയകാലത്തേതില്‍നിന്ന് വ്യത്യസ്തമായ അക്കാദമിക വിഷയങ്ങളും ഇതിന്‍െറ അടിസ്ഥാനത്തില്‍ നല്‍കപ്പെടുന്ന ബിരുദങ്ങളും ആരംഭിച്ച് കഴിഞ്ഞു. ഇവ...

ചെറവന്നൂർ ജി.എം.എൽ.പി.സ്കൂൾ കുരുന്നുകൾ അണിയിച്ചൊരുക്കിയ “മഴത്തുള്ളികൾ” പ്രകാശനം ചെയ്തു

ചെറവന്നൂർ: " മഴത്തുള്ളികൾ " പ്രകാശനം ചെയ്തു മഴ തീർത്ത ദുരന്ത ങ്ങളുംനൊമ്പരങ്ങളും വിയോഗങ്ങളും ഓർമ്മയിൽ സൂക്ഷിച്ചു കൊണ്ടും മഴയും പ്രകൃതിയും പ്രളയത്തിലൂടെ നമുക്ക് തന്ന നല്ല പാഠങ്ങൾ ഹൃദ യത്തിലേറ്റു വാങ്ങിയും ചെറവന്നൂർ ജി.എം.എൽ.പി. സ്കൂളിലെ...

വളവന്നൂർ നോർത്ത് എ.എം.എൽ.പി സ്കൂൾ 108 -ാം വാർഷികം ആഘോഷിച്ചു

2 ദിവസങ്ങളിലായി നടന്ന വളവന്നൂർ നോർത്ത് AMLP സ്കൂൾ, 108 -ാം വാർഷികാഘോഷം പഞ്ചാ. വൈസ് പ്രസി.VP സുലൈഖ ഉദ്ഘാടനം ചെയ്തു. വാർഡംഗം PC നജ്മത്ത് അദ്ധ്യക്ഷത വഹിച്ചു പഞ്ചാ.സ്റ്റാന്റിങ്ങ് കമ്മറ്റിയംഗം കുന്നത്ത്...

ജി.എം.എൽ.പി.എസ് ചെറവന്നൂരിൽ സ്പോർട്സിന് തുടക്കമായി

ജി.എം.എൽ.പി എസ് ചെറിവന്നൂരിൽ മാർച്ച് പാസ്റ്റോടെ സ്പോർട്സിന് തുടക്കമായി, പ്രധാന അധ്യാപിക സഫിയ മയ്യേരി പതാക ഉയർത്തി. കുട്ടികൾ സ്പോർട്സിൽ മികവ് തെളിയിച്ചു. ജപ്പാൻ പടി ക്ലബ്ബ് പ്രവർത്തകർ ജേതാക്കൾക്ക് മെഡൽ വിതരണം...

പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി സൌജന്യ ക്വെസ്റ്റ്യൻ ബാങ്ക് വിതരണം ചെയ്തു

കടുങ്ങാത്തുകുണ്ട്: ജീനിയസ് അക്കാഡമിയിലെ കുട്ടികൾക്കായി ജീനിയസ് എംഡി അൻവർ സാദിഖ് പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായുള്ള ക്വെസ്റ്റ്യൻ ബാങ്ക് (Queston Bank) വിതരണം ചെയ്തു.  എസ്. എസ്. എൽ. സി യുടെ അഞ്ച് സെറ്റ്...

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും മലയാളം ക്ലബ്ബിന്റേയും ഉദ്ഘാടനം കവി ടി.ഡി. രാമകൃഷ്ണൻ...

കടുങ്ങാത്തുകുണ്ട്: വളവന്നൂർ ബാഫഖി യതീംഖാന റസിഡൻഷ്യൽ ഹൈസ്ക്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടേയും മലയാളം ക്ലബ്ബിന്റേയും ഉദ്ഘാടനം കവി ടി.ഡി. രാമകൃഷ്ണൻ നിർവഹിച്ചു. ഹെഡ്മാസ്റ്റർ ഡോ.അലി അക്ബർ ഹുദവി അദ്ധ്യക്ഷത വഹിച്ചു. അസി....

നാഗസാക്കി ദിനത്തിൽ വിദ്യാർത്ഥികൾക്ക് യുദ്ധ വിരുദ്ധ സന്ദേശം നൽകി

ആഗസ്റ്റ് 9 നാഗസാക്കി ദിനത്തോടനുബന്ധിച്ച് വളവന്നൂർ ജി.എം.എൽ.പി. സ്കൂൾ വളവന്നൂരിൽ യുദ്ധവിരുദ്ധ പ്രതീകമായ "സഡാക്കോ" കൊക്ക് നിർമ്മിച്ചു. ഹെഡ്മാസ്റ്റർ പി.എം റഷീദ് വിദ്യാർത്ഥികൾക്ക് സന്ദേശം നല്‍കി...  ജെൻസൻ, സജ്ന എന്നിവർ സംസാരിച്ചു.   

അൻസാർ അറബിക് കോളേജിൽ ഗസ്റ്റ് ലക്ചർമാരുടെ ഒഴിവുകൾ, ഇന്റർവ്യൂ 24ന്

കടുങ്ങാത്തുകുണ്ട്: വളവന്നൂർ അൻസാർ അറബിക് കോളേജിൽ എയ്ഡഡ് കോഴ്സുകളായ ബികോം വിത്ത് ഇസ്ലാമിക് ഫിനാൻസ്, എം.എ.പോസ്റ്റ് അഫ്സൽ ഉൽ ഉലമ എന്നിവയിൽ കൊമേഴ്സ്, അറബിക്, ഇംഗ്ലീഷ് വിഷയങ്ങളിൽ ഗസ്റ്റ് ലക്ചർമാരുടെ ഒഴിവുകളുണ്ട്. അപേക്ഷകർ...

ജി.എം.എൽ.പി വളവന്നൂർ വാര്യത്ത്പറമ്പ്: ‘ആൽബം മാഗസിൻ’ പ്രകാശനം ചെയ്തു

വളവന്നൂർ: ജി.എം.എൽ.പി വളവന്നൂർ വാര്യത്ത്പറമ്പ് സ്കൂളിൽ കുട്ടികളുടെ സാഹിത്യാഭിരുചിയും, വായനാശീലവും വളർത്തുന്നതിന്റെ ഭാഗമായി തയ്യാറാക്കപ്പെട്ട 'ആൽബം മാഗസിൻ, ' വളവന്നൂർ ഗ്രാമപഞ്ചായത്തംഗം ശ്രീ അബ്ദുറഹിമാൻ ഹാജി നിർവ്വഹിച്ചു. വളവന്നൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ്...
--Advertisement (പരസ്യം)--

എഡിറ്റോറിയൽ

നിര്‍ത്താം നമുക്കീ ചോരക്കളി

മനുഷ്യന്‍ ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്‍റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്‍റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന്‍ അധപതിക്കുകയാണ് മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും...

പ്രധാന വീഡിയോകൾ