കമ്യൂണിറ്റി ക്വാട്ട ഇന്റർവ്യു

കല്ലിങ്ങൽ പറമ്പ്: MSM HSSൽ പ്ലസ്വൺ വിഭാഗത്തിലെ കമ്യൂണിറ്റി ക്വാട്ടയി ലേക്കുള്ള ഇന്റർവ്യു ഈ മാസം 20 ന് ബുധനാഴ്ച നടക്കു മെന്നും റാങ്ക് ലിസ്റ്റ് ചൊവ്വാഴ്ച സ്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുമെന്നും പ്രിൻസിപ്പാൾ അസ്സൻ അമ്മേങ്ങര അറിയിച്ചു. കല്പകഞ്ചേരി:...

വീടിനും നാടിനും കാവലാളായി വളരുക: എ.പി ഉണ്ണികൃഷ്ണൻ

കടുങ്ങാത്തുകുണ്ട്: മാതാപിതാക്കളും ഗുരുജനങ്ങളും പകർന്ന് തന്ന നന്മകൾ ഉൾക്കൊണ്ട് വീടിനും നാടിനും കാവലാളായി മൂല്യബോധമുള്ള തലമുറയായി വളരാൻ വിദ്യാർത്ഥി സമൂഹത്തിന് കഴിയണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.പി ഉണ്ണികൃഷ്ണൻ വിദ്യാർത്ഥികളെ ആഹ്വാനം ചെയ്തു. വളവന്നൂർ അൻസാർ ഇംഗ്ലീഷ്...

ചെറവന്നൂർ ജി.എം.എൽ.പി.സ്കൂൾ കുരുന്നുകൾ അണിയിച്ചൊരുക്കിയ “മഴത്തുള്ളികൾ” പ്രകാശനം ചെയ്തു

ചെറവന്നൂർ: " മഴത്തുള്ളികൾ " പ്രകാശനം ചെയ്തു മഴ തീർത്ത ദുരന്ത ങ്ങളുംനൊമ്പരങ്ങളും വിയോഗങ്ങളും ഓർമ്മയിൽ സൂക്ഷിച്ചു കൊണ്ടും മഴയും പ്രകൃതിയും പ്രളയത്തിലൂടെ നമുക്ക് തന്ന നല്ല പാഠങ്ങൾ ഹൃദ യത്തിലേറ്റു വാങ്ങിയും ചെറവന്നൂർ ജി.എം.എൽ.പി. സ്കൂളിലെ...

വിദ്യാർത്ഥികൾക്ക് രാഷ്ട്രപതി അവാർഡ് ലഭിച്ചു

കല്ലിങ്ങൽ പറന്പ്, ഹയർ സെക്കണ്ടിറിസ്കൂളിൽ നിന്ന് നാല് വിദ്യാർത്ഥികൾ ഈ വർഷത്തെ ഭാരത് സകൌട്ട്സ് ആന്രറ് ഗൈഡ്സ് രാഷ്ട്രപതി അവാർഡ് കരസ്ഥമാക്കി.   ജിഷ്ണു. എൻ,  സുഹൈൽ മോൻ പി.കെ, മുഹമ്മദ് ഫവാസ്...

ലഹരി വസ്തുക്കൾക്കെതിരെ പരിശോധന കർശനമാക്കണമെന്ന് സ്കൂൾ പി.ടി.എ

കല്ലിങ്ങൽപറന്പ്: കല്പകഞ്ചേരി പോലീസ് സ്റ്റേഷന് കീഴിൽ ലഹരി വസ്തുക്കൾക്കെതിരായ പരിശോധന ഊർജ്ജിതമാക്കണമെന്നും ഹൈസ്ക്കൂൾഹയർ സെക്കണ്ടറി സ്കൂൾ എന്നിവക്ക് സമീപമുള്ള കടകളിലും സമീപ പ്രദേശങ്ങളിലും ഇടക്കിടെ ചെക്കിങ്ങ് നടത്തണമെന്നും, മോട്ടോർ സൈക്കിളുകൾ ഉപയോഗിച്ച് വിദ്യാർത്ഥികൾ...

മാനവിക വിദ്യാര്‍ത്ഥീ സംഗമം

കടുങ്ങാത്തുകുണ്ടിലെയും പരിസര പ്രദേശങ്ങളിലെയും മാനവിക വിഷയങ്ങളിലെ ബിരുദധാരികളുടെയും ബിരുദ വിദ്യാര്‍ത്ഥികളുടെയും സംഗമം 30-7-2017 ഞായറാഴ്ച ഒന്‍പതു മുതല്‍ പതിനൊന്നര വരെ കല്‍പകഞ്ചേരി ജി.വി.എച്ച്.എസ്. സ്കൂളില്‍ വെച്ച് നടക്കുന്നു . എല്ലാ മാനവിക ബിരുദക്കാരെയും...

പഠന – തൊഴിൽ സംബന്ധമായ സംശയ നിവാരണത്തിനായി മൈൽസിൽ സൗജന്യ കരിയർ ഗൈഡൻസ്

കൽപകഞ്ചേരി: വിദ്യാർത്ഥികളുടെയും യുവാക്കളുടെയും പഠന – തൊഴിൽ സംബന്ധമായ സംശയങ്ങൾക്ക് പരിഹാരം കാണുന്നതിനായി കടുങ്ങാത്തുകുണ്ട് മൂപ്പൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കൽ എംപവർമെന്റ് – മൈൽസിൽ സൗജന്യ വ്യക്തിഗത കരിയർ കൗൺസിലിംഗ് സംഘടിപ്പിക്കുന്നു. ഫെബ്രൂവരി...

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും മലയാളം ക്ലബ്ബിന്റേയും ഉദ്ഘാടനം കവി ടി.ഡി. രാമകൃഷ്ണൻ...

കടുങ്ങാത്തുകുണ്ട്: വളവന്നൂർ ബാഫഖി യതീംഖാന റസിഡൻഷ്യൽ ഹൈസ്ക്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടേയും മലയാളം ക്ലബ്ബിന്റേയും ഉദ്ഘാടനം കവി ടി.ഡി. രാമകൃഷ്ണൻ നിർവഹിച്ചു. ഹെഡ്മാസ്റ്റർ ഡോ.അലി അക്ബർ ഹുദവി അദ്ധ്യക്ഷത വഹിച്ചു. അസി....

നാല് പതിറ്റാണ്ടിനു ശേഷം വിദ്യ അഭ്യസിച്ച കല്പകഞ്ചേരി സ്കൂളിൽ അവർ വീണ്ടും ഒത്തുകൂടി

38 വർഷങ്ങൾക്ക് ശേഷം ഭാര്യയും കുട്ടികളും കുടുംബാംഗങ്ങളുമായി മാതൃവിദ്യാലയത്തിന്റെ പടികൾ കയറിയപ്പോൾ സ്കൂൾ കാലഘട്ടത്തിലെ നൂറ് നൂറ് തിളക്കമുള്ള ഓർമ്മകൾ ഇരമ്പിയെത്തിയ വിദ്യാർത്ഥികളും,, നാല് പതിറ്റാണ്ടുകാലമായിട്ടും മനസ്സിൽസ്നേഹ ബഹുമാനങ്ങളോടെ തങ്ങളെ ഓർത്തുവെക്കുകയും കുടുംബാംഗങ്ങളോടൊപ്പമെത്തി സ്നേഹോപഹാരം...

നാഗസാക്കി ദിനത്തിൽ വിദ്യാർത്ഥികൾക്ക് യുദ്ധ വിരുദ്ധ സന്ദേശം നൽകി

ആഗസ്റ്റ് 9 നാഗസാക്കി ദിനത്തോടനുബന്ധിച്ച് വളവന്നൂർ ജി.എം.എൽ.പി. സ്കൂൾ വളവന്നൂരിൽ യുദ്ധവിരുദ്ധ പ്രതീകമായ "സഡാക്കോ" കൊക്ക് നിർമ്മിച്ചു. ഹെഡ്മാസ്റ്റർ പി.എം റഷീദ് വിദ്യാർത്ഥികൾക്ക് സന്ദേശം നല്‍കി...  ജെൻസൻ, സജ്ന എന്നിവർ സംസാരിച്ചു.   
--Advertisement (പരസ്യം)--

എഡിറ്റോറിയൽ

നിര്‍ത്താം നമുക്കീ ചോരക്കളി

മനുഷ്യന്‍ ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്‍റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്‍റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന്‍ അധപതിക്കുകയാണ് മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും...

പ്രധാന വീഡിയോകൾ