യുഎഇ കെഎംസിസി വളവന്നൂർ റമളാൻ റിലീഫ് 2018 പ്രവർത്തനങ്ങൾക്ക് തുടക്കമായി
കുറുക്കോൾ : യുഎഇ കെഎംസിസി വളവന്നൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ഈ വർഷത്തെ റമളാൻ റിലീഫ് പ്രവർത്തനങ്ങൾക്ക് തുടക്കമായി.
കുറുക്കോൾ മില്ലത്ത് സൗധത്തിൽ വെച്ച് നടന്ന പരിപാടിയിൽ തിരൂർ നിയോജക മണ്ഡലം എം.എൽ.എ. സി. മമ്മൂട്ടി...
പ്രവാസി യുവാവിന്റെ വിയോഗം നാടിന്റെ നൊമ്പരമായി
കന്മനം: കന്മനം കുറുങ്കാട് സ്വദേശി സക്കീറിന്റെ (30) ആകസ്മിക വിയോഗം നാടിനെ ദുഃഖത്തിലാഴ്ത്തി. അബുദാബിയിൽ വെച്ചാണ് സക്കീർമരണപ്പെട്ടത്. ഏഴ് വർഷം മുമ്പ് ഗൾഫിലെത്തിയ സക്കീർ അബുദാബി ഖാലിദിയയിൽ ജസീറ ഫ്ലോർ മില്ലിലായിരുന്നു ജോലി ചെയ്തിരുന്നത്.
വെള്ളിയാഴ്ച്ച രാത്രി...
സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണം
തുവ്വക്കാട് : സംസ്ഥാനത്തും രാജ്യവ്യാപകമായും അവശസമൂഹത്തിന്റെ കണ്ണീരൊപ്പുന്നതിനും, മത സൗഹാര്ദ്ദത്തിന്റെ കെട്ടുറപ്പിനും വേണ്ടി ജീവിതമുഴിഞ്ഞ മർഹൂം സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ തിരൂർ നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ഹരിത...
വ്യാപാരി വ്യവസായി ഏകോപന സമിതി കടുങ്ങാത്തുകുണ്ട്: വാർഷിക ജനറൽ ബോഡിയും ഉപഹാര സമർപ്പണവും നടന്നു
കടുങ്ങാത്തുകുണ്ട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കടുങ്ങാത്തുകുണ്ട് യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗവും വ്യത്യസ്ത മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകൾക്കുള്ള ഉപഹാര സമർപ്പണവും കടുങ്ങാത്തുകുണ്ട് മെട്രൊ മാളിൽ വെച്ച് നടന്നു.
കെ.വി.വി.ഇ.എസ് ജില്ലാ...
വളവന്നൂർ കമ്യൂണിറ്റി ഡയാലിസിസ് സെൻറർ പ്രവർത്തന സജ്ജമായി
കൽപകഞ്ചേരി, വളവന്നൂർ പഞ്ചായത്തുകളിലെ സാമൂഹ്യ, രാഷ്ട്രീയ, ജീവകാരുണ്യ പ്രവർത്തകരുടെ കൂട്ടായ്മയായ വളവന്നൂർ കമ്യൂണിറ്റി ഡയാലിസിസ് സെൻറർ പ്രവർത്തന സജ്ജമായി. ഈ മാസം 25 മുതൽ രോഗികൾക്ക് പ്രവേശനം തുടങ്ങും.
ആദ്യഘട്ടത്തിൽ 3 മെഷീനുകൾ പ്രവർത്തിക്കും. ഒരു മാസത്തിനുള്ളിൽ...
വേനൽ ചൂടിൽ നാട്ടുകാർക്ക് ദാഹജലം നൽകി ഒന്നാം വാർഡിലെ എം.എസ്.എഫ് പ്രവർത്തകർ
നെരാല : കൊടും ചൂടിൽ നാട്ടുകാർക്കും യാത്രക്കാർക്കും ദാഹജലം നൽകി മാതൃകയായിരിക്കുകയാണ് വളവന്നൂർ ഒന്നാം വാർഡിലെ എം.എസ്.എഫ് പ്രവർത്തകർ.
കുട്ടിഹസ്സൻ പടിയിലാണ് എം.എസ്.എഫ് പ്രവർത്തകർ കുടിവെള്ളം സ്ഥാപിച്ചത്.
അലവിക്കുട്ടി ഹാജി ഉൽഘാടനം നിർവഹിച്ചു നാട്ടുകാർക്ക് സമർപ്പിച്ചു.
എം.എസ്.എഫ്...
ലഹരിക്കെതിരെ ഒന്നിച്ചു നീങ്ങണം: ഐ.എസ്.എം
വാരണാക്കര: ലഹരി വസ്തുക്കൾ വരുത്തി വെക്കുന്ന സാമൂഹ്യ വിപത്തിന്റെ വ്യാപ്തി മനസ്സിലാക്കി നമ്മുടെ ഗ്രാമങ്ങളിൽ നിന്നും ലഹരി വസ്തുക്കളുടെ ഉപയോഗവും വില്പനയും ഇല്ലായ്മ ചെയ്യാൻ നാം ഒറ്റ കെട്ടായി ഐക്യത്തോടെ പരിശ്രമിക്കണമെന്നും, ലഹരിക്കടിമപെട്ടവരെ...
സൗജന്യ വൃക്ക രോഗ നിർണയ ക്യാമ്പ് നടത്തി
ചെറവന്നൂർ അത്താണിക്കൽ സാന്ത്വനംചാരിറ്റബിൾ ട്രസ്റ്റും കോഴിക്കോട് ഹെൽപ്പിങ്ങ് ഹാന്റ്സ് ചാരി റ്റബിൾ ട്രസ്റ്റും സംയു ക്തമായി നടത്തിയസൗജന്യ വൃക്ക രോഗ നിർണ്ണയ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്ര സിഡണ്ട്...
ഖായിദേമില്ലത്ത് ഫൗണ്ടേഷൻ കുറുക്കോൾ: രണ്ടാം വാർഷിക സമ്മേളനം സമാപിച്ചു
കുറുക്കോൾ : ആരോഗ്യ-വിദ്യാഭ്യാസ-ജീവകാരുണ്യ മേഖലകളിൽ സ്തുത്യർഹമായ സേവനം നിർവഹിക്കുന്ന കുറുക്കോൾ ഖായിദേ മില്ലത്ത് ഫൗണ്ടേഷൻ രണ്ടാം വാർഷിക സമ്മേളനത്തിന് പ്രൗഡ്വോജ്ജ്വല സമാപനം.
രണ്ട് ദിവസം നാല് സെഷനുകളായി വിപുലമായി സംഘടിപ്പിച്ച പരിപാടിയിൽ ഉദ്ഘാടന സമ്മേളനം,...
പെൺകുട്ടികൾക്ക് നിർഭയത്വമില്ലാത്ത രാജ്യമായി ഇന്ത്യ മാറരുത്: ഐ.എസ്.എം
ഐ.എസ്.എം ജില്ലാ യൂത്ത് മീറ്റ് സമാപിച്ചു
➖➖➖➖➖➖➖➖➖➖
തിരൂർ: പെൺകുട്ടികൾക്ക് നിർഭയത്വത്തോടെ ജീവിക്കാൻ കഴിയാത്ത രാജ്യമായി ഇന്ത്യ മാറുന്നത് അപമാനമാണെന്ന് ഐ.എസ്.എം ഗോൾഡൻ ജൂബിലിയുടെ പ്രചരണാർത്ഥം മലപ്പുറം വെസ്റ്റ് ജില്ലാ വാരണാക്കരയിൽ സംഘടിപ്പിച്ച യൂത്ത് മീറ്റ്...