വളവന്നൂർ, കൽപ്പകഞ്ചേരി പഞ്ചായത്ത്തല വായനാ മത്സരം സി.പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു
മലപ്പുറം ജില്ല ലൈബ്രറി കൗൺസി ലിന്റെ ആഭിമുഖ്യത്തിൽ LP, UP,വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച വളവന്നൂർ, കൽപ്പകഞ്ചേരി പഞ്ചായത്ത്തല വായനാ മത്സരം പ്രൊഫ. കെ. വീരാവുണ്ണിയുടെ അദ്ധ്യക്ഷതയിൽ CP രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വേങ്ങര ബ്ലോക് ഡെവലപ്മെന്റ് ഓഫീസർ...
പാറയിൽ കുടുംബ സംഗമം റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു
പുരാതന കുടുംബങ്ങളിലൊന്നായ പാറയിൽ കുടുംബ സംഗമം സംസ്ഥാനവഖഫ് ബോർഡ് ചെയർമാ ൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. കുറുക്കോൾ കുന്ന് എമറാൾഡ് പാലസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ P . കുഞ്ഞിമുഹമ്മദ്...
പാറയിൽ കുടുംബ സംഗമം 26 ന്
പുരാതന കുടുംബങ്ങളിലൊന്നായ പാറയിൽ കുടുംബ സംഗമം 26 ന് ചൊവ്വാഴ്ച രാവിലെ 9 മണിക്ക് കുറു ക്കോൾകുന്ന് എമറാൾഡ് പാല സിൽ വെച്ച് നടക്കും.മന്ത്രി KT ജലീൽ,വഖഫ് ബോർഡ് ചെയർ മാൻ റഷീദലി...
കുറുക്കോൾ ഖായിദേ മില്ലത്ത് ഫൗണ്ടേഷൻ സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയാ ക്യാമ്പും സംഘടിപ്പിച്ചു
കുറുക്കോൾ: ഖായിദേ മില്ലത്ത് ഫൗണ്ടേഷനും കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയാ ക്യാമ്പും സംഘടിപ്പിച്ചു.
കുറുക്കോൾ മുർശിദുൽ അനാം മദ്രസയിൽ വെച്ച് നടന്ന പരിപാടി താനൂർ ബ്ലോക്ക് പഞ്ചായത്ത്...
കാഴ്ചക്കാർക്ക് പുതിയ അനുഭവമായി റെഡ് വളണ്ടിയർമാർ മാർച്ച്
കരുത്തിന്റേയും അച്ചടക്കത്തിന്റേയുംപ്രതീകമായി റെഡ് വളണ്ടിയർ മാർച്ച് നവ്യമായ ഒരു കാഴ്ച സമ്മാനിച്ചു. CPl (M) വളാഞ്ചേരി ഏരിയാ സമ്മേള നത്തിന്റെ സമാപനത്തോടനു ബന്ധിച്ച്കുറുക്കോൾ കുന്നിൽനിന്ന് കടുങ്ങാത്തുകുണ്ടിലേക്ക് നടന്ന വളണ്ടിയർ മാർച്ചിൽ വനിത കളടക്കം...
അഥിതികൾക്കെല്ലാം പച്ചക്കറിവിത്ത്: മകളുടെ വിവാഹം മാതൃകയാക്കി മയ്യേരി അബ്ദുൽ ജലീൽ
കുറുക്കോൾകുന്ന്: വിവാഹ സൽക്കാരത്തി നെത്തിയവർക്കെല്ലാം ഭക്ഷണത്തോടൊപ്പം പച്ചക്കറിവിത്തുകളും നൽകി സമൂഹത്തിൽ വേറിട്ട മാതൃകയായിരിക്കുകയാണ് വളവന്നൂർ വരമ്പനാല സ്വദേശി മയ്യേരി അബ്ദുൽ ജലീൽ. തന്റെ മകളുടെ വിവാഹസുദിനത്തിലാണ് വ്യത്യസ്ഥമായ രീതിയിൽ അഥിതികളെ സ്വീകരിച്ചത്. മത്തൻ,...
സീതാറാം യച്ചൂരിക്കെതിരായ ആക്രമണം: നാടെങ്ങും പ്രതിഷേധം
കുറുക്കോൾകുന്ന്: സി.പി.ഐ (എം) അഖിലേന്ത്യാ സെക്രട്ടറിയും എം.പിയുമായ സീതാറാം
യച്ചൂരിയെ, ഹൈന്ദവ തീവ്രവാദികൾ ആക്രമിച്ചതിൽ നാടെങ്ങും പ്രതിഷേധം ഇരമ്പി.
വളവന്നൂർ കുറുക്കോൾ കുന്ന് മുതൽ വരമ്പനാല വരെ നടന്ന പ്രതിഷേധ പ്രകടനത്തിൽ ടി.കെ മുയ്തീൻ ഹാജി, പി.സി കബീർ...
എം.എസ്.എഫ് എക്സിക്യൂട്ടീവ് ക്യാന്പ് സംഘടിപ്പിച്ചു
കുറുക്കോൾ കുന്ന്: എം.എസ്.എഫ് വളവന്നൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എക്സിക്യൂട്ടീവ് ക്യാമ്പ് നടത്തി. മുസ്ലിം ലീഗ് വളവന്നൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് പാറയില്‍ അലി ക്യാമ്പ് ഉല്‍ഘാടനം ചെയ്തു. മയ്യേരി അഫ്സല്‍ അബ്ദുല്‍ ഖാദര്‍ അധ്യക്ഷനായിരുന്നു....