എം.എസ്.എം.എച്ച്.എസ് സ്കൂളിൽ കേക്ക് ഫെസ്റ്റ് സംഘടിപ്പിച്ചു

കല്ലിങ്ങൽ പറമ്പ് MSMHSS യു.പി വിഭാഗം സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യ ത്തിൽ ക്രിസ്തുമസ്സ് -നവവത്സര ആഘോഷത്തിന്റെ ഭാഗമായി കേക്ക് ഫെസ്റ്റ് സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റ ർ N അബ്ദുൽ വഹാ ബിന്റെ അദ്ധ്യക്ഷത യിൽ...

പാറയിൽ കുടുംബ സംഗമം റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു

പുരാതന കുടുംബങ്ങളിലൊന്നായ പാറയിൽ കുടുംബ സംഗമം സംസ്ഥാനവഖഫ് ബോർഡ് ചെയർമാ ൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. കുറുക്കോൾ കുന്ന് എമറാൾഡ് പാലസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ P . കുഞ്ഞിമുഹമ്മദ്...

ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു

കൽപകഞ്ചേരി: കടുങ്ങാത്തുകുണ്ട് മൂപ്പൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കൽ എംപവർമെന്റ് -മൈൽസ് - ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി ക്യു-ഫിയസ്റ്റ എന്ന പേരിൽ ക്വിസ് മത്സരം നടത്തി. ഹൈസ്‌കൂൾ വിഭാഗത്തിൽ മുഹമ്മദ് ഹനി എ.,...

റോഡ് ഉദ്ഘാടനം

വളവന്നൂർ ഗ്രാമ പഞ്ചായത്തിലെ പത്താം വാർഡിലെ നവീകരിച്ച കോണിപ്പടി - പുല്ലാണിക്കാട് റോഡ് ഗ്രാമപഞ്ചായ ത്ത് വികസന സ്റ്റാന്റീ ങ്ങ്കമ്മറ്റി ചെയർ മാൻ തയ്യിൽ ബീരാൻ ഹാജി ഉദ്ഘാടനം ചെയ്തു. T അഹമ്മദ്...

വളവന്നൂർ രണ്ടാം വാർഡ് വിഷരഹിത കറിവേപ്പില ഗ്രാമം

വളവന്നൂർ ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡ് വിഷ രഹിത കറിവേപ്പില ഗ്രാമമായി പ്രഖ്യാപി ച്ചു. വളവന്നൂർ അൻസാർ അറബിക് കോളേജ് NSS യൂണി റ്റിന്റെ ആഭിമുഖ്യത്തി ൽ നടന്ന സപ്തദിന ഗ്രാമസേവന ക്യാമ്പി...

അഭയം ഭവനപദ്ധതി ഉദ്ഘാടനം ചെയ്തു

വളവന്നൂർ അൻസാർ അറബിക് കോളേജ് NSS യൂണി റ്റ് നടപ്പിലാക്കുന്ന അഭയം ഭവനപദ്ധതി പ്രൊഫ.മൂസ സ്വലാഹി ഉദ്ഘാടനം ചെയ്തു.3 വീടുകളാണ് നിർമ്മിക്കുന്നത്. ഡോ. CMഷാനവാസ്, ഡോ.റാഫി ചെമ്പ്ര, M അബ്ദു റബ്ബ് പ്രസം ഗിച്ചു.ഇബ്രാഹിം...

പാറയിൽ കുടുംബ സംഗമം 26 ന്

പുരാതന കുടുംബങ്ങളിലൊന്നായ പാറയിൽ കുടുംബ സംഗമം 26 ന് ചൊവ്വാഴ്ച രാവിലെ 9 മണിക്ക് കുറു ക്കോൾകുന്ന് എമറാൾഡ് പാല സിൽ വെച്ച് നടക്കും.മന്ത്രി KT ജലീൽ,വഖഫ് ബോർഡ് ചെയർ മാൻ റഷീദലി...

ഗൈഡ് കോളേജിൽ സർഗോത്സവം തുടങ്ങി

ഗൈഡ് കോളേജിലെ സർഗോത്സവം നാടക -ചലച്ചിത്ര അഭിനേതാവ് അബു വളയംകുളം ഉദ്ഘാടനം ചെയ്തു. ഖലീലുദീൻ. കെ അധ്യക്ഷത വഹിച്ചു. സുലൈമാൻ മേല്പത്തൂർ, എ.കെ വിനോദ്, കെ. മനോജ്‌ കുമാർ, ഹാഷിഫ് പറമ്പാട്ട്, കെ....

സാമൂഹ്യ സേവനങ്ങൾക്കായ് യുവാക്കൾ രംഗത്തിറങ്ങണം

കൽപകഞ്ചേരി: അൻസാർ അറബിക് കോളേജ് നാഷണൽ സർവ്വീസ് സ്കീം നടത്തുന്ന സപ്തദിന ഗ്രാമ സേവന ക്യാമ്പ് ജില്ല പഞ്ചായത്ത് മെമ്പർ ഹനീഫാ പുതുപറമ്പ് ഉദ്ഘാടനം ചെയ്തു.പദ്ധതി പ്രക്യാപനം കോളേജ് മാനജിംങ് കമ്മിറ്റി എ.പി...

ഗൈഡ്‌ കോളജ്‌ ഹാര്‍മണി കോണ്‍ഫ്രന്‍സിന്‌ ഇന്ന്‌ തുടക്കം

കൽപകഞ്ചേരി:പുത്തനത്താണി ഗൈഡ്‌ കോളജ്‌ ഹാര്‍മണി കോണ്‍ഫ്രന്‍സ്‌- 14-ാമത്‌ ദേശീയ സെമ്‌നാര്‍ ഇന്ന്‌ തുടങ്ങും. മൂന്ന്‌ ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ സാഹിത്യ സാംസ്‌കാരിക രംഗത്തെ വ്യക്തിത്വത്തങ്ങള്‍ പങ്കെടുക്കും. കാടറിവ്‌, ഗൃഹാതുരത, ഫിലിം ഫെസ്റ്റ്‌, പുസ്‌തക...
--Advertisement (പരസ്യം)--

എഡിറ്റോറിയൽ

നിര്‍ത്താം നമുക്കീ ചോരക്കളി

മനുഷ്യന്‍ ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്‍റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്‍റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന്‍ അധപതിക്കുകയാണ് മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും...

പ്രധാന വീഡിയോകൾ