ലഹരിക്കെതിരെ ഒന്നിച്ചു നീങ്ങണം: ഐ.എസ്.എം

വാരണാക്കര: ലഹരി വസ്തുക്കൾ വരുത്തി വെക്കുന്ന സാമൂഹ്യ വിപത്തിന്റെ വ്യാപ്‍തി മനസ്സിലാക്കി നമ്മുടെ ഗ്രാമങ്ങളിൽ നിന്നും ലഹരി വസ്തുക്കളുടെ ഉപയോഗവും വില്പനയും ഇല്ലായ്മ ചെയ്യാൻ നാം ഒറ്റ കെട്ടായി ഐക്യത്തോടെ പരിശ്രമിക്കണമെന്നും, ലഹരിക്കടിമപെട്ടവരെ...

ഗ്രീൻ ചാനൽ വാരണാക്കരയിൽ “ഉത്സവ്-18” സമ്മർ ഫെസ്റ്റ് സംഘടിപ്പിച്ചു

വാരണാക്കര: ഗ്രീൻ ചാനൽ കൾച്ചറൽ സെന്ററും എം.എസ്.എഫും സംഘടിപ്പിച്ച "ഉത്സവ്-18" സമ്മർ ഫെസ്റ്റ് കാളിയേക്കാൾ കുഞ്ഞവറാൻ കുട്ടി ഉദ്‌ഘാടനം ചെയ്തു. ജൂനിയർ, സബ് ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിലായി ചാക്ക് റൈസ്, സൈക്കിൾ...

വാരണാക്കരയിൽ അംഗനവാടിക്ക് ശിലാസ്ഥാപനം നിർവഹിച്ചു

വാരണാക്കര: വളവന്നൂർ പഞ്ചായത്ത് പതിമൂന്നാം വാർഡ് വാരണാക്കര-പറന്പിൽ പീടികയിൽ നിർമിക്കുന്ന അംഗനവാടിക്ക് താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ ബാപ്പു ഹാജി ശിലാസ്ഥാപനം നിർവഹിച്ചു. പതിമൂന്നാം വാർഡ് മെന്പർ ടി.പി അൻവർ സാജിദ് സൗജന്യമായി...

വാരണാക്കരയെ സന്പൂർണ ജൈവിക മേഖലയാക്കാൻ വിദ്യാർത്ഥികളും

വാരണാക്കര: ഗ്രീൻ ചാനൽ കൾച്ചറൽ സെന്ററിന്റെ "വിത്തും കൈക്കോട്ടും" കാർഷിക ക്യാംപയിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ ഗ്രൂപ്പ് ഫാമിങ് കൾച്ചറൽ സെന്റർ ചെയർമാൻ ടി.പി അബ്ദുൽ കരീം സാഹിബ് ഉദ്‌ഘാടനം ചെയ്‌തു. വാരണാക്കരയിലെ എം.എസ്.എഫ്...

ഗ്രീൻ ചാനൽ ഇൻസ്‌പയർ 18 സംഘടിപ്പിച്ചു

വാരണാക്കര: പരീക്ഷകളെ കാര്യക്ഷമതയോടെയും ആത്മവിശ്വാസത്തോടെയും അഭിമുഖീകരിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിന് വേണ്ടി ഗ്രീൻ ചാനൽ എഡ്യൂക്കേഷൻ വിങ് ന്റെയും എം.എസ്.എഫിന്റെയും നേതൃത്വത്തിൽ ഇൻസ്‌പയർ 18 സംഘടിപ്പിച്ചു. എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി വി.പി അഹമ്മദ്...

“വിത്തും കൈക്കോട്ടും” ഗ്രീൻ ചാനൽ കാർഷിക ക്യാംപയിൻ പ്രഖ്യാപിച്ചു

വാരണാക്കര: നാല് മാസം നീണ്ടു നിൽക്കുന്ന ഗ്രീൻ ചാനൽ കൾച്ചറൽ സെന്ററിന്റെ കാർഷിക ക്യാംപയിന് തുടക്കമായി. വിത്തും കൈക്കോട്ടും എന്ന് പേരിട്ട ക്യാംപയിന്റെ പ്രഖ്യാപനം കൾച്ചറൽ സെന്റർ ചെയർമാൻ ടി.പി അബ്ദുൽ കരീം...

വാരണാക്കരയെ ലഹരി-ഭിക്ഷാടന വിമുക്തമാക്കും: സർവകക്ഷി യോഗം

വാരണാക്കര :നാട്ടിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഇതര സംസ്ഥാനക്കാരും വിവിധ ഉൽപ്പന്നങ്ങൾ വിൽക്കാനെന്ന വ്യാജേന വീടുകളിൽ കയറി ഇറങ്ങി നടക്കുന്നവരും മറ്റു യാചകരും ജന ജീവിതത്തിന് ഭീഷണിയായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഗ്രാമത്തിന്റെ സുരക്ഷ മുൻകണ്ട്...

വർണ ശബളമായ ഘോഷയാത്രയോടെ കാഞ്ഞിരകോൽ യു.പി സ്കൂൾ നൂറാം വാർഷികമാഘോഷിച്ചു

തലക്കാട് പഞ്ചായത്തിലെ കാഞ്ഞിരകോൽ യു.പി സ്കൂളിലെ നൂറാം വാർഷികത്തോടനുബന്ധിച്ച് വൈ: 3 മണിക്ക് ആയിരങ്ങൾ അണിനിരന്ന വർണ ശബളമായ ഘോഷയാത്ര നടന്നു. സ്കൂളിലെ സ്കൗട്ട് ആൻറ് ഗൈഡ് ടീം, ഒപ്പന, കോൽക്കളി, നാടോടി...

വർണ വിസ്‌മയം തീർത്ത് ഗ്രീൻ ചാനൽ പരേഡ്

വാരണാക്കര: കാഞ്ഞിരക്കോൽ എ.എം.യു.പി സ്കൂളിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് നടന്ന  വിളംബര ഘോഷയാത്രയിൽ വാരണാക്കര ഗ്രീൻ ചാനൽ കൾച്ചറൽ സെന്ററിന്റെ പ്രവർത്തകർ അവതരിപ്പിച്ച പരേഡ് വർണശബളമായി മാറി. പ്രദേശത്തെ ക്ലബുകളും, പൂർവവിദ്യാർത്ഥികളും, സാംസ്കാരിക സംഘടനകളും...

അക്രമ രാഷ്ട്രീയം മാർകിസ്റ്റ് അജണ്ട: എം എസ് എഫ്

വാരണാക്കര: എസ്.എഫ്.ഐ മുതൽ സി.പി.ഐ.എം വരെ കേരളത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങൾക്ക് പിന്നിൽ അവരുടെ രാഷ്ട്രീയ അജണ്ടയാണ് വെളിപ്പെടുത്തുന്നതെന്ന് എം.എസ്.എഫ് ആരോപിച്ചു. കലാലയങ്ങളിൽ നിന്ന് തന്നെ അക്രമവാസനയുള്ളള തലമുറയെ വളർത്തിയെടുക്കുന്നതിന്റെ അവസാന തെളിവാണ് പെരിന്തൽമണ്ണയിൽ...
--Advertisement (പരസ്യം)--

എഡിറ്റോറിയൽ

നിര്‍ത്താം നമുക്കീ ചോരക്കളി

മനുഷ്യന്‍ ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്‍റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്‍റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന്‍ അധപതിക്കുകയാണ് മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും...

ഏറ്റവും പുതിയ പ്രാദേശിക വാർത്തകൾ

തീർച്ചയായും വായിച്ചിരിക്കേണ്ടവ

പ്രധാന വീഡിയോകൾ