ഒരു പ്രദേശത്തിന് വെളിച്ചമേകി കടന്നുപോകുന്നവർ

വാരണാക്കരക്കാർക്കും സമീപ പ്രദേശത്തുകാർക്കും പ്രിയങ്കരനായിരുന്ന തയ്യിൽ പന്താപറമ്പിൽ കുഞ്ഞു ഹാജി ദൈവ വിളിക്കുത്തരം നൽകി യാത്രയായിരിക്കുന്നു. ചില വ്യക്തിത്വങ്ങൾ അങ്ങനെയാണ് അവരുടെ അഭാവം നമ്മളിൽ ചെറിയ ഇരുട്ട് പരത്താറുണ്ട്. ജീവിതത്തിന്റെ വലിയൊരു ഭാഗം...

“വിത്തും കൈക്കോട്ടും” ഗ്രീൻ ചാനൽ കാർഷിക ക്യാംപയിൻ പ്രഖ്യാപിച്ചു

വാരണാക്കര: നാല് മാസം നീണ്ടു നിൽക്കുന്ന ഗ്രീൻ ചാനൽ കൾച്ചറൽ സെന്ററിന്റെ കാർഷിക ക്യാംപയിന് തുടക്കമായി. വിത്തും കൈക്കോട്ടും എന്ന് പേരിട്ട ക്യാംപയിന്റെ പ്രഖ്യാപനം കൾച്ചറൽ സെന്റർ ചെയർമാൻ ടി.പി അബ്ദുൽ കരീം...

തുവ്വക്കാട്-കുട്ടികളത്താണി റോഡിൽ സിഗ്നൽ സംവിധാനങ്ങൾ സ്ഥാപിക്കണം: ഗ്രീൻ ചാനൽ

വാരണാക്കര: തുവ്വക്കാട്-കുട്ടികളത്താണി റോഡ് റബറൈസ് ചെയ്ത് രണ്ടു വർഷം കഴിഞ്ഞിട്ടും കൃത്യമായ സിഗ്നൽ സംവിധാനങ്ങൾ സ്ഥാപിക്കപ്പെട്ടിട്ടില്ലെന്നും ഉടൻ അതിനു വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് വാരണാക്കര ഗ്രീൻ ചാനൽ കച്ചറൽ സെന്റർ എം.എൽ.എ...

എം.എസ്.എഫ് വാരണാക്കര യൂണിറ്റ് ഫെസ്റ്റ് നടത്തി

വാരണാക്ക: എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാന പ്രകാരം കേരളത്തിലെ വിവിധ യൂണിറ്റുകളില്‍ നടത്തപ്പെടുന്ന യൂണിറ്റ് ഫെസ്റ്റിന്‍റെ ഭാഗമായി വളവന്നൂര്‍ പഞ്ചായത്തിലെ വാരണാക്കര യൂണിറ്റ് സംഘടിപ്പിച്ച യൂണിറ്റ് ഫെസ്റ്റ് ശ്രദ്ധേയമായി. യൂണിറ്റ് ഫെസ്റ്റിന്‍റെ ഭാഗമായി...

പാലക്കൽ ഹൈദർ ഹാജി നിര്യാതനായി

വാരണാക്കര: പാലക്കൽ ഹൈദർ ഹാജി (85) നിര്യാതനായി. മയ്യിത്ത് നമസ്‌ക്കാരം നാളെ രാവിലെ 08.00 ന് വാരണാക്കര മസ്ജിദുൽ മുജാഹിദീനിൽ. മക്കൾ: ഹസ്സൻ ബാവ കോഹിനൂർ, ബഷീർ ദുബായ് ജലീൽ, ബീക്കുട്ടി പാറക്കൽ, ഫാത്തിമ...

പെൺകുട്ടികൾക്ക് നിർഭയത്വമില്ലാത്ത രാജ്യമായി ഇന്ത്യ മാറരുത്: ഐ.എസ്.എം

ഐ.എസ്.എം ജില്ലാ യൂത്ത് മീറ്റ് സമാപിച്ചു ➖➖➖➖➖➖➖➖➖➖ തിരൂർ: പെൺകുട്ടികൾക്ക് നിർഭയത്വത്തോടെ ജീവിക്കാൻ കഴിയാത്ത രാജ്യമായി ഇന്ത്യ മാറുന്നത് അപമാനമാണെന്ന് ഐ.എസ്.എം ഗോൾഡൻ ജൂബിലിയുടെ പ്രചരണാർത്ഥം മലപ്പുറം വെസ്റ്റ് ജില്ലാ വാരണാക്കരയിൽ സംഘടിപ്പിച്ച യൂത്ത് മീറ്റ്...

പോത്തനൂർ-ചുങ്കത്തപാല പാലം പുനർ നിർമാണത്തിന് ജില്ലാ പഞ്ചായത്ത് പന്ത്രണ്ട് ലക്ഷം അനുവദിച്ചു

വാരണാക്കര: മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 2017-18 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമ്മിക്കുന്ന പോത്തനൂർ-ചുങ്കത്തപ്പാല പാലത്തിന്റെ പ്രവൃത്തി ഉൽഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ഹനീഫ പുതുപറമ്പ് നിർവഹിച്ചു. വളവന്നൂർ, തലക്കാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈ...

ഗ്രീൻ ചാനൽ വാരണാക്കരയിൽ “ഉത്സവ്-18” സമ്മർ ഫെസ്റ്റ് സംഘടിപ്പിച്ചു

വാരണാക്കര: ഗ്രീൻ ചാനൽ കൾച്ചറൽ സെന്ററും എം.എസ്.എഫും സംഘടിപ്പിച്ച "ഉത്സവ്-18" സമ്മർ ഫെസ്റ്റ് കാളിയേക്കാൾ കുഞ്ഞവറാൻ കുട്ടി ഉദ്‌ഘാടനം ചെയ്തു. ജൂനിയർ, സബ് ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിലായി ചാക്ക് റൈസ്, സൈക്കിൾ...

വാരണാക്കര മുസ്‌ലിം യൂത്ത് ലീഗ് വാക് ട്ടു ഹെൽത്ത് സംഘടിപ്പിച്ചു

വാരണാക്കര: മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മറ്റിയുടെ ആരോഗ്യ മലപ്പുറം ക്യാമ്പയിന്റെ പ്രചരണാർത്ഥം വാരണാക്കര മുസ്‌ലിം യൂത്ത് ലീഗ് "വാക് ട്ടു  ഹെൽത്ത്" സംഘടിപ്പിച്ചു. വളവന്നൂർ പഞ്ചായത്ത് മുൻ മുസ്‌ലിം ലീഗ് പ്രസിഡന്റ...

ലഹരിക്കെതിരെ ഒന്നിച്ചു നീങ്ങണം: ഐ.എസ്.എം

വാരണാക്കര: ലഹരി വസ്തുക്കൾ വരുത്തി വെക്കുന്ന സാമൂഹ്യ വിപത്തിന്റെ വ്യാപ്‍തി മനസ്സിലാക്കി നമ്മുടെ ഗ്രാമങ്ങളിൽ നിന്നും ലഹരി വസ്തുക്കളുടെ ഉപയോഗവും വില്പനയും ഇല്ലായ്മ ചെയ്യാൻ നാം ഒറ്റ കെട്ടായി ഐക്യത്തോടെ പരിശ്രമിക്കണമെന്നും, ലഹരിക്കടിമപെട്ടവരെ...
--Advertisement (പരസ്യം)--

എഡിറ്റോറിയൽ

നിര്‍ത്താം നമുക്കീ ചോരക്കളി

മനുഷ്യന്‍ ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്‍റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്‍റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന്‍ അധപതിക്കുകയാണ് മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും...

ഏറ്റവും പുതിയ പ്രാദേശിക വാർത്തകൾ

തീർച്ചയായും വായിച്ചിരിക്കേണ്ടവ

പ്രധാന വീഡിയോകൾ