എം.എസ്.എം.എച്ച്.എസ്.എസ് കല്ലിങ്ങൽ പറന്പ് ഡിജിറ്റൽ ക്ലാസ് റൂം ഉദ്ഘാടനവും യാത്രയയപ്പ് സമ്മേളനവും

കല്ലിങ്ങൽ: പറന്പ് എം.എസ്.എം.എച്ച്.എസ്. സ്കൂൾ കല്ലിങ്ങൽ പറന്പിലെ ഡിജിറ്റൽ ക്ലാസ് റൂം ഉദ്ഘാടനവും യാത്രയയപ്പ് സമ്മേളനവും ശ്രീ. ഇ.ടി മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു.  രാഷ്ട്ര നിർമ്മാണത്തിൽ അദ്ധ്യാപകരുടെ പങ്ക് മഹത്തരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തിരൂർ എം.എൽ.എ...

ജി.എം.എൽ.പി വളവന്നൂർ വാര്യത്ത്പറമ്പ്: ‘ആൽബം മാഗസിൻ’ പ്രകാശനം ചെയ്തു

വളവന്നൂർ: ജി.എം.എൽ.പി വളവന്നൂർ വാര്യത്ത്പറമ്പ് സ്കൂളിൽ കുട്ടികളുടെ സാഹിത്യാഭിരുചിയും, വായനാശീലവും വളർത്തുന്നതിന്റെ ഭാഗമായി തയ്യാറാക്കപ്പെട്ട 'ആൽബം മാഗസിൻ, ' വളവന്നൂർ ഗ്രാമപഞ്ചായത്തംഗം ശ്രീ അബ്ദുറഹിമാൻ ഹാജി നിർവ്വഹിച്ചു. വളവന്നൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ്...

കഥ, കവിത ക്യാമ്പ് “പൂവിതൾ” ഷർഫുദ്ദീൻ ഉദ്ഘാടനം ചെയ്തു

വളവന്നൂർ ഗ്രാമപഞ്ചായത്തിലെ LP വിദ്യാർത്ഥികൾ ക്കായി സംഘടിപ്പിച്ച ഏകദിന കഥ, കവിത ക്യാമ്പ് " പൂവിതൾ " പഞ്ചായത്ത് സ്റ്റാന്റി ങ്ങ് കമ്മറ്റി ചെയർ മാൻ ഷർഫുദ്ദീൻ K ഉദ്ഘാടനം ചെയ്തു. വാർഡംഗം PC നജ്മത്ത്...

പഠന – തൊഴിൽ സംബന്ധമായ സംശയ നിവാരണത്തിനായി മൈൽസിൽ സൗജന്യ കരിയർ ഗൈഡൻസ്

കൽപകഞ്ചേരി: വിദ്യാർത്ഥികളുടെയും യുവാക്കളുടെയും പഠന – തൊഴിൽ സംബന്ധമായ സംശയങ്ങൾക്ക് പരിഹാരം കാണുന്നതിനായി കടുങ്ങാത്തുകുണ്ട് മൂപ്പൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കൽ എംപവർമെന്റ് – മൈൽസിൽ സൗജന്യ വ്യക്തിഗത കരിയർ കൗൺസിലിംഗ് സംഘടിപ്പിക്കുന്നു. ഫെബ്രൂവരി...

കൽപ്പകഞ്ചേരി പഞ്ചായത്ത് യു.പി വിഭാഗം ‘മലയാള തിളക്കത്തിന്റെ ‘ പ്രഖ്യാപനം

കൽപ്പകഞ്ചേരി പഞ്ചായത്ത് യു.പി വിഭാഗം 'മലയാള തിളക്കത്തിന്റെ 'പ്രഖ്യാപനം കല്ലിങ്ങൽപ്പറമ്പ MSM ഹയർ സെക്കണ്ടറി സ്ക്കൂളിൽ BRC കോർഡിനേറ്റർ അച്ചുതൻ നിർവ്വഹിച്ചു.പ്രധാനധ്യാപകൻ എൻ.അബ്ദുൽ വഹാബ് അദ്ധ്യക്ഷത വഹിച്ചു.എൻ.അബ്ദുൽ റസാഖ്, സുഭാഷ് ടി .യു,...

മാസ്റ്റർ പ്ലാൻ പ്രകാശനവും രക്ഷാകർതൃ ബോധവൽക്കരണവും

വളവന്നൂർ നെട്ടഞ്ചോല എ.എം.എൽപി.സ്കൂളിൽ അക്കാ ദമിക് മാസ്റ്റർ പ്ലാൻ പ്രകാശനവും രക്ഷാകർതൃ ബോധവൽക്കരണവും നടത്തി. PTA പ്രസിഡണ്ട് T സക്കീർ അദ്ധ്യക്ഷത വഹിച്ചു.സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ കുന്നത്ത് സീനത്ത് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയ ർമാൻ ഷറഫുദ്ദീൻ= കുന്നത്ത് മാസ്റ്റർ...

വർണ ശബളമായ ഘോഷയാത്രയോടെ കാഞ്ഞിരകോൽ യു.പി സ്കൂൾ നൂറാം വാർഷികമാഘോഷിച്ചു

തലക്കാട് പഞ്ചായത്തിലെ കാഞ്ഞിരകോൽ യു.പി സ്കൂളിലെ നൂറാം വാർഷികത്തോടനുബന്ധിച്ച് വൈ: 3 മണിക്ക് ആയിരങ്ങൾ അണിനിരന്ന വർണ ശബളമായ ഘോഷയാത്ര നടന്നു. സ്കൂളിലെ സ്കൗട്ട് ആൻറ് ഗൈഡ് ടീം, ഒപ്പന, കോൽക്കളി, നാടോടി...

റിപ്പബ്ലിക് ദിന ക്വിസ്സ് മത്സരം: പങ്കടുക്കാൻ താല്പര്യമുള്ള രജിസ്റ്റർ ചെയ്യുക

റിപ്പബ്ലിക് ദിന ആഘോഷത്തിന്റെ ഭാഗമായി സാന്റോസ് കലാ കായിക സാംസ്കാരിക വേദി പാറമ്മലങ്ങാടി സംഘടിപ്പിക്കുന്ന റിപ്പബ്ലിക് ദിന ക്വിസ്സ് മത്സരം പൂഴികുത്തങ്ങാടി വിദ്യാഭവൻ ട്യൂഷൻ സെന്ററിൽ 3PM. പങ്കടുക്കാൻ താല്പര്യമുള്ള 5മുതൽ +2വരെയുള്ള കുട്ടിൽ ഈ നമ്പറിൽ...

സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് ജേതാക്കള്‍ക്കളായ വിദ്യാര്‍ത്ഥികള്‍ക്ക് നാടിന്റെ ആദരം

കല്‍പകഞ്ചേരി: തിരുവനന്തപുരത്ത് വെച്ച് നടന്ന 'ഏകത 2018' സ്‌പെഷല്‍ ഒളിമ്പിക്‌സില്‍ പങ്കെടുത്ത് മികച്ച വിജയം കൈവരിച്ച ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് നാടിന്റെ ആദരം. കടുങ്ങാത്തുകുണ്ട് എം.എ. മൂപ്പന്‍ സ്‌കൂള്‍ ഫോര്‍ സ്‌പെഷല്‍ നീഡ്‌സിലെ 15...

പഠന – തൊഴിൽ സംബന്ധമായ സംശയ നിവാരണത്തിനായി മൈൽസിൽ സൗജന്യ കരിയർ ഗൈഡൻസ്

കൽപകഞ്ചേരി: വിദ്യാർത്ഥികളുടെയും യുവാക്കളുടെയും പഠന - തൊഴിൽ സംബന്ധമായ സംശയങ്ങൾക്ക് പരിഹാരം കാണുന്നതിനായി കടുങ്ങാത്തുകുണ്ട് മൂപ്പൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കൽ എംപവർമെന്റ് - മൈൽസിൽ സൗജന്യ വ്യക്തിഗത കരിയർ കൗൺസിലിംഗ് സംഘടിപ്പിക്കുന്നു. ജനുവരി 13...
--Advertisement (പരസ്യം)--

എഡിറ്റോറിയൽ

നിര്‍ത്താം നമുക്കീ ചോരക്കളി

മനുഷ്യന്‍ ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്‍റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്‍റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന്‍ അധപതിക്കുകയാണ് മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും...

ഏറ്റവും പുതിയ പ്രാദേശിക വാർത്തകൾ

തീർച്ചയായും വായിച്ചിരിക്കേണ്ടവ

പ്രധാന വീഡിയോകൾ