ദേശീയ രാഷ്ട്രിയത്തിൽ സി.പി.എം -ന്റെ പ്രസക്തി വർദ്ധിച്ചു വരുന്നു: വി.പി സക്കറിയ

വർഗീയ ശക്തികൾക്കും മുതലാളിത്ത ശക്തികൾക്കുമെതിരെ ജനാധിപത്യ ബദൽ കെട്ടിപ്പടുക്കാൻ നേതൃത്വം നൽകുന്ന CPl (M) ന്റെ പ്രസക്തി ദേശീയ രാഷ്ട്രിയത്തിൽ അനുദിനം വർദ്ധിച്ചു വരികയാണെന്നും അടുത്ത വർഷം നടക്കാനിരിക്കുന്ന ഇരുപത്തിരണ്ടാം പാർട്ടി കോൺഗ്രസ്സ്...

കേരളത്തിൽ വർഗീയ കലാപം സൃഷ്ടിക്കാൻ ശ്രമം. ജാഗ്രത വേണം: കെ.ടി കുഞ്ഞിക്കണ്ണൻ

കടുങ്ങാത്തുകുണ്ട്: മതേതര സംസ്കാ രത്തിന്റെ മണ്ണായ കേരളത്തിൽ വർഗീ യത ഇളക്കിവിട്ട് കലാപം സൃഷ്ടിക്കാ ൻ ഭൂരിപക്ഷ, ന്യൂനപക്ഷവർഗീയവാദികൾ ഒരു പോലെ ശ്രമിക്കു കയാണെന്നും, ഇതി നെതിരെ കരുതിയി രിക്കാൻ കേരളീയർ ജാഗ്രത...

CPl (M) വളാഞ്ചേരി ഏരിയ സമ്മേളനം നാളെ തുടങ്ങും

കടുങ്ങാത്തുകുണ്ട്: 22- ) o പാർട്ടി കോൺഗ്രസ്സിന് മുന്നോടിയായി CPI (M) വളാഞ്ചേരി ഏരിയാ സമ്മേളനത്തിന് ഇന്ന് (വെള്ളിയാഴ് ച) ഉച്ചയോടെ കടുങ്ങാത്തുകുണ്ടിൽതുടക്കമാകും. വൈകുന്നേരം 4 മണിക്ക് പതാകജാഥ കാവുംപുറത്തെ രക്തസാക്ഷി കോട്ടിരി നാരായണന്റെ ജന്മദേശത്ത്...

CPI(M) വളാഞ്ചേരി ഏരിയാ സമ്മേളന അനുബന്ധ പരിപാടികൾക്ക് നാളെ തുടക്കം

കടുങ്ങാത്തുകുണ്ട്: ഡിസ. 8, 9, 10 തിയ്യതികളിൽ കടുങ്ങാത്തുകുണ്ടിൽ വെച്ച് നടക്കുന്ന CPI(M) വളാഞ്ചേരി ഏരിയാ സമ്മേളനത്തിന്റെ ഭാഗമായുള്ള അനുബന്ധ പരിപാടികൾക്ക് നാളെ തുടക്കമാകും. ഞായറാഴ്ച രാവിലെ 9 മണിക്ക് കടുങ്ങാത്തുകുണ്ട് കനറാ ബേങ്കിന്...

വളവന്നൂർ രണ്ടാം വാർഡ് വിഷരഹിത കറിവേപ്പില ഗ്രാമം

വളവന്നൂർ ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡ് വിഷ രഹിത കറിവേപ്പില ഗ്രാമമായി പ്രഖ്യാപി ച്ചു. വളവന്നൂർ അൻസാർ അറബിക് കോളേജ് NSS യൂണി റ്റിന്റെ ആഭിമുഖ്യത്തി ൽ നടന്ന സപ്തദിന ഗ്രാമസേവന ക്യാമ്പി...

സി.പി.എം (ഐ) വളാഞ്ചേരി ഏരിയ സമ്മേളനത്തിന് തുടക്കമായി

കടുങ്ങാത്തുകുണ്ട്: വെള്ളിയാഴ്ച വൈകുന്നേരം നടന്ന കൊടിമര, പതാക,ദീപശിഖാ ജാഥകൾ കടുങ്ങാത്തുകുണ്ടിൽ സംഗമിച്ച് പൊതുസമ്മേളന നഗറിൽ സ്വാഗതസംഘം ചെയർമാൻ P C കബീർ ബാബു പതാക ഉയർത്തിയതോടെ സമ്മേളനത്തിന് തുടക്കമായി. കാവുംപുറത്ത് രക്തസാക്ഷി കോട്ടീരി നാരായണൻ നഗറിൽ നിന്നും...

കെ.പി ശങ്കരൻ വീണ്ടും വളാഞ്ചേരി ഏരിയാ സെക്രട്ടറി

CPI(M) വളാഞ്ചേരി ഏരിയാ സെക്രട്ടറിയായി K P ശങ്കരൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 17 അംഗ ഏരിയാ കമ്മറ്റിയംഗങ്ങളേയും 3 ദിവസങ്ങളിലായി നടന്ന സമ്മേളനം തെരഞ്ഞെടുത്തു.

സ്വാതന്ത്ര്യ ദിനാഘോഷം വ്യത്യസ്ഥമാക്കി വാരിയത്ത് പറന്പ് ജി.എം.എൽ.പി. സ്കൂൾ

https://youtu.be/4ofK1Fys6CQ (വീഡിയോ കാണാം) കടുങ്ങാത്തുകുണ്ട്: രാജ്യത്തിന്റെ എഴുപത്തിഒന്നാമത് സ്വാതന്ത്ര ദിനാഘോഷം വ്യത്യ്സ്ഥമായി ആഘോഷിച്ച് വളവന്നൂർ വാരിയത്ത്പറമ്പ് ജി.എം.എൽ.പി.സ്കൂൾ. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി വെറും പതാക ഉയർത്തലിൽ ഒതുക്കാതെ സ്വാതന്ത്ര്യ ചരിത്ര പ്രദർശനം നടത്തിയാണ് സ്കൂൾ മാതൃക...

‘മാനസിക വെല്ലുവിളി നേരിടുന്നവരുടെ ദേശീയ ദിനം’ ആചരിച്ചു

കൽപകഞ്ചേരി എം.എ മൂപ്പൻ സ്‌കൂൾ ഫോർ സ്‌പെഷ്യൽ നീഡ്‌സിൻറെ ആഭിമുഖ്യത്തിൽ 'മാനസിക വെല്ലുവിളി നേരിടുന്നവരുടെ ദേശീയ ദിനം' ആചരിച്ചു. കടുങ്ങാത്തുകുണ്ടിൽ നടത്തിയ വിദ്യാർത്ഥികളുടെ റാലി ഹെഡ്മിസ്ട്രസ് എം. ജ്യോതി ഫ്‌ളാഗ് ഓഫ് ചെയ്തു. എൻ.കെ....

പ്രളയക്കെടുതി; വളവന്നൂർ ഗ്രാമപഞ്ചായത്ത് 5 ലക്ഷം രൂപയും ഒരു മാസത്തെ ശമ്പളവും നൽകി

വളവന്നൂർ: പ്രളയക്കെടുതിയിൽ പെട്ട് തകർന്ന കേരളത്തിന്റെ പുന:സൃഷ്ടിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വളവന്നൂർ ഗ്രാമപഞ്ചായത്ത് 5 ലക്ഷം രൂപയും മെമ്പർമാരുടെ ഒരു മാസത്തെ ശമ്പളവും സംഭാവന നൽകി. ജില്ലാ കളക്ടർ അമിത് മീണയു ടെ സാന്നിദ്ധ്യത്തിൽ...
--Advertisement (പരസ്യം)--

എഡിറ്റോറിയൽ

നിര്‍ത്താം നമുക്കീ ചോരക്കളി

മനുഷ്യന്‍ ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്‍റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്‍റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന്‍ അധപതിക്കുകയാണ് മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും...

ഏറ്റവും പുതിയ പ്രാദേശിക വാർത്തകൾ

തീർച്ചയായും വായിച്ചിരിക്കേണ്ടവ

പ്രധാന വീഡിയോകൾ