ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ രചനസഹൃദയ വേദി പ്രതിഷേധിച്ചു

കടുങ്ങാത്തുകുണ്ട്: തലമുതിർന്ന പത്ര മാധ്യമപ്രവർത്തകയും സാമൂഹ്യ പ്രവർ ത്തകയുമായിരുന്ന ഗൗരി ലങ്കേഷിന്റെ ക്രൂരമായ കൊലപാതകത്തിൽ കടുങ്ങാത്തുകുണ്ട് രചന സഹൃദയ വേദി ശക്തമായ പ്രതി ഷേധം രേഖപ്പെടു ത്തി .ചെറിയമുണ്ടം അബ്ദുറസാക്ക് അദ്ധ്യക്ഷത വഹിച്ചു...

തലാഷ്‌ ‘ പൊളിറ്റിക്കൽ സ്കൂളിന്റെ ലോഗോ പ്രകാശനം

വളവന്നൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി,യുഎഇ കെഎംസിസി വളവന്നൂർ കമ്മിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 'തലാഷ്‌ ' പൊളിറ്റിക്കൽ സ്കൂളിന്റെ ലോഗോ പ്രകാശനം മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രെസിഡന്റ് പാണക്കാട് സയ്യിദ്...

ഭീകരത വളര്‍ത്തുന്നത് സാമ്രാജ്യത്വ ശക്തികള്‍: വിസ്ഡം ഭീകര വിരുദ്ധ സംഗമം

കടുങ്ങാത്തു കുണ്ട്: സാമ്രാജ്യത്വ ശക്തികളുടെ അതിര്‍ത്തികടന്നുള്ള കച്ചവടതാല്‍പര്യങ്ങളാണ് ലോകത്ത് ഭീകരതയുടെ വളര്‍ച്ചക്ക് കാരണമായതെന്ന് ഐ.എസ്.എം. വളവന്നൂർ മേഖല കടുങ്ങാത്ത് കുണ്ടില്‍ സംഘടിപ്പിച്ച ഭീകരവിരുദ്ധ സംഗമം അഭിപ്രായപ്പെട്ടു. 'ഭീകരവാദം മുഖംമൂടി അഴിക്കുന്നു' ഡോക്യൂമെന്ററിയുടെ പ്രകാശനവും നടന്നു. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി...

ഡി.വൈ.എഫ്.ഐ കാൽനട പ്രചരണ ജാഥ

ഇന്ത്യ അപകടത്തിൽ , പൊരുതാം നമു ക്കൊന്നായ് എന്ന മുദ്രാവാക്യവുമായി ആഗസ്റ്റ് 15സ്വാതന്ത്ര്യ ദിനത്തിൽ DYFl സം സ്ഥാന വ്യാപകമായി ബ്ലോക്ക്കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യ സംഗമ ത്തിന്റെ ഭാഗമായി DYFI കൽപകഞ്ചേരി മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കാൽനട...

സിപിഐ (എം) സമ്മേളനത്തോടനുബന്ധിച്ച് വിവിധ മൽസരങ്ങളൂം പരിപാടികളും സംഘടിപ്പിക്കുന്നു

കടുങ്ങാത്തുകണ്ട്: ഡിസമ്പർ 8, 9, 10 തിയ്യതികളിൽ കടുങ്ങാത്തുകുണ്ടിൽ നടക്കുന്ന സി.പിഐ (എം) വളാഞ്ചേരി ഏരിയാ സമ്മേളനത്തിന് മുന്നോടിയായി വിവിധ മൽസരങ്ങളൂം പരിപാടികളും സംഘടിപ്പിക്കും. അനുബന്ധ പരിപാടികൾക്ക് തുടക്കം കുറിച്ചു കൊണ്ട് ഈ...

റാഗിങ്ങ് വിരുദ്ധ ബോധവത്കരണം

കൽപകഞ്ചേരി: തിരൂർ താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റിയുടെയും എൻ എസ് എസ്‌ യൂണിറ്റിൻറെയും ആഭിമുഖ്യത്തിൽ വളവന്നൂർ ബാഫഖി യതീം ഖാന ഹയർ സെക്കന്ററി സ്കൂളിൽ റാഗിങ്ങ് വിരുദ്ധ ബോധവത്കരണം കൽപകഞ്ചേരി സബ് ഇൻസ്‌പെക്ടർ...

എം.എസ്.എഫ് ഫണ്ട് ശേഖരണം നടത്തി

കടുങ്ങാത്തുകുണ്ട്: സംസ്ഥാന എം.എസ്.എഫ് കമ്മിറ്റിയുടെ തീരുമാന പ്രകാരം നടത്തുന്ന പ്രവര്‍ത്തന ഫണ്ട് ശേഖരണത്തിന്‍റെ ഭാഗമായി തിരൂര്‍ മണ്ഡലം എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കടുങ്ങാത്തുകുണ്ട് മേഖലയില്‍ ഫണ്ട് ശേഖരണം നടത്തി. വളവന്നൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ്...

ജില്ല പ്രൈസ് മണി ഓപ്പൺ ചെസ്സ് ടൂർണമെന്റ് ഈ മാസം 11 ന് കടുങ്ങാത്തുകുണ്ടിൽ

മലപ്പുറം ചെസ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഈ മാസം 11-ാം തിയ്യതി കടുങ്ങാത്തുകുണ്ട്ഈ മാസം 11 ബ്രില്യന്റ്കോളേജിൽ വെച്ചു നടക്കുന്ന ജില്ല പ്രൈസ് മണി ഓപ്പൺ ചെസ്സ് ടൂർണമെന്റിന്റെ സ്വാഗതസംഘം രൂപീകരിച്ചു. കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേക മൽസരം നടക്കും വ്യാപാരഭവനിൽ...

മിടുക്കരായ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി

കടുങ്ങാത്തുകുണ്ട്: കല്പകഞ്ചേരി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ വിദ്യാർത്ഥികൾ, വിവിധ മൽസര പരീക്ഷകളിലെ വിജയികൾ KEEM പരീക്ഷയിൽ ഇരുപത്തൊന്നാം റാങ്ക് നേടിയ സ്കൂളിലെ...

ചിത്രകാരിയും ജീവകാരുണ്യ പ്രവർത്തകയുമായ മോനിഷ വിവാഹിതയായി

കടുങ്ങാത്തുകുണ്ട്: വളവന്നൂർ പള്ളിക്ക് സമീപം താമസിക്കുന്ന പുതുക്കുളങ്ങര ചന്ദന്രെയും, വി. പി സുശീലയുടെയും മകൾ മോനിഷയും തിരുവനന്തപുരം സ്വദേശി ജിതിനും തമ്മിലുള്ള വിവാഹം ഏപ്രിൽ 9-ന് ഞായറാഴ്ച്ച കുറുക്കോൾ കുന്ന് 'എമറാൾഡ് പാലസി'ൽ നടന്നു....
--Advertisement (പരസ്യം)--

എഡിറ്റോറിയൽ

നിര്‍ത്താം നമുക്കീ ചോരക്കളി

മനുഷ്യന്‍ ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്‍റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്‍റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന്‍ അധപതിക്കുകയാണ് മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും...

ഏറ്റവും പുതിയ പ്രാദേശിക വാർത്തകൾ

തീർച്ചയായും വായിച്ചിരിക്കേണ്ടവ

പ്രധാന വീഡിയോകൾ