സ്കൂളിന്റെ പുരോഗതിക്കായി പ്രവർത്തിക്കും – OSA 2016 Batch

കൽപകഞ്ചേരി GVHSS ലെ 2016 ബാച്ചിന്റെ യോഗം ഇന്ന് സ്കൂളിൽ ചേർന്നു. യോഗം OSA സെക്രട്ടറി CP രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കാപ്പാട്ട് നാസർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സലാം മാസ്റ്റർ,മുബഷിർ, വിഷ്ണു...

മുസ്ലിം ലീഗ് വളവന്നൂർ വില്ലേജ് ഓഫീസിലേക്ക് മാർച്ച് നടത്തി

കടുങ്ങാത്ത് കുണ്ട് : 250 % വർധിപ്പിച്ച ഭൂനികുതി പിൻവലിക്കുക , റീസർവ്വേ പൂർത്തിയാക്കുക , ഭൂനികുതി നടക്കാനുള്ള ഓൺലൈൻ സംവിധാനം കുറ്റമറ്റതാക്കുക , പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ കാലതാമസം കൂടാതെ ലഭ്യമാക്കുക ,...

അൻസാർ ഇംഗ്ലീഷ് സ്കൂൾ: വിക്ടറി ഡെ സക്കീന പുൽപ്പാടൻ ഉദ്ഘാടനംചെയ്തു

വളവന്നൂർ അൻസാർ ഇംഗ്ലീഷ് സെക്കണ്ടറി സ്കൂളിലെ SSLC അടക്കമുള്ള വിവിധ മത്സര പരീക്ഷകളിൽ അഭിമാനാർഹമായ നിലയിൽ വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കുന്ന വിക്ടറി ഡെ (Victory day) ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സക്കീന...

പ്രസ് ഫോറം ബഷീർ ക്വിസ്

കല്പകഞ്ചേരി പ്രസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ ഹയർ സെ ക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ബഷീർ സാഹിത്യ ക്വിസ് CP രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് H അബ്ദുൽ വാഹിദ് അദ്ധ്യക്ഷത വഹിച്ചു.ഗീത ടീച്ചർ...

റാഗിങ്ങ് വിരുദ്ധ ബോധവത്കരണം

കൽപകഞ്ചേരി: തിരൂർ താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റിയുടെയും എൻ എസ് എസ്‌ യൂണിറ്റിൻറെയും ആഭിമുഖ്യത്തിൽ വളവന്നൂർ ബാഫഖി യതീം ഖാന ഹയർ സെക്കന്ററി സ്കൂളിൽ റാഗിങ്ങ് വിരുദ്ധ ബോധവത്കരണം കൽപകഞ്ചേരി സബ് ഇൻസ്‌പെക്ടർ...

തിരുർ വെറ്റില സംരക്ഷിക്കും – മന്ത്രി വി.എസ് സുനിൽകുമാർ

കടുങ്ങാത്തു കുണ്ട്: വളവന്നൂർ പ്രതിസന്ധി നേരിടുന്ന തിരുർ വെറ്റില സംരക്ഷിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി എസ് സുനിൽകുമാർ. പുതുതായി നിർമിച്ച വളവന്നൂർ ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റ കെട്ടിടോദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി. സി. മമ്മുട്ടി...

വളവന്നൂർ കൃഷിഭവൻ പുതിയ കെട്ടിടം ഉദ്ഘാടനം 22ന്

കടുങ്ങാത്തുകുണ്ട്: പുതിയതായി പണികഴിപ്പിച്ച വളവന്നൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ഉത്ഘാടനം ഈ മാസം 22 ന് സംസ്ഥാ നകൃഷി വകുപ്പ് മന്ത്രി V S സുനിൽ കുമാർ നിർവഹിക്കും. ഉദ്ഘാടനത്തിന്റെ വിജയകരമായ നടത്തിപ്പിന് വിപുലമായ സ്വാഗത സംഘം...

പരിസ്ഥിതി ദിനത്തിൽ വളവന്നൂർ പഞ്ചായത്തിൽ വ്യത്യസ്ഥ പരിപാടികൾക്ക് തുടക്കം കുറിച്ചു

വളവന്നൂർ ഗ്രാമപഞ്ചായത്ത് ഗ്രീൻ പ്രോട്ടോകോൾ പ്രതിജ്ഞയും ഹോർഡിംങ്ങ്സ്ഥാപിക്കലും പഞ്ചാ.പ്രസി.T സാബിറ നിർവഹിച്ചു. ലോക പരിസ്ഥിതി ദിനത്തിന് മുന്നോടിയായി നടന്ന ചടങ്ങിൽ പൊതു സ്ഥലങ്ങളിൽ വൃക്ഷ തൈകൾ നട്ടു. സ്റ്റാന്റി. ചെയർ- തയ്യിൽ ബീരാൻ ഹാജി,...

യുഎഇ കെഎംസിസി വളവന്നൂർ റമളാൻ റിലീഫ് 2018 പ്രവർത്തനങ്ങൾക്ക് തുടക്കമായി

കുറുക്കോൾ : യുഎഇ കെഎംസിസി വളവന്നൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ഈ വർഷത്തെ റമളാൻ റിലീഫ് പ്രവർത്തനങ്ങൾക്ക് തുടക്കമായി. കുറുക്കോൾ മില്ലത്ത് സൗധത്തിൽ വെച്ച് നടന്ന പരിപാടിയിൽ തിരൂർ നിയോജക മണ്ഡലം എം.എൽ.എ. സി. മമ്മൂട്ടി...

വ്യാപാരി വ്യവസായി ഏകോപന സമിതി കടുങ്ങാത്തുകുണ്ട്: വാർഷിക ജനറൽ ബോഡിയും ഉപഹാര സമർപ്പണവും നടന്നു

കടുങ്ങാത്തുകുണ്ട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കടുങ്ങാത്തുകുണ്ട് യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗവും വ്യത്യസ്ത മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകൾക്കുള്ള ഉപഹാര സമർപ്പണവും കടുങ്ങാത്തുകുണ്ട് മെട്രൊ മാളിൽ വെച്ച് നടന്നു. കെ.വി.വി.ഇ.എസ് ജില്ലാ...
--Advertisement (പരസ്യം)--

എഡിറ്റോറിയൽ

നിര്‍ത്താം നമുക്കീ ചോരക്കളി

മനുഷ്യന്‍ ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്‍റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്‍റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന്‍ അധപതിക്കുകയാണ് മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും...

ഏറ്റവും പുതിയ പ്രാദേശിക വാർത്തകൾ

തീർച്ചയായും വായിച്ചിരിക്കേണ്ടവ

പ്രധാന വീഡിയോകൾ